ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മക്ക: ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിനായുള്ള നിയന്ത്രണങ്ങള്‍ നിലവില്‍വന്ന മെയ് നാല് മുതലുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റില്ലാതെ എത്തിയ അരലക്ഷത്തി ലേറെ പേരെ തിരിച്ചയച്ചു. മക്ക അതിര്‍ത്തികളില്‍ വെച്ചാണ് ഇവരെ തിരിച്ചയച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍ ഷല്‍ഹൂബ് അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരെയാണ് ഔദ്യോഗിക
റിയാദ് : കുവൈത്തിലെ മംഗഫില്‍, ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മരണപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വേഗത്തിൽ കൈമാറണം ദാരുണമായ ഈ സംഭവത്തില്‍ ദുഃഖവും അനുശോചനവും
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.
റിയാദ്: പുതുമ നിറഞ്ഞൊരു ലോകം പണിയാൻ ഒരുമയിൽ ചേർന്ന് വരുന്നവർ നാം എന്ന് ഉറക്കെ ഏറ്റുപാടികൊണ്ട് കേളി കുടുംബവേദി സംഘടിപ്പിച്ച കിളിക്കൂട്ടം പരിപാടി കുട്ടികളിലും കാഴ്ചക്കാരിലും നവ്യാനുഭവം ഉണ്ടാക്കി. അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുട്ടികളുടെ ക്യാമ്പ് വേനൽത്തുമ്പി കലാജാഥ സംസ്ഥാന പരിശീലകൻ മുസമ്മിൽ
റിയാദ്: കേളികലാ സാംസ്കാരിക വേദി ബദിയ ഏരിയകമ്മിറ്റി അംഗമായിരുന്ന സുധീർ സുൽത്താന്റെ കുടുംബസഹായ ഫണ്ട് വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ എ എ റഹീം എം പി കൈമാറി. റിയാദിലെ പല മേഖലകളിലും ഇലക്ട്രിക്കൽ പണികൾ കരാറടിസ്ഥാനത്തിൽ ചെയ്തുപോന്നിരുന്ന സുധീർ, ജോലിക്കിടയിൽ ഇടവിട്ട് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്
റിയാദ്: കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞവരുടെ വേർപാടിൽ കേളികലാ സാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അതിയായ ദു:ഖവും, അനുശോചനവും രേഖപ്പെടുത്തി. അതിലേറെ വേദനിപ്പിക്കുന്നത് 25 മലയാളികൾ മരണത്തിന് കീഴടങ്ങി എന്ന വാർത്തയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ദുഖകരമാണ് ഈ വാർത്ത. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനേയും,സേഫ് മിഷൻ ഡയരക്ടർ
റിയാദ്: റിയാദിലെ റിയാദിലെ ഇന്ത്യൻ എംബസിയിൽ രണ്ട് ക്ലർക്കുമാരുടെയും ഒരു റെക്കോർഡ് കീപ്പറുടെയും തസ്തിക ഒഴിവുണ്ട്. കാലാവധിയുള്ള ഇഖാമയുള്ള, സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. ശമ്പളവും വേതനവും, യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും www.eoiriyadh.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
മക്ക : 130ാം വയസ്സിലേക്കു ചുവടുവയ്ക്കുന്ന അൾജീരിയൻ സ്വദേശിനി സുർഹുദ സ്തിതി. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഹജ്ജിന് എത്തിയിരിക്കുകയാണ് ഇത്തവണത്തെ പ്രായം കൂടിയ ഹജ് തീർഥാടകയാണ് സുർഹുദ. 1894 ജൂലൈ 6നു ഗുൽമ പ്രവിശ്യയിലെ ഐൻ എൽ അർബിയിൽ ജനിച്ച സുർഹുദയ്ക്ക് ആദ്യ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചത് 130ാമത്തെ വയസ്സിലും.
മക്ക: ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 20 ലക്ഷത്തോളം ഹാജിമാര്‍ക്ക് മുന്നറിയ്പ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. പര്‍വത പ്രദേശങ്ങള്‍ ഉള്‍പ്പെടെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ താപനില 72 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചക്കഴിഞ്ഞ് 3 മണിവരെ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണം. 45 മുതല്‍
മക്ക: വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും മക്കയിലുമായി സ്ഥാപിച്ച 8,000 ഓളം ക്യാമറകള്‍ വഴി നിര്‍മിതബുദ്ധി സാങ്കേതികവിദ്യകള്‍ ഹജ് സുരക്ഷാ സേനക്കു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ പ്രയോജനപ്പെടു ത്തുന്നു. ഹജിനിടെ സുരക്ഷ കാത്തുസൂക്ഷിക്കല്‍, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത പദ്ധതി, അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