Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

ദോഹ. പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനു മായിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ 'പ്രൊഫ. ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ്' ഖത്തറിന്റെ പരിസ്ഥിതി മുഖമായ ഡോ.സെയ്ഫ് അല്‍ ഹാജിരിയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രൊഫ.ശോഭീന്ദ്രന്‍ അനുസ്മരണ

Bahrain
ബ​ഹ്റൈ​നി​ൽ ​നി​ന്ന് കൂടുതൽ സർവീസുകൾ; കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും, കോം​പ്ലി​മെ​ന്റ​റി മീ​ൽ​സ് നി​ർ​ത്ത​ലാ​ക്കി

ബ​ഹ്റൈ​നി​ൽ ​നി​ന്ന് കൂടുതൽ സർവീസുകൾ; കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും, കോം​പ്ലി​മെ​ന്റ​റി മീ​ൽ​സ് നി​ർ​ത്ത​ലാ​ക്കി

ബഹ്റെെൻ: എയർ ഇന്ത്യ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നു. സർവിസുകളുടെ വിന്റർ ഷെഡ്യൂൾ ആണ് പ്രഖ്യാപി ച്ചിരിക്കുന്നത്. ഒക്ടോബർ 29ന് ആയിരിക്കും സർവീസുകൾ തുടങ്ങുന്നത്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആണ് സർവീസുള്ളത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ഞായർ,

Gulf
ച​രി​ത്രം ഖ​നീഭ​വി​ച്ചു​ണ്ടാ​യ അ​ൽ ബു​ഹൈ​സ് പ​ർ​വ​തം

ച​രി​ത്രം ഖ​നീഭ​വി​ച്ചു​ണ്ടാ​യ അ​ൽ ബു​ഹൈ​സ് പ​ർ​വ​തം

ഷാ​ർ​ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ അ​ൽ മ​ദാ​മി​ൽനി​ന്ന് ച​രി​ത്ര ന​ഗ​ര​മാ​യ മ​ലി​ഹ​യി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് ച​രി​ത്രം ഖ​നീഭ​വി​ച്ചു​ണ്ടാ​യ അ​ൽ ബു​ഹൈ​സ് പ​ർ​വ​തം. ഷാ​ർ​ജ ന​ഗ​ര​ത്തി​ന് തെ​ക്കു​കി​ഴ​ക്കാ​യി 48 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കി​ട​ക്കു​ന്ന ഈ ​പ​ർ​വ്വ​ത മേ​ഖ​ല യു.​എ.​ഇ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ്. ട്ര​ക്കി​ങ് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ക​യ​റി​ച്ചെ​ല്ലാ​ൻ പ​റ്റി​യ സ്ഥ​ലം. മ​ലീ​ഹ

Gulf
ഭീമമായ തുക ദിയാധനമായി ആവശ്യപ്പെടുന്ന പ്രവണത വര്‍ധിക്കുന്നു; പൊതുജനങ്ങള്‍ ഇടപെന്നതോടെ ചിലര്‍ മുതലെടുപ്പ് നടത്തുന്നു, പണപ്പിരിവ് പ്രോല്‍സാഹിപ്പിച്ചവരെ സൗദിയില്‍ ചോദ്യം ചെയ്യുന്നു;  കൊലക്കേസുകളിലെ സെലിബ്രിറ്റി ഇടപെടലുകള്‍ ആശാസ്യമല്ലെന്ന് നിയമവിദഗധര്‍

റിയാദ്: പണപ്പിരിവ്, യാചന എന്നിവ നിയമംമൂലം നിരോധിച്ച സൗദി അറേബ്യയില്‍ പണപ്പിരിവ് പ്രോല്‍സാഹിപ്പിച്ച സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടി വരുന്നു. കൊലക്കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിന് ഭീമമായ ദിയാധനം (ബ്ലഡ് മണി) സമാഹരിക്കാന്‍ ഇടപെട്ട ഏതാനും സോഷ്യല്‍മീഡിയ സെലിബ്രിറ്റികളെ ചോദ്യംചെയ്യാന്‍ അധികൃതര്‍ വിളിപ്പിച്ചു. സംഘടനകളോ വ്യക്തികളോ അധികാരികളുടെ പ്രത്യേക അനുമതിയില്ലാതെ

Bahrain
ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹറൈനില്‍ മരിച്ചു.

