ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: രാജ്യത്തിന്റെ മതേതര പൈതൃകം തകർക്കാനും ഭരണഘടന തിരുത്താനുമുള്ള ബി ജെ പിയുടെ ഹീനശ്രമങ്ങൾക്ക് മതേതര ഇന്ത്യയുടെ ശക്തമായ താക്കീതാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നുളള സംഘ് പരിവാർ മോഹത്തിന് തിരിച്ചടി ഏൽക്കുകയും ബി ജെ പിക്ക് കേവലഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തത് ശുഭസൂചകമാണ്. കേരളത്തിൽ
റിയാദ്: വൻ അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘ്പരിവാറിനും എൻ ഡി എ ക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് പ്രവാസി വെൽഫയർ നാഷണൽ കമ്മിറ്റി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും ബി.ജെ പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാവാത്ത രീതിയിൽ
റിയാദ്: കെ മുരളീധരന്റെ തൃശ്ശൂരിലെ തോൽവി അപ്രതീക്ഷിതവും, അവിശ്വസനീയ മായി തോന്നിയെന്നും ജില്ലാ ഒ ഐ സി സി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന റിസൾട്ട് ഒരിക്കലും മറക്കാനാവാത്ത വിങ്ങലായി മാറിയെന്നും റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായി. എൽഡിഎഫിന്റെ പല പഞ്ചായത്തുക
യു ഡി എഫ് വിജയത്തില്‍ ആഹളാദം പ്രകടിപ്പിച്ചും ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തിലും റിയാദ് ബത്ത നൂർ ഓഡിറ്റോറിയത്തിൽ കെ എം സി സി പ്രവർത്തകരുടെ വിജയാആഹളാദ പരിപാടിക്ക് കെ എം സി സി സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ കെ കോയമുഹാജി , മുജീബ് ഉപ്പട,
റിയാദ് : കേരളത്തിൽ ഇടതുപക്ഷ മുന്നണി നേരിടേണ്ടി വന്ന കനത്ത തോൽവി പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു. ഈ സർക്കാരിനെ കമ്മ്യുണിസ്റ്റുകൾ വരെ വെറുത്ത് തുടങ്ങിയതിന് ഇനി എന്ത് തെളിവാണ് വേണ്ടത്. ജനാധിപത്യ ഇന്ത്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ അവസാന ഘട്ടമായ അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പ് വെച്ചു. ഇന്ന് രാവിലെ യാണ് ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചത്. എംബസി ഉദ്യോഗസ്ഥർക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും ഗവർണറേറ്റിൽ
റിയാദ്: ഷിഫ സനയയിലെ തൊഴിലാളി കൂട്ടായ്മ ഷിഫ മലയാളി സമാജം പ്രവാസി സൗഹൃദം 24 സംഘടിപ്പിച്ചു, പരിപാടിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും നടന്നു ഷിഫാ ലെമൺസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു പ്രസിഡൻറ് ഫിറോസ് പോത്തൻ കോട്
റിയാദ്: ഷിഫയിലെ അൽ അവാഫി മെഡിക്കൽ സെന്ററുമായി സഹകരിച്ച് ശിഫാ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വെള്ളിയാഴ്ച 7.30ന് ആരംഭിച്ച ക്യാമ്പ് 11. 30 വരെ നീണ്ടുനിന്നു ഷിഫയിലും പരിസരപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുത്തു 6 ടെസ്റ്റുകൾ ഉൾപ്പെടെ ഡോക്ടർമാരുടെയും സിസ്റ്റർമാരുടെയും പ്രത്യേക മേൽനോട്ടത്തിൽ വളരെ കൃത്യമായ
റിയാദ്: ഏഷ്യക്കാരിയായ പ്രവാസി വനിതയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാല് അറബ് പൗരന്മാര്‍ക്ക് സൗദി കോടതി ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ബാക്കി രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്.
റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോ രണ്ടാഘട്ട ഓഹരി വില്‍പ്പന ജൂണ്‍ രണ്ട് ഞായാറാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന 1.5 ബില്യണ്‍ ഓഹരികളാണ് പബ്ലിക് ഓഫറിംഗിലൂടെ അരാംകോ വിറ്റഴിക്കുക. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടക്കുന്ന