Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ആകാശച്ചതിയിൽയാത്രക്കാരുടെ നിസ്സംഗതക്കുംപങ്ക്: ഐ സി എഫ് റിയാദ് ജനകീയ സദസ്സ്.

ആകാശച്ചതിയിൽയാത്രക്കാരുടെ നിസ്സംഗതക്കുംപങ്ക്: ഐ സി എഫ് റിയാദ് ജനകീയ സദസ്സ്.

റിയാദ് : പ്രായോഗിക രീതിയിൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതിലെ പരാജയവും തുച്ഛമായ സംഖ്യ ലാഭം നോക്കി ബഡ്ജറ്റ് എയർ ലൈനുകളുടെ പിന്നാലെപോയി കെണി യിൽ വീഴുകയും ചെയ്യുന്നതാണ് ഗൾഫ് സെക്ടറുകളിലെ യാത്രക്കാരെ ചൂഷണം ചെയ്യാ ൻ വിമാന കമ്പനികൾക്ക് സഹചര്യമൊരുക്കുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്

Gulf
കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ ‘കിയ’ റിയാദിന് നവ നേത്രുത്വം.

കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ ‘കിയ’ റിയാദിന് നവ നേത്രുത്വം.

റിയാദ്: കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദിലും പരിസര പ്രദേശങ്ങളി ലുമുള്ള കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രി യേറ്റ് അസോസിയേഷന്‍ (കിയ റിയാദ്) പുതിയ ഭാരാവഹികളെ തെരഞ്ഞെടുത്തു. ബത്ത ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിന് പ്രസിഡണ്ട്‌ യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു, ജയന്‍

Gulf
ഒ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി കുടുംബസംഗമം

ഒ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി കുടുംബസംഗമം

റിയാദ് : ഒ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടും ബസംഗമം നടത്തി.റിയാദിലെ മലാസ് ചെറീസ് റെസ്റ്റോറന്റ് ആഡിറ്റോറി യത്തിൽ വച്ചു നടന്ന കുടുംബ സംഗമത്തിൽ, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ, മക്കള്‍ വിദേശത്തു പഠിക്കാന്‍ പോകുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളെ

Gulf
അബ്ദിയ ഷഫീനക്ക്‌ യാത്രയയപ്പ്‌ നൽകി

അബ്ദിയ ഷഫീനക്ക്‌ യാത്രയയപ്പ്‌ നൽകി

റിയാദ്‌: രണ്ടര പതിറ്റാണ്ട്‌ കാലത്തെ പ്രവാസത്തിനു വിരാമം കുറിച്ച്‌ മടങ്ങുന്ന ഷഫീന ക്ക്‌ ജേണലിസം സഹപാഠികൾ യാത്രയയപ്പ്‌ നൽകി.മസ്രയിലെ സുന്ദരി നോവൽ, മറ്റു ആനുകാലികങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന ഷഫീന റിയാദിൽ നിരവധി സംഘടന തലപ്പത്തു പ്രവർത്തിച്ചു വരികയായിരുന്നു.വെള്ളിയാഴ്ച ബത്ത ഡി-പാലസ്‌ ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഉദ്‌ഘാടകൻ റിയാദ്

Gulf
ഭക്ഷണവും ഡ്രസ്സും വാങ്ങി കൊടുത്ത് ശരീരമെല്ലാം കഴുകി വൃത്തിയാക്കി, ഹോട്ടല്‍ റൂമില്‍ താമസിപ്പിച്ചിരിക്കുക യാണ് സജിയെ; ഒടുവില്‍ റിയാദ് ഹെല്‍പ്‌ ഡെസ്‌ക് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ കണ്ടെത്തി.

ഭക്ഷണവും ഡ്രസ്സും വാങ്ങി കൊടുത്ത് ശരീരമെല്ലാം കഴുകി വൃത്തിയാക്കി, ഹോട്ടല്‍ റൂമില്‍ താമസിപ്പിച്ചിരിക്കുക യാണ് സജിയെ; ഒടുവില്‍ റിയാദ് ഹെല്‍പ്‌ ഡെസ്‌ക് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ കണ്ടെത്തി.