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹറൈനില്‍ മരിച്ചു.

ബഹ്റെെൻ: മലയാളി യുവാവ് ബഹ്റെെനിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലം സ്വദേശി പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ മരിച്ചത്. 41 വയസായിരുന്നു. ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

Gulf
പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർഗനിർദേശങ്ങളുമായി കുവൈറ്റ്‌ ഇന്ത്യൻ എംബസി; സഹായങ്ങൾക്കായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർഗനിർദേശങ്ങളുമായി കുവൈറ്റ്‌ ഇന്ത്യൻ എംബസി; സഹായങ്ങൾക്കായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം

കുവെെറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ കഴിഞ്ഞ ദിവസം 19 മലയാളി നഴ്സുമാർക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മലയാളികളെ കൂടാതെ നിരവധി ഇന്ത്യൻ നഴ്സുമാരും പോലീസ് പിടിയിലായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. 60ഓളം വിദേശ തൊഴിലാളികളാണ് നിയമം

Gulf
സൗദിയിലെ പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്ക്; രണ്ടു പേരെ റിക്രൂട്ട് ചെയ്യുന്നയാള്‍ക്ക് 20,000 റിയാല്‍ ശമ്പളമുണ്ടാവണം, രണ്ട് ലക്ഷം റിയാലിന്റെ ബാങ്ക് നിക്ഷേപ രേഖകളും ഹാജരാക്കണം.

റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം രാജ്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാന്‍ അനുവാദ മുണ്ടായിരിക്കില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തടസമില്ലെന്നും എംഎച്ച്ആര്‍എസ്ഡി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കായുള്ള

Gulf
ജിദ്ദ കെഎംസിസിക്ക് പുതിയ കമ്മിറ്റി; അബൂബക്കര്‍ അരിമ്പ്ര പ്രസിഡന്റ്. വിപി മുസ്തഫ ജനറല്‍ സെക്രട്ടറി

ജിദ്ദ കെഎംസിസിക്ക് പുതിയ കമ്മിറ്റി; അബൂബക്കര്‍ അരിമ്പ്ര പ്രസിഡന്റ്. വിപി മുസ്തഫ ജനറല്‍ സെക്രട്ടറി

ജിദ്ദ: പ്രവാസലോകത്തെ ഏറ്റവും വലിയ സംഘടനയായ കെഎംസിസിയുടെ ഏറ്റവും വലിയ ഘടകമായി അറിയപ്പെടുന്ന ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബൂബക്കര്‍ അരിമ്പ്രയാണ് പ്രസിഡന്റ്. വി പി മുസ്തഫയെ ജനറല്‍ സെക്രട്ടറിയായും വി പി അബ്ദുറഹ്മാനെ ട്രഷററായും തിരഞ്ഞെടുത്തു. ജിദ്ദയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം

Gulf
ഗ്രീന്‍ ഇനിഷ്യേറ്റീവ്: സൗദിയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വരുന്നു; മിഡില്‍ ഈസ്റ്റില്‍ ആദ്യം; ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടു;

ഗ്രീന്‍ ഇനിഷ്യേറ്റീവ്: സൗദിയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വരുന്നു; മിഡില്‍ ഈസ്റ്റില്‍ ആദ്യം; ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടു;

റിയാദ്: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് എസ്എആര്‍ ഈ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ

Gulf
പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി; സമാധാന ശ്രമങ്ങള്‍ തുടരുന്നു; പലസ്തീന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയെ ഫോണില്‍ ബന്ധപ്പെട്ടു; ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികളുമായും എംബിഎസ് സംസാരിച്ചു.

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി; സമാധാന ശ്രമങ്ങള്‍ തുടരുന്നു; പലസ്തീന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയെ ഫോണില്‍ ബന്ധപ്പെട്ടു; ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികളുമായും എംബിഎസ് സംസാരിച്ചു.

റിയാദ്: ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. നീതിയും അവകാശങ്ങളും ലഭിക്കുന്നതുവരെ പലസ്തീന്‍ ജനതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപി ച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസു മായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്

Translate »