Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദിആരോഗ്യ മന്ത്രി ; 83 ശതമാനം പേരും അനധികൃത തീര്‍ഥാടകര്‍

ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദിആരോഗ്യ മന്ത്രി ; 83 ശതമാനം പേരും അനധികൃത തീര്‍ഥാടകര്‍

റിയാദ്: കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര്‍ മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി കടുത്ത

Gulf
കോഴിക്കോടൻസ്’ബലിപെരുന്നാൾ ആഘോഷിച്ചു.

കോഴിക്കോടൻസ്’ബലിപെരുന്നാൾ ആഘോഷിച്ചു.

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടൻസ്' ബലി പെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. അബ്ദുൽ ജലീൽ പെരുന്നാൾ സന്ദേശം കൈമാറി. ഇബ്രാഹിം നബിയുടെ ത്യാഗപൂർണമായ ജീവിത സന്ദേശം ഓരോ വ്യെക്തികളുടെയും സ്വന്തം ജീവിതത്തിൽ മാതൃകയാക്കി പിന്തുടരണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കോഴിക്കോടൻസ്

Gulf
ഒരു വർഷം നീണ്ടുനിൽക്കുന്ന കെ എം സി സി ശാക്‌തീകരണ ക്യാമ്പയിൻ, ലോഗോ പ്രകാശനം ചെയ്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന കെ എം സി സി ശാക്‌തീകരണ ക്യാമ്പയിൻ, ലോഗോ പ്രകാശനം ചെയ്തു.

റിയാദ് : മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ഒരു വർഷം നീണ്ടുനിൽക്കുന്ന സംഘടന ശാക്‌തീകരണ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. ''സ്വത്വം സമന്വയം അതിജീവനം'' എന്ന പ്രമേയത്തിൽ "ദ വോയേജ് " എന്നപേരിലാണ് ക്യാമ്പയിൻ നടത്തുന്നത്. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി

Gulf
ഖത്തർ ഒരുമ എടക്കുളം, ആർ.കെ. ഗഫൂർന് സ്നേഹാദരവ് നൽകി.

ഖത്തർ ഒരുമ എടക്കുളം, ആർ.കെ. ഗഫൂർന് സ്നേഹാദരവ് നൽകി.

ദോഹ: സൗദി അറേബ്യയിൽ നിന്നു ഹ്യസ്വ സന്ദർശനത്തിന് ഖത്തറിൽ എത്തിയ ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ കേരള പുരസ്കാരം (കർമശ്രേഷ്ഠ) നേടിയആർ.കെ.ഗഫൂർനെ ഖത്തറിലെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ "ഒരുമ എടക്കുളം" ഖത്തർ ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ് സാജിദ് ബക്കർ അധ്യക്ഷത നിർവഹിച്ചു,മുഖ്യ രക്ഷാധികാരി സക്കീർ ടി.വി, അഡ്വൈസറി

Gulf
നിയമം കർശനമാക്കി കുവെെറ്റ്; ബനീദ് അല്‍ ഗാറിലെ താമസ സ്ഥലങ്ങളില്‍ നിന്നും ബാച്ചിലര്‍ പ്രവാസികളെ ഇറക്കിവിട്ടു

നിയമം കർശനമാക്കി കുവെെറ്റ്; ബനീദ് അല്‍ ഗാറിലെ താമസ സ്ഥലങ്ങളില്‍ നിന്നും ബാച്ചിലര്‍ പ്രവാസികളെ ഇറക്കിവിട്ടു

കുവൈറ്റ് സിറ്റി: ബില്‍ഡിംഗ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കുവൈറ്റിലെ ബനീദ് അല്‍ ഗാറില്‍ നിരവധി പ്രവാസികളെ താമസസ്ഥലങ്ങളില്‍ നിന്ന് പൊടുന്നനെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട കെട്ടിടങ്ങളില്‍ നിയമം ലംഘിച്ച് താമസിക്കുകയായിരുന്ന ബാച്ചിലര്‍ പ്രവാസിക ളെയാണ് പരുശോധനയ്‌ക്കെത്തിയ സംഘം പൊടുന്നനെ തെരുവിലേക്കിറക്കിയത്.' താമസ ഇടങ്ങളില്‍ നിന്ന് പ്രവാസികളെ

Gulf
സൗദിയിലേക്ക് 26 കിലോഗ്രാം മയക്കുമരുന്നുമായി വന്ന രണ്ട് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റില്‍

സൗദിയിലേക്ക് 26 കിലോഗ്രാം മയക്കുമരുന്നുമായി വന്ന രണ്ട് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ 26 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പാകിസ്താന്‍ പ്രവാസികള്‍ അറസ്റ്റിലായി. മെത്താംഫെറ്റാമൈന്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് രണ്ടു പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ (ജിഡിഎന്‍സി) അറസ്റ്റ് ചെയ്തത്. അതിനിടെ, തെക്കന്‍ അസീര്‍ മേഖലയില്‍ അതിര്‍ത്തി സുരക്ഷാ പട്രോളിംഗ് സംഘം 123 കിലോഗ്രാം ഹാഷിഷും 89,355 മയക്കുമരുന്ന്

Gulf
ഹജ്ജ് സീസണ് പരിസമാപ്തി; 2025 ഹജ്ജിലേക്കുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി | ഉംറ വിസ അനുവദിക്കാന്‍ തുടങ്ങി

ഹജ്ജ് സീസണ് പരിസമാപ്തി; 2025 ഹജ്ജിലേക്കുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി | ഉംറ വിസ അനുവദിക്കാന്‍ തുടങ്ങി

മക്ക: 18.3 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പങ്കെടുത്ത ഇത്തവണത്തെ ഹജ്ജിന് ഉജ്വല പരിസമാപ്തി. ഹജ്ജ് സമാപന പ്രഖ്യാപനവും ഹജ്ജുമായി ബന്ധപ്പെട്ട സേവന മികവിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ലബ്ബൈത്തും അവാര്‍ഡ് ദാനവും 'ഖിതാമുഹു മിസ്‌ക്' എന്ന പേരില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ നിര്‍വഹിച്ചു. മക്കയിലെ

Gulf
കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു  പതിനയ്യായിരം ഡോളർ ( ഏകദേശം പന്ത്രണ്ടര ലക്ഷം രൂപ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തിരുമാനം

കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം പന്ത്രണ്ടര ലക്ഷം രൂപ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തിരുമാനം

കുവൈത്ത് സിറ്റി : ജൂൺ 18, കുവൈത്തിലെ മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധന മായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്

Gulf
കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന്; കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി, ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്.

കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന്; കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി, ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്.

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ കഅ്‌ലായത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന് കൈമാറി. അല്‍ശൈബി കുടുംബത്തിലെ കാരണവരുടെ ഡെപ്യൂട്ടിയായ

Gulf
ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 3 – നജീബ് അഭിലാഷ് സഖ്യം ചാമ്പ്യന്‍മാര്‍

ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 3 – നജീബ് അഭിലാഷ് സഖ്യം ചാമ്പ്യന്‍മാര്‍

തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഈ വര്‍ഷം നടത്തുന്ന ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി ഫെസ്റ്റ് 2024 പരിപാടികളുടെ ഭാഗമായ തലശ്ശേരി ബാഡ്മിന്‍റണ്‍ ലീഗ് സീസണ്‍ 3 എക്സിറ്റ് 16 ലെ റായിദ് പ്രോ കോര്‍ട്ടില്‍ വെച്ച് സംഘടിപ്പിച്ചു, വിവിധ വിഭാഗങ്ങളിലായി നൂറോളം കളിക്കാര്‍

Translate »