ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഒ ഐ സി സി റിയാദ് മലപ്പുറം കമ്മിറ്റിക്ക് കീഴിൽ 16 നിയോജക മണ്ഡലങ്ങളുടെ രൂപീകരിക്കു ന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നിയോജക മണ്ഡലം നിലവിൽ വന്നു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ജൈസൽ എളമരത്തിന്റെ സാനിധ്യത്തിൽ നടന്ന യോഗം മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ്
റിയാദ് : ഇരുപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി അസീസിയ ഏരിയ, അസീസിയ യൂണിറ്റ് അംഗം ഹുസൈൻ വെള്ളമുണ്ടയ്ക്ക് അസീസിയ യൂണിറ്റ് യാത്രയയപ്പു നൽകി. ഹുസൈൻ വെള്ളമുണ്ടയ്ക്ക് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സുധീർ പോരേടം കൈമാറുന്നു. റിയാദിലെ അസീസിയ മാർക്കറ്റിലെ ബിൻ കമ്മീസ് എന്ന സ്ഥാപനത്തിലും,
റിയാദ്: സുഡാന്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ നാല് എത്യോപ്യന്‍ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. നാല് എത്യോപ്യക്കാര്‍ ചേര്‍ന്ന് സുഡാന്‍ സ്വദേശിയുടെ കയ്യും കാലും കെട്ടി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വധ ശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് സുപ്രീം
ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഹേമന്ത് സോറന്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ
റിയാദ്: നടക്കാനിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ബഡ്ജറ്റാണ് ഇന്ന് നിർമല സീതാരാമൻ ലോക സഭയിൽ അവതരിപ്പിച്ചതെന്ന് ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രയപെട്ടു.വരാനിരിക്കുന്ന തിരഞ്ഞെ ടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്ന മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് ധനകാര്യ മന്ത്രിയുടെ ഒരു മണിക്കൂർ മാത്രം നീണ്ട പ്രസംഗത്തിന്റെ ആകെ തുക.
റിയാദ്: കരിപ്പൂർ എയർപോർട്ട് വഴി ഹജ്ജ് യാത്രക്കുള്ള നിരക്ക് കുത്തനെ കൂട്ടിയതിൽ OICC റിയാദ് മലപ്പുറം ജില്ല കമ്മറ്റി പ്രതിഷേധിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കരിപ്പൂർ എയർ പോർട്ടിൽ നിന്നും പുറപ്പെടുന്ന ഹാജിമാർക്ക് കണ്ണൂർ, കൊച്ചി വിമാനത്താവളം വഴിയുള്ള നിരക്കിനേക്കാൾ മൂന്നിരട്ടി നിരക്കാണ് ഏർപ്പെടുത്തിയത്
റിയാദ് : വർക്ക്‌ഷോപ്പ് ജോലിക്കായി സൗദിയിൽ എത്തി ദുരിതത്തിലായ യു പി സ്വദേശി ഫർമാന് തുണയായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം. 2019 പകുതിയോടെയാണ് ഫർമാൻ റിയാദിലെ അൽഖർജിൽ വെൽഡറായി ജോലിക്കെത്തുന്നത്. അറുമാസത്തോളം സ്പോൺസറുടെ കീഴിൽ ജോലി ചെയ്തെങ്കിലും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. രണ്ടു മാസത്തിലൊരിക്കൽ തുച്ഛമായ
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (TMWA) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാ രവാഹികളെ തെര ഞ്ഞെടുത്തു. അഷ്‌കർ .വി.സി (പ്രസി), സാദത്ത് ടി എം (ജന. സെക്ര), അബ്ദുൽ ഖാദർ മോച്ചേരി (ട്ര ഷ), സാദത്ത് കാത്താണ്ടി , അഫ്‌താബ് അമ്പിലായിൽ (വൈ. പ്രസി),
റിയാദ് : 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അൽഖർജ് ഏരിയ നിർവ്വാഹക സമിതി അംഗം ഹരിദാസിന് ഏരിയ കമറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഓട്ടോ ഇലക്ട്രിഷനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ, അൽഖർജ് എരിയയിൽ കേളി കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച വ്യക്തി കൂടിയാണ്.
സാംസ്കാരിക സമ്മേളനം ഡോക്ടർ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷങ്ങൾക്ക് വെളളിയാഴ്ച തുടക്കം കുറിക്കും. ഫെബ്രുവരി രണ്ട്, ഏപ്രിൽ 19 എന്നീ രണ്ട് ദിനങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളുടെ സാംസ്കാരിക സമ്മേളനം പ്രസിദ്ധ സാഹിത്യ നിരൂപകനും കേരള സാഹിത്യ