ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ ഇരുപതിനായിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ റെയിഡുകളിലാണ് താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,471 പ്രവാസികളെ സൗദി അധികൃതര്‍ പിടികൂടിയത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 12,972 വ്യക്തികള്‍
റിയാദ്: സൗദി എപ്പോഴും മാറ്റത്തിന്റെ പാതയിൽ ആണ്. സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്നത് സംബന്ധിച്ച പുതിയ കണക്കുകൾ സൗദിയിൽ നിന്നും പുറത്തുവ ന്നിട്ടുണ്ട്. ജി20 രാജ്യങ്ങൾക്കിടയിൽ സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്ന ഒന്നാം സ്ഥാനം സൗദിയാണ്. തൊഴിൽ വിപണിയിലെ സ്ത്രീകളുടെ വളർച്ച ഇപ്പോൾ സൗദിയിൽ 5. 5 ശതമാനമാണ്. സൗദി മാനവവിഭവശേഷി
റിയാദ്: ഭർത്താവിന്റെ രേഖവിവരം അറിഞ്ഞ് ഭാര്യയും മക്കളും റിയാദിലേക്ക് തിരിച്ചു. എന്നാൽ അവർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നെ പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ (64) ആണ് മരിച്ചത്. റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ വെച്ചാണ് ഉമ്മർ മരിക്കുന്നത്. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ
റിയാദ്: നവോദയ മാക്സ്ലൈൻ വോളിബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കി സ്റ്റാർസ് റിയാദ്, ഇന്ത്യൻ ക്ലബ് ദമ്മാമിനെ പരാജയപ്പെടുത്തി മാക്സ്ലൈൻ കപ്പ് സ്വന്തമാക്കി (25-21, 21-25, 25-15, 21-25, 18-16). വെറും വാശിയും നിറഞ്ഞ ഫൈനൽ മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നതായിരുന്നു. ആദ്യ
കേളി സംഘടിപ്പിച്ച 'സമകാലീന ഇന്ത്യ യിലെ കേരളം മാതൃകയും വെല്ലുവിളികളും എന്ന സെമിനാര്‍ മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്യുന്നു. റിയാദ് : ദുരന്ത മുഖത്ത് ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാണെന്ന് കേളി സംഘടിപ്പിച്ച 'സമകാലീന ഇന്ത്യ യിലെ കേരളം മാതൃകയും വെല്ലുവിളികളും എന്ന
ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനം മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു റിയാദ്: ഏകാധിപതികളെയും ജനാധിപത്യവിരുദ്ധരെയും മത തീവ്രവാദികളെയും പുറംതള്ളാനുള്ള രണ്ടാം ക്വിറ്റ് ഇന്ത്യാ സമരത്തിന് സമയമായെന്ന്, ക്വിറ്റ് ഇന്ത്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
വയനാട് ദുരന്തബാധിതർക്ക് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 കുടുംബങ്ങൾക്ക് അഞ്ച് ലിറ്ററിന്റെ കുക്കറുകൾ നൽകി. ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ഓ.ഐ.സി.സി ഭാരവാഹികൾ ജില്ല ട്രഷറർ സാദിഖ് വടപുറത്തിന്റെ നേതൃത്വത്തിൽ ഡി സി
റിയാദ്: സൗദി അറേബ്യയിലെ മിഡില്‍ സ്‌കൂളുകളില്‍ ഈ വരുന്ന അധ്യായന വര്‍ഷം മുതല്‍ ചൈനീസ് ഭാഷയും പഠിപ്പിക്കും. ചൈനയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാ ക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഭാഷാ പഠനം സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള അധികൃതരുടെ തീരുമാനം. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അടുത്തയാഴ്ച രാജ്യത്ത്
റിയാദ് : ഏഴു വർഷം മുമ്പ് ജോലിതേടി സൗദിയിലെത്തിയ കോഴിക്കോട് കോളത്തറ സ്വദേശി ബാബു നാടണയുന്നതിന്ന് സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. തൊഴിൽ കരാറുകാരനും സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശിയാണ് തന്നെ ചതിയിൽ പെടുത്തിയതെന്ന് ബാബു എംബസ്സിയിൽ നൽകിയ പരാതിയിൽ പറയുന്നു. 2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിൽ
റിയാദ് : നാലാമത് നവോദയ മാക്സ്ലൈൻ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റ് വ്യാഴം വെള്ളി (ആഗസ്റ്റ് 08-09) ദിവസങ്ങളിൽ വൈകുന്നേരം റിയാദ് ബത്തയിലെ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും. നവോദയ സംഘടിപ്പിക്കുന്ന നാലാമത് വോളിബാൾ ടൂർണ്ണമെന്റാണിത്. പ്രവാസികൾ അവധിദിവസങ്ങളിൽ ഒത്തുകൂടുന്ന ബത്തയുടെ ഹൃദയഭൂമിയിൽ (സിറ്റിഫ്‌ളവർ ഹൈപ്പർമാർക്കറ്റിന് സമീപം) നടക്കുന്ന കൈപ്പന്ത് മാമാങ്കം