ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം. സെപ്തംബർ ഒന്നു മുതൽ രണ്ടു മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ്
റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ അവകാശവാദം ഉന്നയിച്ച ഏകരാജ്യമായ സൗദി അറേബ്യ, അഞ്ച് നഗരങ്ങളിലായിരിക്കുന്നത് 15 അത്യാധുനിക സ്റ്റേഡിയങ്ങള്‍. തലസ്ഥാന നഗരമായ റിയാദിലെ എട്ട് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയാണിത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍
ജുബൈൽ- കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ കൊടുങ്ങാലുര്‍ എറിയാട് സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. മലയാളിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക ളായ അഞ്ചു പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. സംഘം രൂപീകരിച്ച് പിടിച്ചുപറികള്‍
റിയാദ് : പൊടുന്നനെ ഉണ്ടാകുന്ന ദുരന്തങ്ങളുടെ സമയത്ത് തളർന്നു പകച്ചു നിൽക്കാതെ സഹജീവികളെ ചേർത്തുപിടിക്കാനും മറ്റുള്ളവർക്ക് സാധ്യമാകുന്ന വിധത്തിൽ അത്താണിയാവാനും ആണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽഉൽബോധിപ്പിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും
റിയാദ്: നിരവധി പേരുടെ മരണത്തിനും ഒട്ടനവധിയാളുകൾക്ക് ഗുരുതര പരിക്കു കളടക്കം നിരവധി നാശനഷ്ട്ടങ്ങൾ വിതച്ച വയനാട് ഉരുൾപ്പെട്ടലിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരാനായി പ്രാർത്ഥിക്കുന്നതായും ഒഐസിസി റിയാദ് സെൻട്രൽ
റിയാദ്: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഗൾഫിൽ നിന്നും പ്രഥമ സഹായം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖൂദ് സ് ഉംറ സർവീസാണ് അഞ്ചു ലക്ഷം രൂപ കൈമാറിയത്. രക്ഷാപ്രവർത്തങ്ങൾ നടത്തുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളും പ്രാഥമിക ചികിൽസക്ക് ആവശ്യമായ മരുന്നുകളും വാങ്ങിക്കുന്നതിന് വേണ്ടിയാണ്
റിയാദ്: ഉരുൾപൊട്ടൽ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നൽകുമെന്ന് കേളി സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.ദുരിതാശ്വാസ പ്രവർത്തനത്തിന് നാട്ടിൽ അവധിയിലുള്ള എല്ലാ പ്രവർത്തരോടും പങ്കാളികളാകാൻ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ആഹ്വാനം ചെയ്‌തു.
റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ആഗസ്റ്റ് മാസത്തെ വരവേറ്റ് ഉപഭോക്താക്കള്‍ക്കായി വന്‍ വിലകുറവോടെ ഒരുക്കുന്ന “ക്രെസി ഡീല്‍” ഓഫറിന് ജൂലായ് മുപ്പത് മുതല്‍ തുടക്കമാകും കൂടാതെ കില്ലര്‍ ഓഫര്‍, കോമ്പോ ഓഫര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ മറ്റൊന്ന് തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഓഫര്‍, മാമ്പഴം
റിയാദ്: കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ രക്ഷാധികാരി സമിതി അംഗവും, ഏരിയ വൈസ് പ്രസിഡന്റും, ഒവൈദ യൂണിറ്റ് ട്രഷറുമായ ബി വിജയന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു.
റിയാദ് : സ്വന്തം നാടിന്റെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മറ്റൊരു രാജ്യത്ത് ജീവിതമാർഗ്ഗം കണ്ടെത്തുന്ന പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ അഭിപ്രയപെട്ടു. അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറും കടപ്പാടും നില നിർത്തുന്നതോടൊപ്പം സ്വന്തം നാടിൻ്റെ സാമൂഹികവും