ഷിഫാ മലയാളി സമാജം 2023 ലേക്കുള്ള കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി പ്രസിഡണ്ട് സാബു പത്തടിയുടെ അദ്ധ്യഷതയിൽ റഹുമാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി യിൽ ഈ വർഷത്തെ കലണ്ടർ അറബ് കോ മാനേജർ രാമചന്ദ്രനിൽ നിന്ന് അലി ഷൊർണുർ ഏറ്റുവാങ്ങി. അംഗത്വ കാർഡ്
ദുബായ്: പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായിലെ ദമ്പതികള്‍. വനിതാ സംരംഭക ഹസീന നിഷാദിന്‍റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാകും സ്കോളർഷിപ്പ്
പ്രവാസി സാമുഹിക കൂട്ടായ്മയുടെ അൽറാസ് ബുറൈദ യുണിറ്റ് കമ്മിറ്റി നിലവിൽ വന്നു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മ ചാരിറ്റി മേഖലയിൽ ഒരുപാട് ഉയരത്തിലേക്ക് മുന്നോട്ടുപോകുന്ന സാമൂഹ്യ കൂട്ടായ്മയുടെ പോഷക സംഘടന അൽറാസ് ബുറൈദയില്‍ പുതിയ ഭാരവാഹികളെ വെച്ച് തുടക്കം കുറിച്ചു റിയാദ് ഘടകം ചെയർമാൻ ആയ ഗഫൂർ ഹരിപ്പാട്
റിയാദ് : സ്വകാര്യ സന്ദർശനാർത്ഥം നാട്ടിൽ നിന്നെത്തിയ കായംകുളം നഗരസഭാ കൗൺസിലർ ശ്രീമതി പി.കെ. അമ്പിളി ടീച്ചർക്ക് കായംകുളം പ്രവാസി അസോസി യേഷൻ ‘കൃപ ‘സ്വീകരണം നൽകി. ന്യൂ മലാസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൃപ ചെയർമാൻ സത്താർ കായംകുളം അധ്യക്ഷത വഹിച്ചു. പ്രവാസി പുരസ്‌കാര ജേതാവ്
റിയാദ് : ആശയങ്ങൾ രൂപപെടുത്തുന്നതിൽ സാംസ്‌കാരിക സംവാദങ്ങളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതോടൊപ്പം പ്രവാസത്തിലെ തിരക്കു കൾക്കിടയിൽ ഉണർന്നി രിക്കാനും പരിസരത്തെ അറിഞ്ഞു ജീവിക്കാനും പ്രചോദിപ്പിക്കുന്നതായി രുന്നു പെൻ കതിർ സാംസ്‌കാരിക ഒത്തിരിപ്പ് . ഇത്തരം അവസരങ്ങൾക്കു നിരന്തരം കൂടാൻ തീർച്ചപ്പെടുത്തിയാണ് സംഗമം പിരിഞ്ഞത് . റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക
റിയാദ് : റിയാദിലുള്ള തൃശ്ശൂര്‍ ജില്ല പ്രവാസികളുടെ കൂട്ടായ്മ ക്രിസ്മമസ് പുതു വത്സരാഘോഷം സംഘടിപ്പിക്കുന്നു ,ജനുവരി 13ന് റിയാദിലെ അല്‍ മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡി റ്റോറിയത്തില്‍ അരങ്ങേറുന്ന ആഘോഷത്തില്‍ സിനിമാ പിന്നണി ഗായകരായ ശ്യാം ലാല്‍ ,ഹര്‍ഷാ ചന്ദ്രന്‍ ഫ്ലോവേര്സ് കോമഡി ഫയിം ആശ ഷിജു എന്നിവര്‍
റിയാദ് : വിളയില്‍ ഫസീല നയിക്കുന്ന മൈലാഞ്ചിരാവ് മാപ്പിള പാട്ട് സംഗീത നിശ ജനുവരി പതിമൂന്നിന് വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ റിയാദിലെ എക്സിറ്റ് 16 ലെ കാത്ത് അല്‍ സൈഫ് ഇസ്ത്ര ഓഡിറ്റോറിയത്തില്‍ നടക്കും. സംഗീത പ്രേമികള്‍ കാണാനും കേള്‍ക്കാനും കൊതിച്ച വിളയില്‍ ഫസീലയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം
റിയാദ് : ഫ്രണ്ട്സ് റിയാദ് അണിയിച്ചൊരുക്കുന്ന ഫ്ലൈ ഇന്‍ഡകോ മുഖ്യ പ്രായോചകരാകുന്ന മ്യൂസിക് ഫെസ്റ്റിവല്‍ ലൈവ് സംഗീത നിശ ജനുവരി 12 ന് റിയാദിലെ അല്‍ നവാറസ് ഓഡിറ്റോറിയത്തില്‍ നടക്കും , നാട്ടില്‍ നിന്ന് എത്തുന്ന സിനിമാ പിന്നണി ഗായകരായ വിതുപ്രതാപ് മ സുമി അരവിന്ദ്, കൂടാതെ യുവാക്കളുടെ
റിയാദ്: നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഈ മാസം 15ന് റിയാദിലെത്തി ഔദ്യോഗിക ചുമതലയേൽക്കും. എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും നേരത്തെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി
. പ്രവാസി പെൻഷൻ 10000 രൂപയാക്കണം: ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. അഭിമാനാർഹമായ ജീവിതത്തിന് അനുയോജ്യമായ പെൻഷൻ പ്രവാസികളുടെ അവകാശമാണെന്നും പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി