ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച സമേതം 2024 കുടുബ സംഗമവും കലാ സാംസ്കാരിക സന്ധ്യയും നടന്നു നാട്ടിൽ സ്വന്തമായി ഒരു വീട് എന്ന വിഷയത്തിൽ സിഡ്ബി ചെയർമാനും റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ എ. എ. അബ്ദുല്ലത്തീഫ് ആശയങ്ങൾ പങ്കുവെച്ചു. അഡ്വ. മുഹമ്മദ് ഇസ്മയിൽ
അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്. മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ്
റിയാദ്: ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ വിജയത്തില്‍ റിയാദ് ഒ.ഐ.സി.സി വിജയാഘോഷം നടത്തി. ബത്ഹ സബർമതി ഓഫീസിൽ നടന്ന ആഘോഷപരിപാടിക്ക് ഒഐസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ പരിപാടി ഉൽഘാടനം ചെയ്തു. മോദി സർക്കാറിന്റെ
റിയാദ്: സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ നേത്രത്വം നിലവിൽ വന്നു. ബത്ത കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ കൗൺസിൽ യോഗം റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സി.പി മുസ്തഫ ഉദ്ഘടനം ചെയ്തു. ജില്ലാ ട്രഷറർ ഉമർ ഫാറൂഖ് മുള്ളൂർക്കര അധ്യക്ഷനായി. മുൻ കമ്മറ്റിയുടെ പ്രവർത്തന
റിയാദ്: റിയാദിലെ ഹരീഖില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടി സ്ഥാനത്തില്‍ സൗദി അറേബ്യയില്‍ നാളെ ജൂണ്‍ ഏഴിന് (വെള്ളി) ദുല്‍ഹിജ്ജ ഒന്നാണെന്ന് സൗദി സുപ്രിംകോടതി അറിയിച്ചു. ഇതനുസരിച്ച് ജൂണ്‍ 15ന് ശനിയാഴ്ച അറഫ ദിനവും ജൂണ്‍ 16ന് ഞായറാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്നും കോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്നലെ (വ്യാഴം)
മക്ക: മക്ക അസീസിയയിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യയിൽനിന്നെത്തിയ രണ്ടു ഹാജിമാർ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. മുഹമ്മദ് സിദ്ദീഖ്((73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്. ലിഫ്റ്റിൽ കയറുന്നതിന് വേണ്ടി വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിന് പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. രണ്ടു പേർ
റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കു ന്നതിന് ലുലു ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം. ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോ ഷന്‍ ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ബ്രസീലിയന്‍ ഉല്‍പന്നങ്ങളുടെ സൗദി വിപണി
മക്ക: ഹജ്ജ് നിയമങ്ങളും ചടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നേരത്തേ പ്രഖ്യാപിച്ച പിഴകള്‍ ചുമത്താന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെടുന്ന സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും 10,000 റിയാലാണ് പിഴ ചുമത്തുന്നത്. ഇത് ജൂണ്‍ 20 അഥവാ ദുല്‍ ഹിജ്ജ 14 വരെ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രാഷ്ട്രത്തലവന്മാരല്ലാത്ത വ്യക്തികളുടെ പേരുകളുള്ള തെരുവുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ തീരുമാനം. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. ഇതുപ്രകാരം മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ പേരിലുള്ള തെരുവും പുനര്‍നാമകരണം ചെയ്യപ്പെടും.' ഈജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്റെ പേര് സ്ട്രീറ്റിന് നല്‍കിയതുമായി
ദമ്മാം : ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കമ്മിറ്റി വിവിധ രാജ്യങ്ങളിൽ 5000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന 'ഇക്കോ വൈബ് 'എന്ന പദ്ധതിയുടെ ദമ്മാം സോൺ തല ഉദ്ഘാടനം ഐ. സി. എഫ് ഇന്റർനാഷണൽ സെക്രട്ടറി സലീം പാലചിറക്ക് വൃക്ഷ തൈ നൽകി നിർവഹിച്ചു.