ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: ഗാന്ധിയെ വായിക്കുന്നതിലും ഏറ്റെടുക്കുന്നതിലും വന്ന അപാകമാണ് ഇന്ത്യയിൽ നാം ഇന്നനുഭവിക്കുന്നതെന്ന് ചരിത്രകാരനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു. ദമ്മാമിൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി വായനകൾ ഒരിക്കലും അവസാനിക്കുന്നില്ല, ഗാന്ധി ഒരു തർക്കവിഷയ മല്ലെന്നും പഠനവിഷയമാണെന്നും അദ്ദേഹം
റിയാദ്: അന്താരാഷ്ട്ര എൻ.ജി .ഒ സുബൈർകുഞ്ഞു ഫൗണ്ടേഷൻന്റെ ലഹരിവിരുദ്ധ വിഭാഗം 'റിസ' യുടെ പരിശീലക പരിശീലനപരിപാടിയുടെ ഒന്നാം ഘട്ടം പൂർത്തിയാ ക്കിയവർക്കുള്ള ഓൺലൈൻ മൂല്യനിർണയപരീക്ഷ മെയ് 25 ശനിയാഴ്ച സൗദി സമയം വൈകുന്നേരം 7-നു നടക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെ ഗ്രേഡ് 8 മുതൽ
ജിദ്ദ: സംസ്ഥാന ഹജ് കമ്മിറ്റി വഴി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് മലയാളി തീർത്ഥാടകരുടെ ആദ്യസംഘം ഇന്ന് പുലർച്ചെ ജിദ്ദയിലെത്തി. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ.എക്‌സ് 3011 നമ്പർ വിമാനത്തിൽ 166 തീർത്ഥാടകരാണ് എത്തിയത്. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളും ജിദ്ദയിലെത്തും.ആദ്യവിമാനത്തിൽ പുറപ്പെടുന്ന തീർഥാടകർ രാവിലെ
ജിദ്ദ: മെയ് 24 അഥവാ ഹിജ്‌റ മാസം ദുല്‍ ഖഅദ് 16 മുതല്‍ ജൂണ്‍ 26 അഥവാ ദുല്‍ ഹിജ്ജ 20 വരെയുള്ള കാലയളവില്‍ ഉംറ തീര്‍ഥാടനത്തനുള്ള അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്കു മാത്രം. സൗദി അധികൃതര്‍ നല്‍കുന്ന ആധികാരിക ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്ന്
ജിദ്ദ: ശക്തമായ വേനല്‍ ചൂടില്‍ നിന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമാവാന്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം. ലഭ്യമായ എല്ലാ അവസരങ്ങളും സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ കാലാവസ്ഥ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയാ ണെന്ന് സൗദി റീജിയണല്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം
ജിദ്ദ: തിരുഗേഹങ്ങളുടെ സേവകൻ സൽാൻ രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീക്കം മാറുന്നത് വരെ ചികിത്സ തുടരും. ഇന്നലെ രാവിലെയാണ് സൽമാൻ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലുള്ള റോയല്‍ ക്ലിനിക്കിലാണ് പരിശോധന. 88 കാരനായ
റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്കയുണ്ടെന്നും സഹായിക്കാൻ തയ്യാറാണെന്നും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, 'ഇറാൻ പ്രസിഡൻ്റും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്ററിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സൗദി സർക്കാർ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്. ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ സഹോദര ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ഞങ്ങൾ
റിയാദ്: ഭാരതം എന്ന് പറഞ്ഞാൽ ഈ മണ്ണിൽ പിറന്ന് വീണ പേരും, രൂപവും,പുഞ്ചി രിയും, നൊമ്പരവുമെല്ലാം ഉള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്മയാണന്ന് പറഞ്ഞ മോഹൻദാസ് കരംചന്ദ് ഗാന്ധി ഈ കാലഘട്ടത്തിൽ പ്രസക്തമാകുകയാണന്ന്ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ പ്രശസ്ത ചരിത്ര ഗ്രന്ഥകർത്താവും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ്. ഗാന്ധിസം സമകാലികം" പ്രശസ്ത ചരിത്ര
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് റിയാദ് റഹീം സഹായസമിതി അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദിയ ധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാർഗനിർദേശം നൽകണമെന്ന് കൂടികാഴ്ചയില്‍
ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിച്ച രാജ്യത്താണ് ഈ മാറ്റമെന്നതാണ് പ്രത്യേകത. ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിച്ച രാജ്യത്താണ് ഈ മാറ്റമെന്നതാണ്