Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
യൂണിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗ്: മാസ്റ്റേഴ്സ് ജേതാക്കൾ

യൂണിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗ്: മാസ്റ്റേഴ്സ് ജേതാക്കൾ

റിയാദ്: രണ്ടു മാസക്കാലം നീണ്ടുനിന്ന യൂണിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗിന് വർണ്ണാഭമായ സമാപനം. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസ്റ്റേഴ്സ് റിയാദ് കിരീടം ചൂടി. റിയാദിലെ എക്സിറ്റ് 18 എം.സി.എ. ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ആവേശകരമായ ഫൈനലിൽ ഇലവൻ ഡക്ക്സിനെ തകർത്താണ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയത്.

Gulf
ഇഡി നോട്ടിസിന് മൗനം, വികസനം പറഞ്ഞ് മുഖ്യമന്ത്രി: കിഫ്ബി വഴി 96,000 കോടിയുടെ മാറ്റം; ദുബായിൽ പിണറായി വിജയൻ

ഇഡി നോട്ടിസിന് മൗനം, വികസനം പറഞ്ഞ് മുഖ്യമന്ത്രി: കിഫ്ബി വഴി 96,000 കോടിയുടെ മാറ്റം; ദുബായിൽ പിണറായി വിജയൻ

ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, അക്കാര്യം പരാമർശിക്കാതെയാണ് ദുബൈയിൽ നടന്ന കേരളോത്സവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന

Gulf
കെഎംസിസി സൂപ്പർ കപ്പ്സമ്മാന പദ്ധതി : സ്വിഫ്റ്റ്‌ കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി.

കെഎംസിസി സൂപ്പർ കപ്പ്സമ്മാന പദ്ധതി : സ്വിഫ്റ്റ്‌ കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹന് ഒന്നാം സമ്മാനമായ എ ബി സി കാർ ഗോ നൽകുന്ന സ്വിഫ്റ്റ്‌ കാർ കൈമാറി.സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ടും സെൻട്രൽ

Gulf
ഇടതുപക്ഷത്തെ വിജയിപ്പിക്കുക; കേളി തദ്ദേശ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

ഇടതുപക്ഷത്തെ വിജയിപ്പിക്കുക; കേളി തദ്ദേശ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

റിയാദ് : ഡിസംബർ 9,11 തിയ്യതികളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നട ക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത്പക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി റിയാദിൽ കേളി കലാസാംസ്കാരിക വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടി പ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി

Gulf
കേരള എഞ്ചിനിയേഴ്സ് ഫോറം വനിതാ ശില്പശാല “വിസ്താര”

കേരള എഞ്ചിനിയേഴ്സ് ഫോറം വനിതാ ശില്പശാല “വിസ്താര”

റിയാദ് : കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു, റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി വനിതാ അംഗങ്ങൾ പങ്കെടുത്തു. സൗദിയിൽ സ്ത്രീകളുടെ പ്രൊഫഷണൽ,കരിയർ മേഖലയിലെ മുന്നേ റ്റത്തിനുള്ള പ്രധാന വഴികൾ പ്രസ്തുത പരിപാടിയിൽ എടുത്തുകാണിച്ചു. സൗദി

Gulf
പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദിൽ പ്രോജക്ട് കൗൺസിൽ നിലവിൽ വന്നു.

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദിൽ പ്രോജക്ട് കൗൺസിൽ നിലവിൽ വന്നു.

റിയാദ്: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് നോർത്ത് പ്രോജക്ട് കൗൺസിൽ രൂപീകരിച്ചു.വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തകർപങ്കെടുത്ത സംഗമം ഐ.സി.എഫ് നാഷണൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്‌ഘാടനം ചെയ്തു. ജനുവരി 2ന് നടക്കുന്ന റിയാദ് നോർത്ത് സാഹിത്യോത്സവിന് വിപുലമായ പ്രോജക്ട് കൗൺസിലിനാണ് രൂപം നൽകിയത്.

Gulf
വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

കാസർകോട്: വീട്ടുമുറ്റത്ത്‌ അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു. വിവരം അറിയിച്ചതിനെത്തു ടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ

Gulf
പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സ വിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമായ സാഹിത്യോത്സവിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് റിയാദിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവാസികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി താഴെത്തട്ടിൽ

Gulf
ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം

ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം

റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി ബത്തയിലെ സബർമതിയിൽ സംഘടിപ്പിച്ച മുഹമ്മദലി ഇളയൂർ-ശിഹാബ് മഞ്ചേരി മെമ്മോറിയൽ കാരംസ് ടൂർണമന്റ് റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം കളക്കര ഉൽഘാടനം ചെയ്തു. ഒ ഐ സി സി മലപ്പുറം ജില്ല

Gulf
മൂന്ന് ദിവസത്തെ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  ദുബൈയിലെത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബൈയിലെത്തും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ദുബൈയിലേക്ക് പുറപ്പെടും. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണ കര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം ദുബൈ

Translate »