ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖല തഹ്‌ലിയ യൂണിറ്റ് അംഗം റഫീഖ് ശിഹാബുദ്ദീന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി റിയാദ് അഖീക്ക് ഇബുന്‍ ഖൽദൂൻ സ്കൂളില്‍ ജോലി ചെയ്തുവന്നിരുന്ന റഫീഖ് ശിഹാബുദ്ദീൻ തിരുവന്തപുരം കാട്ടാക്കട സ്വദേശിയാണ്. യൂണിറ്റ് പരിധിയില്‍
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തിൽ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി നടത്തിയ 'പെരുന്ന ത്തലേന്ന് 2024' മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലാസിലെ ചെറീസ് റസ്റ്റോറന്റില്‍ നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും പുറത്തു നിന്നുമായി അൻപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹന നൗഷിർ, അൻസാരി
ദമ്മാം : രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോണിന് കീഴിൽ 'ഈദ് ഫിയസ്‌റ്റ' എന്ന പേരിൽ ഈദാഘോഷം സംഘടിപ്പിച്ചു.ആർ. എസ്. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം ഉദ് ഘാടനം ചെയ്തു. ഐ. സി. എഫ് ദമ്മാം സെൻട്രൽ ജനറൽ സെക്രട്ടറി അബ്ബാസ് മാഷ് തെന്നല
റിയാദ്: ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് മജു സിവിൽ സ്റ്റേഷൻ, സംഘടന ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ ചെറുവണ്ണൂർ, സഫാദ് അത്തോളി (വൈസ് പ്രസിഡന്റ്) ശിഹാബ് കൈതപൊയിൽ ( ജനറൽ സെക്രട്ടറി), അബ്ദുൽ അസീസ്, സത്താർ കാവിൽ (സെക്രട്ടറിമാർ) സിദ്ധീഖ് പന്നിയങ്കര
റിയാദ്: വടക്കേ ഇന്ത്യയിലെ തെരുവിഥികളിൽ സംഘ പരിവാറിനെതിരെ പടനയിച്ച് ഇന്ത്യമുന്നണിക്ക് അഭിമാന വിജയം നേടി കൊടുത്ത് ഇന്ദിരാ ഗാന്ധിയെ ഓർമ്മപെടു ത്തിയ കോൺഗ്രസ്സിൻ്റെ ശക്തി ദുർഗ്ഗ, തെക്കേ ഇന്ത്യയിൽ കോൺഗ്രസിനും മതേതര ജനാധിപത്യ ചേരിക്കും കരുത്തേകാൻ വയനാട്ടിൽ വരുന്ന പ്രിയങ്ക ഗാന്ധിയെ പ്രവാസ ലോകത്തുള്ളവർ ഹൃദയം നിറഞ്ഞ് സ്വാഗതം
മുസ്ദലിഫ/മിന | അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ത്ത തീര്‍ഥാടകര്‍ സുബ്ഹിയോടെ തമ്പുകളുടെ നഗരിയായായ മിനായില്‍ തിരിച്ചെത്തിയ ശേഷം ജംറയിലെ ആദ്യ ദിനത്തിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കും. മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഇനി ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ മിനായിലെ തമ്പുകളിലാണ് കഴിയുക. പ്രവാചക മന്ത്രം
മക്ക: ഹജിനെത്തിയ മലപ്പുറം സ്വദേശി അറഫയിൽ ഹജ് കർമ്മത്തിനിടെ നിര്യാതനായി. മലപ്പുറം ജില്ലയിലെ എളങ്കൂർ പേലേപുറം സ്വദ്ദേശി മേലേതിൽ അബ്ദുള്ള ഹാജിയാണ് നിര്യാതനായത്. ഹൃദയാഘാതമാണ് മരണകാരണം. മയ്യിത്ത് ജബൽ റഹ്‌മ ഹോസ്പിറ്റൽ മോർച്ചറി യിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. അബ്ദുള്ള ഹാജി ഭാര്യക്കും മകനും ഒപ്പമാണ്
അറഫ: അറഫയില്‍ ഇന്നലെ വൈകീട്ടു വരെ 210 ഹാജിമാര്‍ സൂര്യാഘാതവും കടുത്ത ചൂട് കാരണമായ ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലും അറഫയിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുടകള്‍ ഉപയോഗിക്കണമെന്നും ശരീരത്തില്‍ വെയിലേല്‍ക്കാതെ നോക്കണമെന്നും ദ്രാവകങ്ങള്‍ ധാരാളമായി കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഹാജിമാരോട്
കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂണ്‍ 17ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നത് ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധിയായതിനാലും അവസാന
ദുബായ്: ലോക രക്തദാന ദിനമായ ജൂൺ 14ന് ദുബായ് ഇമിഗ്രേഷൻ 'എന്‍റെ രക്തം എന്‍റെ നാടിന്' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ആരോഗ്യ വകുപ്പുമായും ദുബായ് രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്. അൽ ജാഫ്ലിയ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ 62