റിയാദ്: രണ്ടാഴ്ച മുമ്പ് റിയാദില്‍ കാണാതായ തിരുവനന്തപുരം സ്വദേശിയെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സജികുമാറിനെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് വിമാനത്താവളത്തില്‍ റിയാദ് ഹെല്‍പ്‌ഡെസ്‌ക് കൂട്ടായ്മ അംഗങ്ങള്‍ കണ്ടെത്തിയത്. മുഷിഞ്ഞ പാന്റും ഷര്‍ട്ടും ആണ് സജി കുമാര്‍ ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൃത്യമായ

Gulf
മൂന്നു രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ മെഡിക്കല്‍; 24 മണിക്കൂറിനിടെ മൂന്നു രോഗികളുടെ ഹൃദയം മാറ്റിവെച്ചു  അബുദാബിയിൽനിന്നും ജിദ്ദയിൽനിന്നും ഹൃദയങ്ങൾ റിയാദിലെത്തിച്ചു.

റിയാദ്: ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി മൂന്നു രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ മെഡിക്കല്‍ സംഘങ്ങള്‍ അത്യപൂര്‍വ നേട്ടം കൈവരിച്ചു. അബുദാബിയില്‍ നിന്നും ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമാണ് ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ ഹൃദയങ്ങള്‍ കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചത്.

Gulf
വന്ധ്യത, മാനസിക രോഗങ്ങള്‍:  ചികിത്സയുടെ പേരില്‍ തട്ടിപ്പ്; സൗദിയില്‍ അനധികൃത ക്ലിനിക്കിനെതിരേ നടപടി, വ്യാജ ഡോക്ടര്‍ പിടിയില്‍

വന്ധ്യത, മാനസിക രോഗങ്ങള്‍: ചികിത്സയുടെ പേരില്‍ തട്ടിപ്പ്; സൗദിയില്‍ അനധികൃത ക്ലിനിക്കിനെതിരേ നടപടി, വ്യാജ ഡോക്ടര്‍ പിടിയില്‍

ജിദ്ദ: വന്ധ്യത, മാനസിക രോഗങ്ങള്‍ എന്നിവ ചികിത്സിക്കുമെന്ന വ്യാജ അവകാശവാദവുമായി ദുര്‍ബലരായ രോഗികളെ ചൂഷണം ചെയ്ത അനധികൃത ക്ലിനിക്കിനെതിരേ നടപടി സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം. മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച്, ക്ലിനിക്ക് നടത്തിയിരുന്ന വ്യാജ ഡോക്ടറെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കരാര്‍ ഓഫീസ് എന്ന വ്യാജേന ജിദ്ദയിലെ

Gulf
18 വർഷത്തിലെ കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും

18 വർഷത്തിലെ കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടന്‍ സാധ്യമായേക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റെ അഭിഭാഷകന്‍. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18

Gulf
ആകാശത്തു വച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി പ്രതിരോധ മന്ത്രാലയം

ആകാശത്തു വച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി പ്രതിരോധ മന്ത്രാലയം

ആകാശത്ത് വച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന നാല് എയർബസ് (A 330 എം.ആർ.ടി.ടി) വിമാനങ്ങൾ വാങ്ങാൻ സൗദി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. റോയൽ സൗദി എയർഫോഴ്‌സിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് അഫയേഴ്‌സ് പ്രതിരോധ

Gulf
ഐസിഎഫ് ദാറുൽ ഖൈർ ഭവന സമർപ്പണം നടത്തി”  

ഐസിഎഫ് ദാറുൽ ഖൈർ ഭവന സമർപ്പണം നടത്തി”  

ദമ്മാം : ഭവനരഹിതരും നിർധനരുമായ ഐസിഎഫ് പ്രവർത്തകർക്കും മറ്റു അർഹത യുള്ളവർക്കും വീട്‌ നിർമിച്ചു നൽകുന്ന 'ദാറുൽ ഖൈർ' പദ്ധതിയുടെ ഭാഗമായി ഐസി എഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം തൃശൂരിൽ കൈമാറി.  എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളേജ് സിറ്റി ഡയറക്ടറുമായ

Translate »