ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി : അല്‍മന്‍ഖഫ് ലേബര്‍ ക്യാമ്പ് അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് ഉത്തരവിട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് അറിയിച്ചു. മരണപ്പെട്ട വരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളില്‍ എത്തിക്കാന്‍ സൈനിക വിമാനങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്.
റിയാദ്: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ മരിച്ച സംഭവത്തില്‍ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒരു നിമിഷം കൊണ്ട് അഗ്നി ഗോളങ്ങളാൽ ഇല്ലാതായത്. മരിച്ച
കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറി ഞ്ഞതെന്ന് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശി ശ്രീഹരിയുടെ പിതാവ് പ്രദീപ്. അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു. 'അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച
മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഔള്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിഖ് റഹ് മാന് ആദ്യ പ്രതി നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിത വിഭാഗം അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് നിര്‍വഹിക്കുന്നു ദോഹ.
തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈത്തിലെ ലോക്കല്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക സിഇഒ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബിസിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാ ണെന്നും മലയാളികളായ ഏഴോളം പേര്‍
തൃക്കരിപ്പൂർ: കുവൈറ്റിലെ തീപിടിത്തത്തിൽ ഒളവറ താഴത്ത് വളപ്പിൽ നളിനാക്ഷൻ (58) രക്ഷപ്പെട്ടത് ആത്മധൈര്യത്തിൽ. വർഷങ്ങളായി എൻ.ടി.പി.സി കമ്പനിയിലെ ജീവനക്കാരനാണ്. കെട്ടിടത്തിൽ തീ പടർന്നപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ നളിനാക്ഷൻ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. പൊലീസും മറ്റു താമസക്കാരും ചേർന്ന് ടൗണിലെ മുബറാസ് കബീർ ആശുപത്രിയിലെ ത്തിച്ചു. വലിയ പരിക്കുകളില്ലാതെ
കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ പിലർച്ചെയുണ്ടായ തീപിടിത്തം അതിൻ്റെ വ്യാപ്തി മനസ്സിലാക്കുന്നത് ഒരുപാട് വൈകിയാണ്. ആദ്യം റിപ്പോർട്ട് ചെയ്തത് 35 മരണമാണ്. എന്നാൽ ഇപ്പോഴത് 50-ലേയ്ക്ക് ഉയർന്നു. ഇതിൽ 40-ൽ അധികം ഇന്ത്യ ക്കാരും ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇതിൽ മലയാളികളുടെ എണ്ണവും ഞെട്ടിയ്ക്കുന്നതാണ്. പുലർച്ചെ ഏകദേശം
റിയാദ: പരിശുദ്ധ ഹജ്ജ് നിർവ്വഹിക്കുവാൻ റിയാദിൽ നിന്ന് പോകുന്ന കെഎംസിസിയുടെ ഭാരവാഹികൾക്കും പ്രവർത്തകർക്കും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന യാത്രയപ്പ് യോഗത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി സുരക്ഷ പദ്ധതി ചെയർമാൻ
റിയാദ് : ന്യൂ സനയ്യ: ലൈഫ് കെയർ മെഡിക്കൽ കോംപ്ലക്സും ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷനും കൂടി ചേർന്ന് 2024 ജൂൺ 7 മുതൽ 11 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിന്റെ ആദ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ക്ലിനിക്ക് സി ഇ