ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 'ദ വോയേജ്' ക്യാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ കെഎംസിസി കമ്മിറ്റികളിലെ സോഷ്യൽ മീഡിയ അഡ്മിൻമാരെ പങ്കെടുപ്പിച്ച് നടത്തിയ മീഡിയ മീറ്റ് അപ്പ് റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻ്റ് നസ്റുദ്ധീൻ വി.ജെ ഉദ്ഘടനം ചെയ്തു. കെ എം സി സി മീഡിയ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ മംഗഫിൽ കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായമായി എൻബിടിസി കമ്പനി മാനേജ്‌മെന്റ് 1000 കുവൈറ്റ് ദിനാർ (ഏകദേശം 2.7 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിതരണം ചെയ്തു. ജൂൺ 12ന് മംഗഫിലെ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ
അബുദാബി: സമഗ്രവും നൂതനവുമായ അർബുദ പരിചരണത്തിനായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) ആരംഭിച്ച് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്‌വർക്കുകളിൽ ഒന്നായ ബുർജീൽ. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യ ശൃംഖലയെ ഏകീകരിക്കുന്ന കേന്ദ്രമാണ്
റിയാദ് നഗരത്തിൻ്റെ ഊര്‍ജ്ജസ്വലതയും, ജിദ്ദയുടെ സാംസ്കാരിക സമ്പന്നതയും ചെങ്കടലിൽ ഒളിഞ്ഞിരിക്കുന്ന കാഴ്ച്ചകളും അൽ ഉല നഗരത്തിലെ പൗരാണിക വിസ്മയങ്ങളുമെല്ലാം കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ സൗദി അറേബ്യ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തണമെന്നാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇതിനായി
റിയാദ്: ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍, സുഡാന്‍ പ്രതിസന്ധി അടക്കം മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ അടക്കം സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന വിവിധ ലേലങ്ങളില്‍ പൗരന്‍മാര്‍ക്കെന്ന പോലെ രാജ്യത്തെ പ്രവാസികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയാണ് സുപ്രധാനമായ ഈ നയം മാറ്റം പ്രഖ്യാപിച്ചത്. പ്രവാസി കള്‍ക്ക് അവസരം നല്‍കുന്നതോടെ ലേലത്തില്‍ പങ്കെടുക്കുന്നവലരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതുക്കിയ നിയമങ്ങള്‍ ലേല
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തെളിഞ്ഞ് ഇന്ത്യൻ പ്രവാസി. 10 ദശലക്ഷം ദിര്‍ഹം അതായത് ഏകദേശം 22 കോടി ഇന്ത്യൻ രൂപയാണ് ദുബായിൽ പ്രവാസിയായി ജീവിക്കുന്ന ഡൽഹി സ്വദേശി റഈസുറഹ്മാൻ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂൺ 15-ന് അബുദാബി സയിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന്
ദോഹ: ഡ്രൈവര്‍ വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഇനി ഖത്തറില്‍ എത്തിയ ശേഷം വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചതാണിത്. രാജ്യത്തിന് പുറത്തുള്ള ഖത്തര്‍ വിസ സെന്ററുകളില്‍ റിക്രൂട്ട്‌മെന്റ് നടപടികളുടെ ഭാഗമായി നടത്തുന്ന നേത്ര പരിശോധനാ ഫലം ഖത്തര്‍ ട്രാഫിക് വിഭാഗത്തിന്റെ സംവിധാനവുമായി
ഷാര്‍ജ: ഷാര്‍ജയിലെ മുവൈലയിലെ സിബിഎസ്ഇ സ്‌കൂളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ചോദ്യങ്ങള്‍ ഉത്തരം തേടി ഇന്ത്യന്‍ കുടുംബം. ഒന്നാം ഗ്രേഡ് വിദ്യാര്‍ഥിയായ എട്ടുവയസ്സുകാരന്‍ റാഷിദ് യാസര്‍ കഴിഞ്ഞ റമദാന്‍ ആദ്യത്തില്‍ മാര്‍ച്ച് 11നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സ്‌കൂളിലെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും
റിയാദ്: ബിരുദ പഠന വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. നിര്‍ധന കുടും ബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം. ആലപ്പുഴ ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ നിന്നു ഒരു വിദ്യാര്‍ഥിയെ വീതം തെരഞ്ഞെടുത്തു വര്‍ഷം 5,000 രൂപ സ്‌കോളര്‍ഷിപ്പ്