Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
അബ്ദുറഹീം മോചനം: 15 മില്യൺ റിയാലിന്‍റെ ഡി.ഡി റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്‍റെ പേരില്‍  ഇഷ്യൂ ചെയ്ത് റിയാദിലെ ഇന്ത്യൻ എംബസി, നിർണ്ണായക ഘട്ടം പൂർത്തിയാകുന്നു.

അബ്ദുറഹീം മോചനം: 15 മില്യൺ റിയാലിന്‍റെ ഡി.ഡി റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്‍റെ പേരില്‍ ഇഷ്യൂ ചെയ്ത് റിയാദിലെ ഇന്ത്യൻ എംബസി, നിർണ്ണായക ഘട്ടം പൂർത്തിയാകുന്നു.

റിയാദ് : റിയാദിൽ ജയിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. സൗദി കുടുംബത്തിനുള്ള ദിയാധനമായ പതിനഞ്ച് മില്യൺ റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് വ്യാഴാഴ്ച്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തു. ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ

Gulf
‘വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല’; വിശദീകരണവുമായി ദുബായിലെ കമ്പനി

‘വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല’; വിശദീകരണവുമായി ദുബായിലെ കമ്പനി

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ദുബായിലെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനി. കമ്പനി സഹ സ്ഥാപകരായ സസൂണ്‍ സാദിഖ്, നവീന്‍ കുമാര്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയത്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എക്‌സാലോജിക്

Gulf
ജൂണ്‍ 7വരെ കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജൂണ്‍ 7വരെ കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് - കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍

Gulf
റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ

റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ

റിയാദ്: വിവര സാങ്കേതിക രംഗത്തെ ത്വരിതഗതിയിലുള്ള വളർച്ചയെ പാഠ്യ പദ്ധതിയുടെ ഭാഗമാക്കി വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നതിന്റെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. എയർ ബസ് ഫൗണ്ടേഷനും ലിറ്റിൽ എൻജിനീയറുമായും സഹകരിച്ചാണ് റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച

Latest News
സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയുമായി കേളി; ‘ജീവസ്പന്ദനം 2024’ ൽ നൽകിയത് 1086 യൂണിറ്റ് രക്തം.

സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയുമായി കേളി; ‘ജീവസ്പന്ദനം 2024’ ൽ നൽകിയത് 1086 യൂണിറ്റ് രക്തം.

റിയാദ് : ഈ വർഷത്തെ ഹജ്ജിന്റെ മുന്നൊരുക്കങ്ങൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വൻ ജനപിന്തുണ. 1426 പേർ പങ്കാളികളായ ക്യാമ്പിൽ 1086 യൂണിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ നീണ്ടുനിന്നു.

Gulf
കനത്ത ചൂടിലും സർവ്വ സജ്ജരായി ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി മെഡിക്കൽ ടീം

കനത്ത ചൂടിലും സർവ്വ സജ്ജരായി ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി മെഡിക്കൽ ടീം

മക്ക: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ മക്കയിലെ ത്തിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച, ഇന്ത്യൻ ഹാജിമാരുടെ മസ്ജിദുൽ ഹറമിലേക്കുള്ള വരവിനായി സജ്ജീകരിച്ചിട്ടുള്ള വിശുദ്ധ ഹറമിലെ ബാബ്അലി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ആയിരുന്നു ഒഐസിസി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയേഴ്‌ സിന്റെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ

Gulf
സൗദിയിലും ഹൃദയം കവർന്നു “ടർബോ ജോസ്”: ആവേശത്തോടെ ഏറ്റെടുത്ത് മമ്മൂട്ടി ആരാധകർ

സൗദിയിലും ഹൃദയം കവർന്നു “ടർബോ ജോസ്”: ആവേശത്തോടെ ഏറ്റെടുത്ത് മമ്മൂട്ടി ആരാധകർ

റിയാദ്: മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ യ്ക്ക് സൗദി അറേബ്യ യിലും വൻ വരവേൽപ്പ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്, മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFWAI) സൗദി അറേബ്യ ചാപ്റ്ററി ന്റെ നേതൃത്വത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ ഏരിയ കമ്മറ്റിയുടെ

Gulf
മുക്കം നിവാസികളുടെ കൂട്ടായ്മ, മാസ് റിയാദിന് പുതിയ ഭാരവാഹികൾ

മുക്കം നിവാസികളുടെ കൂട്ടായ്മ, മാസ് റിയാദിന് പുതിയ ഭാരവാഹികൾ

റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉമ്മർ മുക്കം, അഷ്റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. സംഘടനയുടെ ‪‪2024-2025 വർഷത്തിലെ ഭരണ

Gulf
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അഗ്നിബാധ മംഗലാപുരം സ്വദേശിയായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അഗ്നിബാധ മംഗലാപുരം സ്വദേശിയായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ദമാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അഗ്നിബാധ, മംഗലാപുരം സ്വദേശിയായ പിഞ്ചുകുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശി ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന്‍ മൂന്നു വയസ്സുള്ള സായിക് ശൈഖ് ആണ് ശ്വാസംമുട്ടി മരിച്ചത്. ഇവരുടെ മൂത്ത മകന്‍ അഞ്ചു വയസ്സുള്ള സാഹിര്‍ ശൈഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശൈഖ് ഫഹദും കുടുംബവും

Latest News
ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർ ജിദ്ദയില്‍ നിന്ന് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് മക്കയിലെത്തി അനുഗമിച്ച് അംബാസിഡറും.

ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർ ജിദ്ദയില്‍ നിന്ന് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് മക്കയിലെത്തി അനുഗമിച്ച് അംബാസിഡറും.

ജിദ്ദ: ഇന്ത്യയില്‍ നിന്ന് എത്തിയ ഹജ് തീര്‍ഥാടകരുടെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തി, സാധാരണ പരമ്പരാഗതമായി ജിദ്ദ എയർപോർട്ടിൽ എത്തുന്ന എല്ലാ ഹാജിമാരും സൗദി അധികൃതർ നൽകുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഈ വർഷം ചില ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ നിന്ന്

Translate »