ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖല യില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊ രു ക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോര്‍ക്ക
റിയാദ്: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദം സംഘടിപ്പിക്കുന്നു. ആഗസ്ത് 16 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 'ഇന്ത്യ@78' എന്ന പ്രമേയത്തില്‍ നടക്കുന്ന സംവാദത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഭരണ ഘടനയും സമകാലിക ഇന്ത്യയും,
റിയാദ് :വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്റിയാദ് ടാക്കിസിന്റെ നേതൃത്വത്തിൽ മലാസ് ചെറീസ് റെസ്റ്റോറന്റിൽ അനുശോച നയോഗം സംഘടിപ്പിച്ചു. റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകരുണ്യ രംഗത്തെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു . ദുരന്തത്തിൽ മരണമടഞ്ഞവർക്ക് നിത്യശാന്തിക്കായി പ്രാർത്ഥിച്ച്കൊണ്ട് ദീപം
റിയാദ് :കായംകുളം റിയാദ് പ്രവാസി അസേസിയേഷൻ (കൃപ) ചികിത്സാസഹായ വിതരണവും , എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. സത്താർ കായംകുളം നഗറിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷൈജു നമ്പലശേരി അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റ് യുസുഫ് കായംകുളം ആമുഖ
റിയാദ് : രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ് ഐ സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി. വഖ്ഫ് ബോർഡ്
ദമ്മാം. 'വായന ഒരു പുനർവായന’ എന്ന തലക്കെട്ടിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽബാദിയ ബാദിയ സെക്ടർ ചർച്ചസംഗമം സംഘടിപ്പിച്ചു. ഐസിഎഫ് രാജ്യാന്തര തലത്തിൽ ആചരിക്കുന്ന 'മാനവവിക വർഷ'ത്തിന്റെ ഭാഗമായുള്ള 'റീഡ് ആൻഡ് ലീഡ്' പ്രചാരണ കാലത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇക്കാലയളവിൽ ചുരുങ്ങിയത് അമ്പതിനായിരം പുസ്തകങ്ങൾ വായിക്കുക എന്നതാണ് പദ്ധതി. സാധാരണ
റിയാദ്: ഒഐസിസി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡി റ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍
കുവൈത്ത് സിറ്റി / തിരുവനന്തപുരം : ഓഗസ്റ്റ് 13, പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ 41 (രമ്യാ സോമസുന്ദരം) അന്തരിച്ചു. കുവൈത്തിലെ ആദ്യ മലയാളം റേഡിയോയായ യു എഫ് എം ൽ അവതാരികയായിരുന്ന ലാവണ്യ, ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ
കുവൈത്ത് സിറ്റി : ഓഗസ്റ്റ് 12, കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.ഭർത്താവ് കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ.മംഗഫിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്
കുവൈറ്റ് സിറ്റി: ഓരോ മാസവും കുവൈറ്റ് പുറത്താക്കുന്നത് 7,000 മുതല്‍ 8,000 വരെ പ്രവാസികളെയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്ക പ്പെടുന്നവരെയാണ് കുവൈറ്റില്‍ നിന്ന് പുറത്താക്കുന്നത്. മൂന്നര മാസം നീണ്ട പൊതു മാപ്പ് കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരശോധനകള്‍ ശക്തമാക്കിയിരുന്നു.