ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : തുറന്ന ജയിലിലെന്ന പോലെ ജനിച്ച നാട്ടിൽ കഴിയേണ്ടി വന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതിരോധമാണ് ഫലസ്തീനിൽ കാണുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. ഫലസ്തീനിൽ ഇസ്രായീൽ നടത്തിയ
കണ്ണൂർ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പോടെ ഒ ഐ സി സി റിയാദിലെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. മലാസിൽ വച്ച് നടന്ന പുതിയ അംഗങ്ങളുടെ കൺവൻഷനിൽ സമവായത്തിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നിരീക്ഷകരായ നവാസ് വെള്ളിമട്കുന്ന്,നിഷാദ് ആലങ്കോട്, ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളായ രഘുനാഥ് പറശ്ശിനിക്കടവ്, അസ്‌കർ
സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ 900,000ത്തിലേറെ ലഹരി ഗുളികകളാണ് കണ്ടെത്തിയത്. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റിലായിരുന്നു ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംശയത്തെ
റിയാദ്: ഡിസംബർ 30, 31 ദിവസങ്ങളിലായി കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം ഒക്ടോബർ 27 വെള്ളി, റിയാദിൽ നടക്കുമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, സെക്രട്ടറി യാസർ
റിയാദ് : കൊച്ചി കൂട്ടായ്മ യുടെ ഇരുപ ത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു “Donate blood to save lives “ എന്ന ക്യാമ്പയിന് ന്റെ ഭാഗമായി കൊച്ചി കൂട്ടായ്മ -റിയാദ് കമ്മിറ്റി യും കിംഗ് ഫഹദ് മെഡിക്കൽ സിറ്റി യുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .സാമൂഹിക പ്രവർത്തകനായ
റിയാദ് : കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖലക്ക് കീഴിലെ ഒലയ യൂണിറ്റ് എക്സികുട്ടീവ് അംഗം അജിമോന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനേഴ് വർഷമായി റിയാദിലെ അബു ഗസാലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന അജിമോൻ തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി സ്വദേശിയാണ്. കേളി
റിയാദ് : പത്താമത് കേളി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. മലാസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി വർഗീസ് ഇടിച്ചാണ്ടി
റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതുന്നത് വിലക്കി സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതി രിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖുർആനിലെ വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തി നല്ലാതെ മറ്റ്
അൽഉല: പശ്ചിമേഷ്യയിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കി സൗദി. സൗദിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പുരാവസ്തു സ്ഥലമായ അൽഉലക്ക് ആണ് അവാർഡ് ലഭിച്ചിരിക്കുന്നത്. വേൾഡ് ട്രാവൽ അവാർഡ് പശ്ചിമേഷ്യ തലത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് നൽകിയിരിക്കുന്നത്. അൽഉല മേഖല സൗദിയിലെ ഏറ്റവും ആകർശകമായ സ്ഥലങ്ങളിൽ ഒന്നാണ്. അതിന്റെ ചരിത്രം
റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ 'ആവണി 2023' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. എക്സിറ്റ് 30 ലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കാളികളായി. രാവിലെ 9 മണിക്ക് കുട്ടികൾക്കായുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾ രാത്രി