റിയാദ് : ഷിഫ മലയാളി സമാജം ചികിത്സ സഹായം കൈമാറി. ഷിഫാ സനയ്യയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാർ ഗുരുതരമായ രോഗം ബാധിച്ച് രണ്ട് മാസക്കാലമായി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിത്തിന് ആവിശ്യമായ സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ രംഗത്തുണ്ട് തുടർ
ദമാം:സൗദി അറേബ്യയില്‍ ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്താകമാനം പൊടിക്കാറ്റുമുണ്ടാകും. വെളളിയാഴ്ച വരെ സമാന കാലാവസ്ഥ തുടരുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്,
റിയാദ്: പതിനാറാം വാർഷികത്തിന്‍റെ ഭാഗമായി അസീസിയയിലെ ഡോ. സമീർ പോളിക്ലിനിക്ക് 'കെയർ പ്ലസ്' ആരോഗ്യ പരിരക്ഷാ കാർഡ് പുറത്തിറക്കി. വിസിറ്റിംഗ് വിസയിലെത്തിയവർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്കും കെയർ പ്ലസ് കാർഡ് വഴി ചികിത്സാ ചെലവിൽ ഗണ്യമായ കിഴിവ് ലഭിയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചിത്രം : റിയാദ് അസീസിയയിലെ ഡോ. സമീർ
റിയാദ് : സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിലെത്തിച്ചത്. ദിശ റിയാദ് റീജിയണൽ കമ്മറ്റി പ്രവർത്തകരുടെയും ദിശ
റിയാദ്: ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ& അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ നടത്തുന്ന റിയാദ് സലഫി മദ്റസയുടെ വാർഷിക ദിനം ഫെബ്രുവരി മൂന്നിന് വിപുലമായ പരിപാടികളോടെ എക്സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപ്പൺ ഗ്രൗണ്ട് & ഇസ്തിറാ ഹയിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ
റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടാഴ്മ ഇന്ത്യയുടെ 74 - മത് ദേശീയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു , പ്രസിഡണ്ട് സി പി മുസ്തഫ ഉൽഘാടനം ചെയ്ത റിപ്പബ്ലിക്ദിനത്തെ കുറിച്ചും . ചെമ്മാട്ടെ പഴയ കാല ചരിത്രങ്ങളേ കുറിച്ചും സിപിയുടെ അവതരണം പുതിയ തലമുറക്കും . സദസ്സിനും വേറിട്ട അനുഭവമായി
മക്ക : പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പതിനായിരം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനിച്ചതായി മക്ക നഗരസഭ അറിയിച്ചു. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ രാജ്യത്ത് പ്രാബല്യത്തി ലുള്ള, നിശ്ചിത ആളുകൾക്കുള്ള പാകം ചെയ്ത
റിയാദ് :രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്കു കീഴിൽ റിപ്ലബ്ലിക് ദിനത്തോടനുബന്ധിച്ചു റെസ് പബ്ലിക്ക സംഘടിപ്പിച്ചു . സൗദി ഈസ്റ്റ് നാഷനലിനു കീഴിലുള്ള ഒൻപതു സോൺ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു . അൽ ഖ്‌അസീം: ഇ ആർ ബഷീർ , റിയാദ്
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കൊച്ചു കേരളം പറിച്ചു നട്ടത് പോലെ വർണ്ണവിസമയങ്ങളുടെ ഉത്സവം തീർത്ത "നവയുഗസന്ധ്യ 2K22" പ്രവാസി കൾക്ക് ആവേശമായി ദമ്മാം ഉമ്മുൽ സാഹിക്കിൽ അരങ്ങേറി. നൂറുകണക്കിന് സ്ക്കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെ യാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. ഫുഡ് ഫെസ്റ്റിവൽ,
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ കെ രാജന് സമ്മാനിച്ചു. ദമ്മാം ഉമ്മുൽ സാഹിക്ൽ നവയുഗസന്ധ്യയോടനുബന്ധിച്ചു വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ്