ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: സൗദിയിലെ കാൽപ്പന്ത് പ്രേമികൾ കാത്തിരുന്ന ദേശീയ കാൽപ്പന്ത് മേളക്ക് വസീരിയയിലെ അൽതാവുൻ അക്കാദമി സ്റ്റേഡിയത്തിൽ വിസിലുയരാൻ മണിക്കൂറുകൾ മാത്രം . തുല്യശക്തികളായ 4 ടീമുകൾ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ കാണികൾക്ക് നല്ലൊരു ഫുട്ബോൾ വിരുന്നൊരുക്കുമെന്നതിൽ തർക്കമില്ല. മെയ് 17 ന് വെള്ളിയാഴ്ച 4.30 ന് തന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം
ദമ്മാം : 'തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം'എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു. ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രലിന് കീഴിലാണ് കമ്മിറ്റി രൂപീകരിച്ചത്. ദമ്മാം ഐ. സി. എഫ് ഹാളിൽ നടന്ന സംഗമം
റിയാദ്: സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ റിയാദിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് നൂറു മേനി വിജയം. പത്താം തരത്തില്‍ പരീക്ഷ എഴുതിയ 435 പേരും വിജയിച്ചു. 43 പേര്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും 203 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 153 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
റിയാദ്: സി ബി എസ് ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ, റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂളിന് നൂറുമേനി വിജയം. വിജയികളിൽ ഫാത്തിമ ഷനീഹാ, ഫാത്തിമത്തുൽ ഹർഷ, ഷഹദീൻ റഹ്‌മാൻ എന്നിവർ ഉയർന്ന മാർക്കോട് കൂടി സ്കൂൾ ടോപ്പേഴ്സ് ആയി. വിജയിച്ച കുട്ടികളിൽ 67 ശതമാനം ഡിസ്റ്റിങ്ഷനും 33
തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രി ക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്. ദുബായില്‍ നിന്നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടു ത്തത്. നേരത്തെ സിംഗപ്പൂര്‍
ദുബായ്: എസ് കെ പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള 25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം കെ പി രാമനുണ്ണിക്കും ( പുസ്തകം 'ഹൈന്ദവം ') പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്ന കഥാവിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം '
മക്ക: ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി എക്സിക്യൂട്ടീവ് മക്ക അസീസിയയിൽ പാനൂർ ഹോട്ടൽ മിനി ആഡിറ്റോ റിയത്തിൽ വെച്ച് സ്വീകരണം നൽകി. ഒ.ഐ.സി.സി മക്ക പ്രസിഡന്റ് ശ്രീ.നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷൻ ആയിരുന്നു.കെ.എം.സി.സിയുടെ നാഷണൽ പ്രസിഡന്റ് ശ്രീ.കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം നിർവഹിച്ചു.
റിയാദ്. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ പ്രമുഖ ചരിത്രഗ്രന്ഥ കാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് വടകര എന്‍ ആര്‍ ഐ ഫോറം റിയാദ് ചാപ്റ്റര്‍ ഊഷ്മളമായ സ്വീകരണമൊരുക്കി. മന്‍സൂറയിലെ അല്‍ മദീന ഓഡിറ്റോറി യത്തില്‍ നടന്ന ചടങ്ങില്‍ സി.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അല്‍ മദീന ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി.
ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽനിന്നും മലയാളത്തിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി. നൂറിൽ നൂറു മാർക്ക് നേടി പാർവതി പ്രതീഷ് , ഹുദാ നജീബ് എന്നിവർ ഉന്നത വിജയത്തിന് അർഹരയാ.ി മലായാളത്തിൽ മുൻ വർഷങ്ങളിലും ഉന്നതമാർക്ക് വാങ്ങിയിരുന്ന ഹുദക്കും പാർവതിക്കും മാതൃഭാഷയോടുള്ള
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ല്യു എഫ്) സൗദി റിയാദ് കമ്മിറ്റി എക്‌സിറ്റ് 18 ലെ അഗാദിര്‍ ഓഡിറ്റോറിയത്തില്‍ പൊന്നാനി താലൂക്ക് നിവാസികള്‍ക്കായി പിരിശം പൊന്നാനി എന്ന പേരില്‍ കുടുംബ സംഗമം സംഘടി പ്പിച്ചു. റിയാദ് കമ്മിറ്റിയുടെ വനിതാ വിഭാഗം കമ്മിറ്റി രൂപീകരണവും സംഗമത്തില്‍