Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഹോട്ടലുകളില്‍ ടൂറിസ്റ്റ് മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി, ഹാജിമാരുടെ താമസത്തിന് മക്കയില്‍ മാത്രം ഒരുക്കിയിരിക്കുന്നത് രണ്ടേകാല്‍ ലക്ഷത്തിലേറെ മുറികള്‍

ഹോട്ടലുകളില്‍ ടൂറിസ്റ്റ് മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി, ഹാജിമാരുടെ താമസത്തിന് മക്കയില്‍ മാത്രം ഒരുക്കിയിരിക്കുന്നത് രണ്ടേകാല്‍ ലക്ഷത്തിലേറെ മുറികള്‍

മക്ക: ദൈവത്തിന്റെ അതിഥികളായി എത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കുന്നതിനായി മക്കയില്‍ മാത്രം ടൂറിസം മന്ത്രാലയം ഔദ്യോഗിക ലൈസന്‍സ് നല്‍കിയിരിക്കുന്നത് 2,27,000 മുറികള്‍. തീര്‍ഥാടകര്‍ക്ക് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഇത്രയും മുറികള്‍ മക്കയില്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വിശുദ്ധ നഗരത്തില്‍ ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി

Gulf
കുവൈറ്റ് പൊതുമാപ്പ്: അവസാനിക്കാൻ ദിവസങ്ങൾ മാത്രം  ഉപയോഗപ്പെടുത്തിയത് 35,000 പേര്‍ മാത്രം; അവസരം ഉപയോഗിക്കാതെ ഒരു ലക്ഷത്തോളം പേര്‍, പൊതുമാപ്പ് നീട്ടാനിടയില്ല; അവസരം ഉപയോഗിക്കാത്തവരും അവരെ സംരക്ഷിക്കുന്നവരും കുടുങ്ങും

കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, 35,000 പേര്‍ ഈ ആനുകൂല്യത്തിന്‍റെ പ്രയോജനം നേടിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നുണ്ടെന്ന്

Gulf
‘സംഘടനയും പ്രവർത്തന രീതികളും’ പ്രവര്‍ത്തകര്‍ക്ക്  മാര്‍ഗരേഖ നല്‍കി റിയാദ് ഓ ഐ സി സി ശില്‍പ്പശാല

‘സംഘടനയും പ്രവർത്തന രീതികളും’ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗരേഖ നല്‍കി റിയാദ് ഓ ഐ സി സി ശില്‍പ്പശാല

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുന്നു റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ഒഐസിസി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി

Gulf
റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്. പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായ ഷെഫീഖ്

Gulf
ഹൃദയാഘാതം മൂലം റിയാദില്‍ മരണപ്പെട്ട കല്ലറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഹൃദയാഘാതം മൂലം റിയാദില്‍ മരണപ്പെട്ട കല്ലറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : ഹൃദയാഘാതം മൂലം മരണപ്പെട്ട കല്ലറ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു റിയാദിലെ സൽമാൻ ഹോസ്പിറ്റലിൽ വെച്ചാണ് രണ്ടാഴ്ച മുന്‍പ് അദ്ദേഹം മരണപെട്ടത്‌ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി റിയാദ് ഓ ഐസിസി തിരുവനന്തപുരംജില്ലാ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനര്‍ ഷാഫി പറമ്പിലും ഷാഫി

Gulf
ഓ ഐ സി സി റിയാദ്- വണ്ടൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമം

ഓ ഐ സി സി റിയാദ്- വണ്ടൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമം

റിയാദ് : ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒ ഐ സി സി റിയാദ് വണ്ടൂർ നിയോജകമണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമവും പുതിയ കമ്മിറ്റി രൂപീകരണവും നടത്തി. റിയാദിലെ പാർട്ടി ആസ്ഥാനമായ സബർമതി ഓഫീസിൽ

Gulf
യുഎഇയും ഒപെക് പ്ലസ്സുമായുള്ള പ്രശ്‌നങ്ങൾ നേരത്തേ പരിഹരിച്ചത്; 2025 മുതൽ എണ്ണ ഉത്പാദനം കൂട്ടുമെന്ന് സൗദി ഊർജ മന്ത്രി

യുഎഇയും ഒപെക് പ്ലസ്സുമായുള്ള പ്രശ്‌നങ്ങൾ നേരത്തേ പരിഹരിച്ചത്; 2025 മുതൽ എണ്ണ ഉത്പാദനം കൂട്ടുമെന്ന് സൗദി ഊർജ മന്ത്രി

റിയാദ്: സൗദി അറേബ്യ 2025 മുതൽ 2027 വരെ എണ്ണ ഉത്പാദന ശേഷി വർധിപ്പിക്കുമെന്നും 2028ൽ പ്രതിദിനം 12.3 ദശലക്ഷം ബാരൽ എന്ന നിലവിലെ സ്ഥിതിയിലേക്ക് മടങ്ങുമെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ

Gulf
സംസം വെള്ളത്തിലും മായം; കുവൈറ്റിൽ വിതരണത്തിനെത്തിച്ച 23,000 വ്യാജ ബോട്ടിലുകൾ പിടിച്ചെടുത്തു

സംസം വെള്ളത്തിലും മായം; കുവൈറ്റിൽ വിതരണത്തിനെത്തിച്ച 23,000 വ്യാജ ബോട്ടിലുകൾ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: വിശ്വാസികൾ പവിത്രമെന്ന് കരുതുന്ന സംസം വെള്ളത്തിൻ്റെ പേരിലും തട്ടിപ്പ്. കുവൈറ്റിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്. വ്യാപാര സ്ഥാപനത്തിൽ വില്പനയ്ക്ക് എത്തിച്ച മായം കലർന്ന സംസം വെള്ളത്തിന്റെ ആയിരക്കണക്കിന് ബോട്ടിലുകൾ വാണിജ്യ

Gulf
അലിഫ് സ്കൂള്‍ പരിസ്ഥിതി ദിനാഘോഷം” ഗ്രോ ഗ്രീൻ’24 ‘ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഡോ. മുരളി തുമ്മാരക്കുടി

അലിഫ് സ്കൂള്‍ പരിസ്ഥിതി ദിനാഘോഷം” ഗ്രോ ഗ്രീൻ’24 ‘ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഡോ. മുരളി തുമ്മാരക്കുടി

റിയാദ്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി വിചാര സദസ്സ് 'ഗ്രോ ഗ്രീൻ '24' പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗ്ലോബൽ ലാൻ്റ് ഇനിഷ്യേറ്റീവ് കോഡിനേഷൻ ഡയറക്ടർ (UNCC) ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു. ആഗോള പരിസ്ഥിതി വിചാരത്തിന്റെ വിവിധ തലങ്ങളെ

Gulf
ലീന കോടിയത്തിനും നീന നാദിർഷായ്ക്കും കേളി കുടുംബവേദി യാത്രയയപ്പ് നൽകി

ലീന കോടിയത്തിനും നീന നാദിർഷായ്ക്കും കേളി കുടുംബവേദി യാത്രയയപ്പ് നൽകി

റിയാദ്: കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, ജീവിത പങ്കാളി സുരേഷ് കൂവോട്, നീന നാദിർഷാ, മകൻ നിഹാൽ എന്നിവർക്ക് കേളി കുടുംബവേദി യാത്രയയപ്പ് നൽകി. കുടുംബവേദി മുൻട്രഷറായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗമാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ

Translate »