Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ച് കെ ഇ എഫ്

സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ച് കെ ഇ എഫ്

റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ സാങ്കേതിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു .റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു.. ഇലക്ട്രിക്കൽ മാനുഫാക്ച്യർ ആയ ഹിമെൽ കമ്പിനിയുടെ സംയുക്ത അഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കൽ ഡിസൈനിന്റെ അടിസ്ഥാനകാര്യങ്ങളെക്കു റിച്ചുള്ള

Gulf
കേരളത്തിന്റെ മത നിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി – സഊദി കെഎംസിസി

കേരളത്തിന്റെ മത നിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി – സഊദി കെഎംസിസി

റിയാദ്:ഭരണ തലത്തിൽ മുച്ചൂടും പരാജയപ്പെട്ട ഇടതുപക്ഷം കുറുക്ക് വഴിയിലൂടെയുള്ള വിജയത്തി നായി മലയാളിയുടെ മതനിരപേക്ഷതക്ക് വിലപറഞ്ഞതിന്റെ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് സഊദി കെഎംസിസി നാഷനൽ കമ്മിറ്റി. അവിസ്മരണീയമായ ഈ കുതിപ്പിൽ യു ഡി എഫിനെ പിന്തുണച്ച കേരളത്തിലെ വോട്ടർമാർക്കും പ്രവാസ ലോകത്ത് യു

Gulf
സഊദി കെഎംസിസി സുരക്ഷ പദ്ധതി: പ്രചാരണ കാമ്പയിൻ ഇന്ന് അവസാനിക്കും  

സഊദി കെഎംസിസി സുരക്ഷ പദ്ധതി: പ്രചാരണ കാമ്പയിൻ ഇന്ന് അവസാനിക്കും  

റിയാദ് : സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ 2026 വർഷത്തേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ഇന്ന് (ഡിസംബർ 15ന് ) അവസാനിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കാമ്പയിൻ സമാപിക്കുന്നതിന്റെ അവസാന മണിക്കൂറുകളിൽ പ്രവാസികൾ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയിൽ അംഗത്വമെടു ക്കാൻ

Gulf
യുഡിഎഫ് ,മിന്നും ജയം :റിയാദിൽ കെഎംസിസി പ്രവർത്തകർ ആഘോഷമാക്കി

യുഡിഎഫ് ,മിന്നും ജയം :റിയാദിൽ കെഎംസിസി പ്രവർത്തകർ ആഘോഷമാക്കി

റിയാദ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്രം വിജയം റിയാദിലെ കെഎംസിസി പ്രവർത്തകർ ആഘോഷമാക്കി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം കൊണ്ടാടിയത്. കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് ഉദ്ഘാടനം

Gulf
യുഡിഫ് ചരിത്ര വിജയം: ആഘോഷിച്ച് റിയാദ് ഓ ഐ സി സി

യുഡിഫ് ചരിത്ര വിജയം: ആഘോഷിച്ച് റിയാദ് ഓ ഐ സി സി

റിയാദ്: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഫ് ചരിത്ര വിജയം ആഘോഷിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഇടതു മുന്നണി ഭരണം ജനം മടുത്തു. അതിലുളള അതൃപ്തിയും ജനങ്ങളെ അവഗണിച്ചതിലുളള പ്രതിഷേധവുമാണ് യുഡിഎഫിന്റെ മുന്നേറ്റം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കൂടുതല്‍ ആത്മവി ശ്വാസം നല്‍കുന്നതാണെന്ന് ഐക്യമുന്നണിയുടെ വിജയമെന്നും യോഗത്തില്‍

Gulf
വ്യാജ ഏജന്റുമാരെ സൂക്ഷിക്കുക ; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍

വ്യാജ ഏജന്റുമാരെ സൂക്ഷിക്കുക ; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍

റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്.

Gulf
ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസംബര്‍ 20ന്

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസംബര്‍ 20ന്

റിയാദ്: സംരംഭകരാകാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോസത്സഹിപ്പിക്കു ന്നതിനും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് എംഇഎസ് റിയാദ് ചാപ്റ്റര്‍ ഒരുക്കുന്ന ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ഒരുക്കുന്നത്. ടി എക്‌സ് ബിസിനസ് ഇക്കോ സിസ്റ്റവുമായി ചേര്‍ന്നാണ്

Gulf
അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം

അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം

റിയാദ് : മലബാറുൾപ്പെടെ കേരളത്തിലാകെ യു ഡി എഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസവും ഇടത് സർക്കാരിന്റെ അഹങ്കാരത്തിന് നൽകിയ തിരിച്ചടിയുമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു. വോട്ടിന് വേണ്ടി മനുഷ്യരെ വർഗീയമായി വേർതിരിച്ച കുബുന്ദി ജനം

Gulf
ആശുപത്രിയിൽ വെച്ച് അനധികൃത താമസക്കാരൻ മരിച്ച സംഭവം; ബില്ലുകൾ സർക്കാർ അടയ്ക്കണമെന്ന് സൗദി കോടതി

ആശുപത്രിയിൽ വെച്ച് അനധികൃത താമസക്കാരൻ മരിച്ച സംഭവം; ബില്ലുകൾ സർക്കാർ അടയ്ക്കണമെന്ന് സൗദി കോടതി

റിയാദ്: അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്നയാൾ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് സൗദി കോടതി. ഇയാളുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. അടിയന്തര ചികിത്സ ആവശ്യമായ മെഡിക്കൽ കേസുകൾ യാതൊരു വിവേചനമി ല്ലാതെ ഹോസ്പിറ്റലുകൾ പരിഗണിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സംഭവം ഇങ്ങനെ,അനധികൃതമായി രാജ്യത്ത്

Gulf
ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കി യുഎഇ

ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കി യുഎഇ

ലൈംഗികാതിക്രമമോ പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ കർശനമായ ശിക്ഷകൾ നടപ്പിലാക്കും. ഇത് ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ ചില വ്യവസ്ഥകളിൽ യുഎഇ സർക്കാർ വെള്ളിയാഴ്ച ഭേദഗതികൾ പ്രഖ്യാപിച്ചു. 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിലും,18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയുമായുമായോ അല്ലെങ്കിൽ സ്വവ ർഗ ലൈംഗിക ബന്ധത്തിലോ

Translate »