ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കോട്ടയം കടപ്ലാമറ്റം സ്വദേശി ജോസ് മാത്യൂ(53) കഴിഞ്ഞ ദിവസമാണ് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്, കഴിഞ്ഞ 20 വർഷത്തോളം പ്രവാസിയായിരുന്നു. നാട്ടിലേക്ക് എക്സിറ്റ് പോയതിനുശേഷം വീണ്ടും റിയാദിലെ ABB കമ്പനിയിൽ ജോലിക്കായി വന്നിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു. അതിനിടയിലാണ് മരണം സംഭവിക്കുന്നത് ഭാര്യ മിനി സൗദിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ അസംബ്ലി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള വോട്ടെടുപ്പ് ഏപ്രില്‍ നാലിന് നടക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അടുത്ത ഞായറാഴ്ച ഔദ്യോഗിക ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പ്രസിദ്ധീകരിക്കും. ഈ മാസം 15നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 പ്രകാരം ദേശീയ അസംബ്ലി
ഷാർജ: ഷാർജ പോലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിൻ്റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികൾ. 99.3 ശതമാനം താമസക്കാർക്കും സുരക്ഷ നിലനിർത്താനുള്ള കഴിവിൽ വിശ്വാസമു ണ്ടെന്നും 99.1 ശതമാനം പേർ പൊലീസ് സ്റ്റേഷനുകളെ വിശ്വസിക്കുന്നുവെന്നും ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ
ബഹിരാകാശ രംഗത്തു ഇന്ത്യയുടെ യശസ്സ് വാനോള മുയർത്തിയ Indian Institute of Space Science and Technology Chancellor ഡോ. ബി എന്‍ സുരേഷിനെ Riyadh Indian Frendiship Association (RIFA) റിയാദിലെ സാമൂഹിക സാംസ്‌കാരിക നായകരുടെ സാന്നിദ്യത്തിൽ ആദരിച്ചു . ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ , റിയാദ്
ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്. മികച്ച ബാറ്റ്മിന്റണ്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ദോഹയിലെ സഅതര്‍
ജിസാന്‍: നാടുകടത്തല്‍ കേന്ദ്രത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യ മായ സഹായം നല്‍കി വരികയാണെന്ന് ജിസാന്‍ കെ.എം.സി.സി പ്രസിഡണ്ടും സി.സി. ഡബ്ല്യു.എ അംഗവുമായ ശംസു പൂക്കോട്ടൂര്‍ അറിയിച്ചു. വിവിധ കേസുകളില്‍ അകപ്പെട്ട് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് ,കര്‍ണാടക, പഞ്ചാബ്, ഒറീസ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍
മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു. മബേല സെവൻ ഡെയ്‌സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ്
മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ഷമീർ. മാതാവ്: റഷീദ. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ
അബുദാബി: യുഎഇയില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ജീവിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ കുടുംബത്തോ ടൊപ്പം താമസിക്കാനും ജോലി ചെയ്യാനുമുള്ള അഞ്ചു വര്‍ഷത്തെ ഗ്രീന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സമൂഹ മാധ്യമത്തില്‍
റിയാദ്: ഡിജിറ്റലൈസേഷന് വലിയ പ്രാധാന്യമാണ് ലോകരാജ്യങ്ങള്‍ ഇന്ന് നല്‍കുന്നത്. എല്ലാം വീട്ടിലിരുന്ന് വിരല്‍ തുമ്പിലൂടെ ചെയ്ത് തീര്‍ക്കാന്‍ പറ്റുന്ന അവിശ്വസനീയമായ രീതിയിലേക്ക് പല സേവനങ്ങളും മാറിക്കഴിഞ്ഞു. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളിലെ ക്ലാസ് മുറികളും വരെ ഹൈടെക്ക് ആയി മാറുന്നു. ഇത്തരം സേവനങ്ങ ളുടെ കാര്യത്തില്‍ ഒന്നാമതാണ് സൗദി