Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പയ്യന്നൂർ സൗഹൃദവേദി, റിയാദിന് പുതിയ ഭരണസമിതി നിലവിൽ വന്നു

പയ്യന്നൂർ സൗഹൃദവേദി, റിയാദിന് പുതിയ ഭരണസമിതി നിലവിൽ വന്നു

റിയാദ് : കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി റിയാദില്‍ കലാസാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന പി.എസ്. വി റിയാദിന്റെ വാര്‍ഷിക പൊതുയോഗം ബത്തയിലെ ക്ലാസ്സിക്‌ ഓഡിറ്റോറിയത്തിൽ വച്ച് സംഘടി പ്പിച്ചു. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തമ്പാൻ. വി. വി സ്വാഗതവും, വരവ്, ചെലവ് കണക്കുകളും

Gulf
പ്രവാസി മലയാളി ഫൗണ്ടെഷൻ റമദാൻ കിറ്റ് വിതരണം ഫിലിപ്പ് മമ്പാട് ഉദ്‌ഘാടനം ചെയ്തു.

പ്രവാസി മലയാളി ഫൗണ്ടെഷൻ റമദാൻ കിറ്റ് വിതരണം ഫിലിപ്പ് മമ്പാട് ഉദ്‌ഘാടനം ചെയ്തു.

റിയാദ് : പ്രവാസി മലയാളി ഫൗണ്ടെഷൻ എല്ലാവർഷവും നടത്തി വരാറുള്ള മരുഭൂമി യിലേക്കൊരു കാരുണ്യ യാത്രക്ക് തുടക്കമായി. വിതരണോത്ഖാടനം ലഹരി വിരുദ്ധ പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിർവ്വഹിച്ചു. തൊഴിൽ നഷ്ടപെട്ടു റിയാദിൽ നിന്ന് 80 കിലോമീറ്റർ ദുരെയുള്ള ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു ഉദ്ഘടന ചടങ്ങ്.

Gulf
ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം – റിയാദ് ഓ.ഐ.സി.സി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം – റിയാദ് ഓ.ഐ.സി.സി.

രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്ക് കടന്നു കളഞ്ഞ രാജ്യദ്രോഹികൾക്കെതിരെ പ്രതികരിച്ച രാഹുൽഗാന്ധിയെ അയോഗ്യനാക്കാൻ എടുത്ത തീരുമാനം ബി.ജെ. പി പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നതെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പില്‍ അറിയിച്ചു. രാഹുൽ ഗാന്ധിയെ ബി. ജെ പി എത്രത്തോളം ഭയപ്പെടുന്നുവെന്നുള്ളതാണെന്ന് ഈ നടപടിയിലൂടെ തെളിയിക്കുന്നത്. രാജ്യത്തെ

Gulf
അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി

അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തി; ഒടുവില്‍ ഭക്ഷണം വാരിക്കഴിച്ച കൈയുമായി പ്രവാസിയുടെ അന്ത്യയാത്ര; കുറിപ്പുമായി അഷറഫ് താമരശ്ശേരി

തന്റെയും കുടുംബത്തിന്റെയും അന്നം തേടി കടല്‍ കടന്ന് ഗള്‍ഫിലെത്തിയ ഒരു പ്രവാസിയുടെ അവസാന യാത്രയിലെ നോവുന്ന അനുഭവം പങ്കുവെക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി. ഉച്ചഭക്ഷണം കഴിക്കാന്‍ താമസസ്ഥലത്ത് എത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോയ യുവാവിന്റെ മൃതദേഹം

Gulf
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍: സാദിഖലി തുവ്വൂർ പ്രസിഡണ്ട്‌.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍: സാദിഖലി തുവ്വൂർ പ്രസിഡണ്ട്‌.

