റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദും ലുലു റിയാദ് ടീമും . പരിശുദ്ധ റമളാനിലെ പുണ്ണ്യം തേടിയുള്ള യാത്രയിൽ കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഭഷ്യധാന്യ കിറ്റ് വിതരണം ഈ വർഷവും നൽകി . ജോലിയും . മറ്റു വരുമാനങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ട്അനുഭവിക്കുന്ന തികച്ചും അർഹരായ പാവങ്ങളെ
റിയാദ് : കണ്ണൂർ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം അബ്ദുൽ മജീദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ കെ ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. സി പി മുസ്തഫ,ഡോ :റാഷിദ്,മുഹമ്മദ് വേങ്ങര,അസീസ് വെങ്കിട്ട, നൗഫൽ താനൂർ, എന്നിവർ വിശ്ഷ്ട അതിഥികളായി. എം ടി പി മുനീർ അസ്അദി
റിയാദ് :കേളി കലാസാംസ്‌കാരിക വേദി അസിസീയ ഏരിയ ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ചു. കേളിയുടെ വിവിധ ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിന്റെ ഭാഗമായി അസീസിയയിൽ വച്ച് നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം അജിത് ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ
റിയാദ് :ഗാർഹിക മാനസിക ശാരീരിക അവസ്ഥകൾ അനുയോജ്യമല്ലാത്തത് കൊണ്ടാണ് പഠനം മുടക്കി ബാല്യങ്ങൾ പിന്തള്ളപെടുന്നതിന്നു പ്രമുഖ ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു . കുട്ടികൾ നിഷ്കളങ്കരാണ്, അവർ അത്ഭുതങ്ങളും ഇതിഹാസങ്ങളും തേടി പോകുന്നവരാണ്. മക്കൾക്ക് പരിഗണന നൽകാതെ പോയാൽ വലിയ ദുരന്തം തന്നെ
റിയാദ് : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രെസിഡന്റ് സുഗതൻ നൂറനാടിന്റെ അധ്യക്ഷതയിൽ മലാസി ലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ പ്രഭാഷണം നിർവ്വഹിച്ചു. ഗ്ലോബൽ ഖജാൻജി മജീദ് ചിങ്ങോലി,ഷിഹാബ് കൊട്ടുകാട്,നാഷണൽ
മുന്‍കാലങ്ങളിലെന്ന പോലെ ഈ റമദാൻ മാസത്തിലും യവനിക കലാസാംസ്കാരിക വേദി റമദാന്‍ അത്താഴ സംഗമം സംഘടിപ്പിച്ചു റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ വിരുന്നിൽ റിയാദിലെ ഒട്ടനവധി കുടുംബങ്ങളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഡോക്ടർ ജയചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു യവനിക ചെയർമാൻ ഷാജി മഠത്തിൽ ആമുഖ
റിയാദ്: ഇരുപത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ജോലി ട്രാൻസ്ഫർ ആയി പോവുന്ന പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ് (PEG) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിമ്മി പോള്‍സണും കുടുംബത്തിനും പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ചെയർമാൻ ഡേവിഡ് ലൂക്ക് അധ്യക്ഷത വഹിച്ചു, ചെയർമാനും,
റിയാദ് :കലാ കായിക സാമുഹിക രംഗത്ത് പ്രവാസികൾക്ക് ഇടയിൽ ജനപ്രീതി നേടിയ എൻ.എസ് .കെ യുടെ രണ്ടാമത് പരിപാടിയുടെ പോസ്റ്റർ പ്രകാശനം റിയാദിലെ കലാ സാമൂഹിക ജീവകാരുണ്ണ്യ രംഗത്തെ വെക്തിതങ്ങളുടെ സാന്ന്യധ്യത്തില്‍ നടന്നു. സ്പന്ദനം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പ്രൊഫെസർ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയാവും, കൂടാതെ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈറാനിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും മരിച്ചത്.
റിയാദ് : മുൻവർഷങ്ങളിൽ എന്ന പോലെ പയ്യന്നൂർ സൗഹൃദ വേദി, റിയാദിന്റെ പുണ്യ മാസമായ റമദാനിലെ നോമ്പുതുറ, ആദ്യ ദിനത്തിൽ തന്നെ ബത്ത ക്ലാസിക്ക് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുബൈർ റവാബി ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും,