Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാ വിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണൻ്റെ (BECKS

Gulf
സൗദിയില്‍ പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി.

സൗദിയില്‍ പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി.

റിയാദ് : പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഈ കാര്യം വെക്തമാക്കിയത്. പതിനേഴു വയസ് പൂർത്തി യായ ആൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതേ പോലെ പതിനേഴു വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ലൈസൻസ് നേടാവുന്നതാണ്. പതിനേഴു വയസ്

Gulf
സ്വന്തം വീട്ടില്‍ വീട്ടമ്മയുടെ ജോലി,  ആഗ്രഹിച്ച വാഹനം സ്വന്തമാക്കി ഷാര്‍ജയിലെ മലയാളി വീട്ടമ്മ.

സ്വന്തം വീട്ടില്‍ വീട്ടമ്മയുടെ ജോലി, ആഗ്രഹിച്ച വാഹനം സ്വന്തമാക്കി ഷാര്‍ജയിലെ മലയാളി വീട്ടമ്മ.

ഷാര്‍ജ: സ്വന്തം വീട്ടില്‍ വീട്ടമ്മയുടെ ജോലി ചെയ്തതിന് കിട്ടിയ ശമ്പളം ഉപയോഗിച്ച് മലയാളി വീട്ടമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കി. ഷാര്‍ജയിലെ ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സുധീറിന്റെ ഭാര്യ ഫിജി സുധീര്‍ ആണ് കാര്‍ വാങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും

Gulf
കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദില്‍ കൂടിക്കാഴ്ച്ച നടത്തി.

കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദില്‍ കൂടിക്കാഴ്ച്ച നടത്തി.

റിയാദ് : കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദിലെ അൽ-യമമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ കൂടിക്കാഴ്ച നടത്തി. രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തി ന്റെ വശങ്ങൾ, ഇരു

Gulf
ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി, പ്രവാസികൾക്ക് വീണ്ടും തിരിച്ചടി.

ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി, പ്രവാസികൾക്ക് വീണ്ടും തിരിച്ചടി.

ദുബായ്: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യയി ലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ കോവിഡ് നിരക്ക് കുറയുന്നതിനാൽ യു.എ.ഇ യാത്രാവിലക്ക് പിൻവലിക്കുമെന്ന് പ്രവാ സികൾ പ്രീതീക്ഷിച്ചിരിക്കുമ്പോഴാണ്

Gulf
തായ്ഫില്‍ മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം.

തായ്ഫില്‍ മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം.

ജെസ്സി മൈക്കില്‍ തായിഫ്: നീണ്ട പത്തൊമ്പതു വർഷമായി എല്ലാവരുടെയും സ്‌നേഹവും ഇഷ്ടവും നേടി സ്തുത്യർഹമായും ഏറ്റവും ഭംഗിയായും ആത്മാർഥമായും സേവനമനുഷ്ഠിച്ചുവരുന്ന മലയാളി നഴ്‌സിന് നാട്ടുകാരുടെ വികാരോഷ്മള ആദരം. ആർദ്രയും അലിവും മുഖമുദ്രയാക്കി നല്ല പെരുമാറ്റത്തിലൂടെ രോഗികളുടെയും ബന്ധുക്കളുടെയും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെയും മേലധികാരികളുടെയും സ്‌നേഹവും ഇഷ്ടവും പ്രീതിയും

Gulf
പ്രതീക്ഷയോടെ സൗദി  പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്.

പ്രതീക്ഷയോടെ സൗദി പ്രവാസികൾ; രണ്ടാഴ്ച്ച ഇനി നിർണ്ണായക കാത്തിരുപ്പ്.

റിയാദ്: ഒന്നര വർഷത്തോളമായി യാത്ര ദുരിതം കടുത്ത രീതിയിൽ അനുഭവിക്കുന്ന സഊദി പ്രവാസി കൾക്ക് ഇനി കാത്തിരിപ്പ് ദുബായ് വഴിയുള്ള എളുപ്പത്തിലുള്ള പ്രവേശനത്തിനായി. നേരിട്ടുള്ള വി മാന സർവ്വീസിന് സാധ്യത ഇല്ലെന്നിരിക്കെ ഏറ്റവും എളുപ്പത്തിൽ സഊദിയിലേക്ക് എങ്ങിനെയെ ങ്കിലുമെത്തിച്ചേരാനാകുമെന്ന അന്വേഷണത്തിലാണ് ഓരോ സഊദി പ്രവാസികളും. ഏറ്റവും ഒടുവി ൽ

Gulf
ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.

ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്ക മായി, വിദേശ ഹാജിമാർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ, ജംറകളിലെ ഓരോ നിലകളിലും അമ്പത് പേർ വീതം, ടെൻറ്റുകളിൽ പരിമിതമായ ആളുകൾ വിശദാംശങ്ങള്‍ അറിയാം.

റിയാദ്: ഈ വർഷം വിദേശത്ത് നിന്നും ഹാജിമാരെ അനുവദിക്കുമെന്ന സൂചന നൽകി ഹജ്ജ് വേള യിൽ സ്വീകരിക്കേണ്ട നടപടികൾ പുറത്ത് വിട്ടു. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു അൽ മദീന പത്രമാണ് ഹജ്ജ് നടപടികൾ ഏത് തരത്തിലായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്തത്. വിദേശ രാജ്യ ങ്ങളിൽ നിന്നെ ത്തുന്ന ഹാജിമാർക്ക് മൂന്ന്

Gulf
ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

ഒരാഴ്ചക്കിടെ കിംഗ് ഫഹദ് കോസ്‌വേ വഴി 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ്.

ദമാം: കിംഗ് ഫഹദ് കോസ്‌വേ വഴി എട്ടു ദിവസത്തിനിടെ 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയ തായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമായവര്‍ക്കാണ് കോസ്‌വേ വഴി ബഹ്‌റൈന്‍ യാത്രക്ക് അനുമതി നല്‍കുന്നത്. ബഹ്‌റൈനിലേക്ക് പോകുന്ന യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കിംഗ് ഫഹദ് കോസ്‌വേയില്‍ 27 ട്രാക്കുകള്‍ നീക്കിവെച്ചിട്ടുണ്ട്.

Gulf
സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

റിയാദ്: സൗദി അറേബ്യയിലെത്തുന്ന ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് കോവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. പുതിയ ഇന്‍ഷുറന്‍സ് പോളി സി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതോടെ വിസ സ്റ്റാമ്പിം ഗിന് ചാര്‍ജ് കൂടും. നിലവിലുള്ളതിനേക്കാള്‍ അഞ്ചു ഡോളര്‍ കൂടി ഇന്‍ഷുറന്‍സ് പോളിസിക്ക് വര്‍ധിച്ചി ട്ടുണ്ട്.

Translate »