ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയിലെ തെക്ക് - പടിഞ്ഞാറന്‍ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹന ങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ
സൗദി: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില്‍ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്‌പോർട്‌സ് മെഡിസിൻ കൺസൾട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവ്. നോര്‍ക്ക റൂട്ട്സ് ആണ് ഇതിലേക്ക് റിക്രൂട്ട്മെന്റ് നൽകുന്നത്. അമേരിക്കൻ/കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്.
റിയാദ്: അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ വേണ്ടി എല്ലാം തയ്യാറാക്കി രാത്രി ഉറങ്ങാൻ കിടന്നു. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് നാട്ടിലേക്ക് വരാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയത്. ചൊവ്വാഴ്ച രാത്രി 11.55ന്
റിയാദ്: കനിവ് സൗഹൃദവേദി റിയാദ് പതിന്നാലാം വാർഷികത്തോടനുബന്ധിച്ചു "കനിവിൻ നിലാവ്" എന്നപേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റിയാദിലെ സുലൈയില്‍ വെച്ച് വിവിധ കലാകായിക പരിപാടികളോടെ നടന്നു നാല് ഗ്രൂപ്പുകളായി നടന്ന കലാ കായിക പരിപാടിയില്‍ ക്വിസ്സ്, ഷൂട്ട് ഔട്ട്, വടംവലി, ഫുട്ബാൾ, കുട്ടികളുടെ പ്രോഗ്രാം എന്നിവ അരങ്ങേറി ആഘോഷത്തിന്‍റെ
റിയാദ് : സൗദി അറേബ്യയിലേക്കുള്ള നോർക്ക ലീഗൽ കൺസൾട്ടുമാരെ നിയമിച്ചതിൽ റിയാദിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തതിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ എക്സിക്യൂട്ടീവ് ശക്തമായി അപലപിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും കൂടുതൽ സഹായം വേണ്ടത് ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നാണ്. റിയാദിലുള്ള ഇന്ത്യൻ എംബസി ഓഫീസുമായി
റിയാദ്: വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇരയായവര്‍ക്ക് വേണ്ടി സൗദി രാജാവ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചന സന്ദേശമയച്ചു. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തിലാണ് ഇരുവരും അനുശോചന മറിയിച്ചത്. ഇന്ത്യയുടെ തെക്ക് കേരള സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചി
സൗദി: കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗദിയിൽ നടപ്പിലാക്കിയ ആരോഗ്യ പരിഷ്കാരങ്ങളെ തുടർന്ന് ജനങ്ങളുടെ ശരാശരി ആയുസ്സ് വർധിച്ചതായി റിപ്പോർട്ട്. 77.6 വയസ്സായി ആയുസ്സ് ഉയർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജനങ്ങൾക്ക് വ്യായാമം പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ, ആരോഗ്യകരമായ ഭക്ഷണ ശീലം, ഉപ്പ്, പഞ്ചസാര തുടങ്ങിയവ ഒഴിവാക്കുന്ന പദ്ധതികൾ എന്നിവ ഫലം
റിയാദ്: വിനോദ സഞ്ചാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സൗദി അറേബ്യയില്‍ ഫാഷന്‍ ഷോകളും അനുബന്ധ പരിപാടികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് അധികൃതര്‍. രാജ്യത്തിന്റെ സാംസ്‌കാ രിക മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഫാഷന്‍ ഷോകളും അതുമായി ബന്ധപ്പെട്ട് മറ്റു പരിപാടികളും സംഘടിപ്പിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം
റിയാദ്: ഒ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റി കേരള മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രന്സിന്റെ മുതിർന്ന നേതാവും പുതുപ്പള്ളിയുടെ പ്രിയപ്പെട്ട എം എൽ എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു.സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. ഷിമെസിയിലെ കാലിക്കട്ട് ലൈവ്
ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായീൽ ഹനിയ്യ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷ സാധ്യത ഗൾഫ് മേഖലയിൽ ഉൾപ്പെടെ പശ്ചിമേഷ്യയിൽ വീണ്ടും കലുഷിതമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് . സംഭവത്തിന് പിന്നിൽ ഇസ്രായീൽ ആണെന്ന് ആരോപിച്ച ഇറാൻ തെൽഅവീവിനോട് ഇതിന് കണക്ക്