Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഓ ഐ സി സി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗവും സൗണ്ട് സിസ്റ്റം സമർപ്പണവും സംഘടിപ്പിച്ചു.

ഓ ഐ സി സി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗവും സൗണ്ട് സിസ്റ്റം സമർപ്പണവും സംഘടിപ്പിച്ചു.

റിയാദ്: ഓ ഐ സി സി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണത്തിനു ശേഷം ആദ്യ യോഗം ഇന്നലെ സംഘടിപ്പിച്ചു. ബത്തയിലെ ഡീ പാലസിലുള്ള സെൻട്രൽ കമ്മിറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ വച്ചാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ വേങ്ങര നിയോജകമണ്ഡലം സെൻട്രൽ കമ്മിറ്റിക്ക് സംഭാവന ചെയ്യുന്ന സൗണ്ട് സിസ്റ്റം കൈമാറി. നിയോജകമണ്ഡലം

Gulf
റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി

റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി

റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ ഫൈനൽ മത്സരാർത്ഥികളിൽ റിയാദ് ജീനിയസ് 2024 - ലെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ബത്ത ലുഹു ആഡിറ്റോറിയത്തിലെ വർണാഭമായ ചടങ്ങിൽ വച്ച് ധാരണാ പത്രം കൈമാറി. ഫൈനൽ

Gulf
പ്രഥമ റിയാദ്  ഒഐസിസി വനിതാ വേദി: മൃദുല വിനീഷ് പ്രസിഡണ്ട്‌, വല്ലി ജോസ് ജനറല്‍സെക്രട്ടറി, ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്ക്

പ്രഥമ റിയാദ് ഒഐസിസി വനിതാ വേദി: മൃദുല വിനീഷ് പ്രസിഡണ്ട്‌, വല്ലി ജോസ് ജനറല്‍സെക്രട്ടറി, ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്ക്

റിയാദ്. റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിക്കു കീഴിൽ നിലവിൽ വന്ന പ്രഥമ വനിതാവേദിയുടെ അദ്ധ്യക്ഷയായി മൃദുല വിനീഷിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി വല്ലി ജോസിനെയും ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്കി നെയും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ഐക്യഖണ്ടേനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി സ്മിത മുഹയുദ്ധീൻ, ബൈമി

Gulf
ഓ ഐ സി സി റിയാദ്- പൊന്നാനി മണ്ഡലം കമ്മറ്റി ഷംസു കളക്കര പ്രസിഡണ്ട്‌

ഓ ഐ സി സി റിയാദ്- പൊന്നാനി മണ്ഡലം കമ്മറ്റി ഷംസു കളക്കര പ്രസിഡണ്ട്‌

റിയാദ് : ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി OICC റിയാദ് പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി നിലവിൽ വന്നു. റിയാദിലെ OICC സബർമതി ഓഫീസിൽ വെച്ച് നടന്ന യോഗം സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലീം

Gulf
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ്’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ്’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ് : ഈ വർഷത്തെ ഹാജിമാർക്കായുള്ള കരുതൽ രക്ത ശേഖരണത്തിലേക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിലധികം ആളുകൾ രക്തദാന ചടങ്ങിൽ പങ്കാളികളായി… PCWF ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം

Gulf
ഹനീഫ പാടൂർ നിസ്വാർത്ഥ സേവനങ്ങൾക്ക് ഉടമ : അനുസ്മരിച്ച് റിയാദ് കെ എം സി സി

ഹനീഫ പാടൂർ നിസ്വാർത്ഥ സേവനങ്ങൾക്ക് ഉടമ : അനുസ്മരിച്ച് റിയാദ് കെ എം സി സി

റിയാദ്:ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുടനീളം ചേർത്ത് പിടിച്ച നേതാവായിരുന്നു ഹനീഫ പാടൂരെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വിടപറഞ്ഞ ഹനീഫ പാടൂർ സാഹിബിൻ്റെ വിയോഗത്തിൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഉമർ

Gulf
മുന്‍ പ്രവാസി നേഴ്സ് കെ. എം. സീനത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

മുന്‍ പ്രവാസി നേഴ്സ് കെ. എം. സീനത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

റിയാദ് : ആതുര സേവനരംഗത്ത് സൂത്യർഹസേവനം ചെയ്തുവരുകയായിരുന്ന കെ. എം. സീനത്ത് വിടവാങ്ങി..എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് നെല്ലിക്കുഴി സ്വദേശിനീയാണ്. ദീർഘകാലം സൗദിയിലെ ആരോഗ്യ മേഖലയിൽ സേവനം ചെയ്തു. പിന്നീട് നാട്ടിൽ ആരോഗ്യമേഖലയിൽ ജോലിയിൽപ്രവേശിച്ചു തുടരവേയാണ് അകലത്ത് മരണത്തിന് കീഴടങ്ങുന്നത് ആരോഗ്യ മേഖലയിൽ സേവനം ചെയ്യവെ അകലത്ത് വിടപറഞ്ഞ

Gulf
ഇറാന്‍ ആക്ടിംഗ് പ്രസിഡണ്ട്‌ മുഹമ്മദ് മൊഖ്‌ബറുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ സംസാരിച്ചു, പ്രസിഡണ്ട്‌, വിദേശകാര്യമന്ത്രി അടക്കമുള്ളവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചു

ഇറാന്‍ ആക്ടിംഗ് പ്രസിഡണ്ട്‌ മുഹമ്മദ് മൊഖ്‌ബറുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ സംസാരിച്ചു, പ്രസിഡണ്ട്‌, വിദേശകാര്യമന്ത്രി അടക്കമുള്ളവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചു

സൗദികിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ ആക്ടിംഗ് പ്രസിഡണ്ട്‌ മുഹമ്മദ് മൊഖ്‌ബറുമായി ടെലിഫോൺ സംഭാഷണം നടത്തി. പ്രസിഡണ്ട്‌ ഡോ. ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ എന്നിവരുടെയും മറ്റു ഉധ്യോഗസ്ഥരുടേയും മരണത്തിൽ കിരീടാവകാശി അനുശോചനം

Gulf
കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 45 ബില്യൺ ഡോളർ സഹായം ചെയ്തു: അംബാസഡറും ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധിയുമായ അബ്ദുൽ അസീസ് അൽ-വാസൽ

കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 45 ബില്യൺ ഡോളർ സഹായം ചെയ്തു: അംബാസഡറും ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധിയുമായ അബ്ദുൽ അസീസ് അൽ-വാസൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സമാധാനവും സുരക്ഷയും സ്ഥാപിക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർ ദേശീയ നയത്തിൻ്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ വികസനത്തിനായി കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അറേബ്യ 45 ബില്യൺ ഡോളർ സഹായം ചെയ്യാന്‍ സാധിച്ചതായി ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധി

Gulf
രജനികാന്ത് അബുദാബിയിലെത്തിയത് വെറുതെയല്ല,​ യു എ ഇയുടെ ഗോൾഡൻ വിസ സ്വീകരിച്ച് സൂപ്പർതാരം

രജനികാന്ത് അബുദാബിയിലെത്തിയത് വെറുതെയല്ല,​ യു എ ഇയുടെ ഗോൾഡൻ വിസ സ്വീകരിച്ച് സൂപ്പർതാരം

അബുദാബി : സൂപ്പർസ്റ്റാർ രജനികാന്തിനെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്റ് കൾച്ചർ ആൻഡ് ടൂറിസം (ഡി.സി.ടി)​ വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് രജനികാന്തിന് ഗോൾഡൻ വിസ കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.

Translate »