റിയാദ് : കുടുംബമൊന്നിച്ചു താമസിക്കുന്ന റിയാദിലെ വഴിക്കടവ് കാരായ കുടുംബങൾ ശിഫയിലെ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി . വഴിക്കടവ് കാരായ 20 ലധികം പ്രവാസികൾ കുടുംബമൊന്നിച്ചു റിയാദിൽ താമസിക്കുന്നുണ്ട് .അവരില ധികവും കുടുംബ സംഗമത്തിൽപങ്ക് ചേർന്നു . നാട്ടിൽ സ്വന്തം വീടിന് അടുത്ത് താമസക്കാരായ പലർക്കും പരസ്പരം
റിയാദ് : കേളി കലാസാംസ്കാരിക വേദി 2023ലെ ഡയറി പുറത്തിറക്കി. കേളിയുടെ ഇരുപത്തി രണ്ടാം വാർഷികമായ കേളി ദിനം 2023-നോടുനുബന്ധിച്ച മെഗാഷോയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, പ്രസിഡന്റ് സെബിൻ ഇഖ്ബാലിൽ നിന്നും ഡയറി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശന കർമം നിർവ്വഹിച്ചു. കേളിയുടെ ആദ്യ ഡയറിയുടെ പ്രകാശന
റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെന്സ് സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് 'മൊഹബത്ത് നൈറ്റ്' ഫെബ്രുവരി 24ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. പ്രമുഖ ഗായകരായ റിമി ടോമിയും വിധുപ്രതാപും ഒന്നിക്കുന്ന ഈവന്റ് റിയാദിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാവും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. റിമി ടോമി,
റിയാദ് കെഎംസിസി തൃശൂർ ജില്ലാ ഗുരുവായൂർ മണ്ഡലം കമ്മറ്റി കൗൺസിൽ ഷൗക്കത്ത് പാലപ്പിള്ളിയുടെ അധ്യക്ഷതയിൽ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് അക്ബർ വേങ്ങാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ആക്ടിംഗ് ജന സെക്രട്ടറി കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി
റിയാദ് : കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗവും, കൗൺസിൽ മീറ്റും, ബത്തയിലുള്ള ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി 13 വെള്ളിയാഴ്ച നടന്നു. മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂർന്റെ
മുസാഹ്മിയയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന ഓ ഐ സി സി സംഘടിപ്പിച്ച 'സംഗമം' ശ്രദ്ധേയമായി. മുസാഹ്മിയ വസീല ഇസ്ത്രഹയിൽ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ഹൗസില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം പ്രവാസികള്‍ ഓപ്പണ്‍ ഹൗ സില്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഉച്ചക്ക് രണ്ടരയ്ക്ക് ആരംഭിച്ച് നാലിന് അവസാനിക്കേണ്ടിയിരുന്ന
റിയാദ്: സാമുഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു എന്നും കൂട്ടായ്മക്ക് മാത്രം അവകാശ പെടാവുന്ന വിത്യസ്ത നിറഞ്ഞ പ്രോഗ്രാമില്‍ മെഗാ ക്രിസ്മസ് കരോള്‍ ഏറെ പുതുമ നിറഞ്ഞതായി മാറി, മുന്‍
റിയാദ്: കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി റിയാദില്‍ ജീവകാരുണ്യ രാഷ്ട്രിയ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കേളി സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തപെടുന്ന, "കേളിദിനം 2023" ജനുവരി 20 വെള്ളിയാഴ്ച, റിയാദിലെ അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ വച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്നും,
റിയാദ് : സൗദിയിലെ റിയാദിലുള്ള പാലക്കാട് ജില്ലയിലെ നിവാസികളായ പ്രവാസികളെ സംഘടിപ്പിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു, ജനുവരി പതിമൂന്നിന് റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ 150ല്‍ പരം ആളുകള്‍ പങ്കെടുത്തു.പാലക്കാട് ജില്ലയിൽ നിന്നും മൺമറഞ്ഞുപോയ എല്ലാ മഹദ് വ്യക്തിത്വങ്ങളോടുമുള്ള ആദരസൂചകമായി ഒരു