ജിദ്ദ: ജിദ്ദയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് നവ നേത്രുത്വം, ജിദ്ടയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് പി. എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു പ്രസിഡന്റ്: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ജനറൽ സെക്രട്ടറി: സുൽഫീക്കർ ഒതായി

Gulf
ഫ്രണ്ട്സ് ഓഫ് ഇന്ത്യ റിയാദ് “ഫ്രണ്ട്സോത്സവം” സീസൺ 6 മാര്‍ച്ച് 18ന്.

ഫ്രണ്ട്സ് ഓഫ് ഇന്ത്യ റിയാദ് “ഫ്രണ്ട്സോത്സവം” സീസൺ 6 മാര്‍ച്ച് 18ന്.

റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായി, പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ വാർഷികാഘോഷ പരിപാടി ഫ്രണ്ട്സോത്സവം സീസൺ 6; മാർച്ച് 18 ശനിയാഴ്ച്ച റിയാദിലെ എക്സിറ്റ് 18 ൽ വലീദ് ഇസ്തിറാഹിൽ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. പ്രവാസി

Latest News
ഷിഫ മലയാളി സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഷിഫ മലയാളി സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ്: ഷിഫ സനയ്യയിലെ സാധാരണ തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം സുമേസികിംഗ് സൗദ്മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് മൊബൈൽ ബ്ലഡ് ബാങ്ക് സൗകര്യത്തിൽ രക്തദാന ക്യാമ്പ് നടത്തി 200 അംഗങ്ങൾ പേര് രജിസ്റ്റർ ചെയ്തു ക്യാമ്പിൽ എത്തിച്ചേർന്നു. ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെ ഉടനെ തന്നെ വീണ്ടും ഇത്തരത്തിൽ ഒരു

Gulf
കൃപ റിയാദ്, പി കെ കൊച്ചു കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു.

കൃപ റിയാദ്, പി കെ കൊച്ചു കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു.

റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ 'കൃപ'കായംകുളം മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ കൊച്ചുകുഞ്ഞു സാഹിബ്‌ അനുസ്മരണം സംഘടിപ്പിച്ചു.സുമൈസി കാലിക്കറ്റ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു. കായംകുളത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാനിധ്യവും സാധാരണക്കാ

Gulf
കേരള എഞ്ചിനീയേഴ്സ് ഫോറം- റിയാദ് പ്രൊഫഷണൽ ഓറിയന്റഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു

കേരള എഞ്ചിനീയേഴ്സ് ഫോറം- റിയാദ് പ്രൊഫഷണൽ ഓറിയന്റഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു

മലയാളി എൻജിനീയേഴ്സ് കൂട്ടായ്മ ആയ കേരള എഞ്ചിനീയേഴ്സ് ഫോറം- റിയാദ്, 03-03-2023 ന് പ്രൊഫഷണൽ ഓറിയന്റഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു. റിയാദ് മലാസിൽ വെച്ച് നടന്ന പരിപാടിയിൽ കെഇഎഫ് റിയാദ് പ്രസിഡൻറ് Engr. ഹസീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. PMP& LEED സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ,തൊഴിൽ മേഖലയിൽ അവയുടെ പ്രാധാന്യങ്ങൾ, എങ്ങനെ

Gulf
ആർ.ഐ.സി.സി സമ്മേളനം: പോസ്റ്റർ പ്രകാശനം ഡോ. പി സരിൻ നിര്‍വഹിച്ചു.

ആർ.ഐ.സി.സി സമ്മേളനം: പോസ്റ്റർ പ്രകാശനം ഡോ. പി സരിൻ നിര്‍വഹിച്ചു.

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാംപയിൻ സമാപനവും അഹ്‌ലൻ റമദാൻ സംഗമവും പരിപാടിയുടെ പോസ്റ്റർ ഡോ.പി സരിൻ റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ ഷാജഹാൻ പടന്നക്ക് നൽകി പ്രകാശനം ചെയ്‌തു. ആർ.സി.സി.സി യുടെ സ്നേഹോപഹാരം പ്രബോധകൻ അബ്ദുല്ല അൽ ഹികമി

Translate »