ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: ഫ്ലൈറ്റുകൾ സമയക്രമം പാലിയ്ക്കാതെയും, പലപ്പോഴും ക്യാൻസൽ ചെയ്തും എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് പതിവായിരിയ്ക്കുകയാണ്. ഒരു പ്രൊഫഷണൽ കമ്പനിയെപോലെ പെരുമാറി, കസ്റ്റർമാർമാരോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികൾ എയർ ഇന്ത്യ അവസാനിപ്പിയ്ക്കണമെന്നു നവയുഗം സാംസ്ക്കാരികവേദി സൈഹാത്ത് യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവയുഗം
ദുബായ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യ മാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷന് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹ മ്മദ് യു.പി.സി വ്യക്തിമാക്കി. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്
റിയാദ് : റിയാദ് ഓ ഐ സി സി ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറിയായിരുന്ന അജയൻ ചെങ്ങന്നൂരിന്റെ മകൾ ആർച്ച (28) ഓസ്‌ട്രേലിയയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. ശ്വാസം തടസം നേരിട്ടതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍ച്ചയുടെ ഭര്‍ത്താവ് ഭർത്താവ് : വൈശാഖ്
റിയാദ് : പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ കണ്ണൂർ പെരളശ്ശേരി സ്വദേശി നൗഷാദിന് കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ് പ്രവർത്തകർ തുണയായി. ദവാദ്മി ബിജാദിയായിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന നൗഷാദിന് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകാരണം പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഒരു മാസത്തോളം ദവാദ്മി ജനറൽ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര(പ്രതീക്ഷ) വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം റിയാദിൽ നടന്നു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉത്ഘാടനം നിർവഹിച്ചു. കുടുംബ
റിയാദ്, ദളിത്, പിന്നാക്ക സമൂഹത്തിനിടയിൽ മുസ്‌ലിം ലീഗിന്റെ ആശയ പ്രചരണം ഏറ്റെടുത്ത നേതാവായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട എ പി ഉണ്ണികൃഷ്ണനെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ബത്ഹ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച അനുശോചന
റിയാദ് : കേളി കലാ സാംസ്കാരിക വേദി കോഴിക്കോട് ഗവൺമെന്റ് ഡെർമറ്റോളജി ആശുപത്രിക്ക് നൽകിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വർഷം കൂടി തുടർന്ന് നൽകാനുള്ള ധാരണാപത്രം കൈമാറി. കോഴിക്കോട് ചേവായൂരിലെ ആശുപത്രി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ
ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നു മാറി വില്ലകളിലും മറ്റ് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശവുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശത്തിനെതിരേ വിയോജിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും ചേംബര്‍ വിദ്യാഭ്യാസ
റിയാദ്: തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് രോഗശമനവുമായും രോഗപ്രതിരോധവു മായും ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിന് സംവിധാനം ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും
പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി സൗദിയിൽ സ്വദേശിവൽക്കരണം വ്യാപക മാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചി രുന്നു. ഈ തീരുമാനം ജൂലൈ 21 മുതൽ നടപ്പിലാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുകയണ്. സൗദിയിലെ മുനിസിപ്പൽ,