Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കോട്ടക്കൽ മണ്ഡലം കെഎംസിസി നോർക്ക ഐ ഡി കാർഡ് ക്യാമ്പയിൻ

കോട്ടക്കൽ മണ്ഡലം കെഎംസിസി നോർക്ക ഐ ഡി കാർഡ് ക്യാമ്പയിൻ

റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി നോർക്ക ഐ ഡി കാർഡ് ക്യാമ്പയിൻ ഉദ്ഘാടനം പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള നിർവഹിക്കുന്നു  റിയാദ്: റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ  പ്രവർത്തകർക്കായി നോർക്ക ഐ ഡി കാർഡ് - പ്രവാസി പെൻഷൻ പദ്ധതി ക്യാമ്പയിൻ ആരംഭിച്ചു. സർക്കാറിൽ

Gulf
നാലാമത് റിയാദ് സീസണ്‍  ഒക്ടോബര്‍ 28 മുതല്‍; ഉദ്ഘാടനത്തിന് ക്രിസ്റ്റിയാനോ എത്തും,  സൗദിയില്‍ ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം’ വരുന്നു, ട്രോഫികളും വ്യക്തിഗത സ്മരണികകളും പ്രദര്‍ശിപ്പിക്കും

നാലാമത് റിയാദ് സീസണ്‍ ഒക്ടോബര്‍ 28 മുതല്‍; ഉദ്ഘാടനത്തിന് ക്രിസ്റ്റിയാനോ എത്തും, സൗദിയില്‍ ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം’ വരുന്നു, ട്രോഫികളും വ്യക്തിഗത സ്മരണികകളും പ്രദര്‍ശിപ്പിക്കും

റിയാദ്: സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്‍-2023ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മ്യൂസിയം തയ്യാറാക്കുന്നു. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സൗദി അറേബ്യയിലെ അല്‍നസ്ര്‍ ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോയുടെ ഉജ്വലമായ ഫുട്‌ബോള്‍ ജീവിതയാത്രയെ ഉദ്‌ഘോഷിക്കുന്നതിനും ആദരമര്‍പ്പിക്കുന്നതിനുമാണിത്. താരം നേരിട്ടെത്തിയാവും മ്യൂസിയം ഉദ്ഘാടനം ചെയ്യുക. ഒക്ടോബര്‍ 28ന്

Gulf
കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സുമാര്‍ക്ക് 23 ദിവസത്തെ തടവിന് ശേഷം മോചനം

കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സുമാര്‍ക്ക് 23 ദിവസത്തെ തടവിന് ശേഷം മോചനം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമലംഘനത്തിന് അറസ്റ്റിലായ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള അറുപതോളം വിദേശ തൊഴിലാളികള്‍ക്ക് മോചനം. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായ വരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍

Gulf
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം  സ്നേഹാദരവ്; സലാം പാപ്പിനിശ്ശേരിക്ക്

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സ്നേഹാദരവ്; സലാം പാപ്പിനിശ്ശേരിക്ക്

ഷാർജ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 154 - മത് ജന്മദിനത്തോടനുബന്ധിച്ചു യുഎഇയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും യാബ് ലീഗൽ സർവീസസിന്റെ സിഇഒയുമായ സലാം പാപ്പിനിശ്ശേരിയെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (MGCF) ഷാർജ സ്നേഹോപഹാരം നൽകി ആദരിച്ചു. MGCF - ന്റെ മുൻ പ്രസിഡന്റ് പി.ആർ പ്രകാശ് സ്നേഹോപഹാരം

Gulf
2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ; താത്പര്യം പ്രകടിപ്പിച്ച് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍

2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ; താത്പര്യം പ്രകടിപ്പിച്ച് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍

റിയാദ്: 2022 ഖത്തര്‍ ഫിഫ ലോകകപ്പിനു ശേഷം വീണ്ടും കാല്‍പന്തുകളിയുടെ മഹാമാമാങ്കം അറബ് രാജ്യത്തേക്ക് എത്തുന്നതിനുള്ള സാധ്യത ഉയരുന്നു. 2034 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ രംഗത്തെത്തിയതോടെയാണ് ഇത്. ഏഷ്യ, ഓഷ്യാനിയ പ്രദേശങ്ങളിലെ രാജ്യങ്ങളെ ലോകകപ്പ് നടത്തുന്നതിനായി ഫിഫ ക്ഷണിച്ചതിന് പിന്നാലെയാണ് വേദിയാകുന്നതിനുള്ള

Gulf
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് കോടികള്‍

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് കോടികള്‍

അബുദാബി: ബിഗ് ടിക്കറ്റ് 256ാം സീരീസ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യകടാക്ഷം മലയാളിക്ക്. ഏകദേശം 34 കോടിയോളം രൂപയാണ് (15 ദശലക്ഷം ദിര്‍ഹം) ഗ്രാന്‍ഡ് സമ്മാനത്തിലൂടെ മലയാളിയായ മുജീബ് തെക്കേമാട്ടേരിക്ക് ലഭിച്ചത്. ഖത്തറില്‍ കഴിഞ്ഞ 8 വര്‍ഷമായി ബാങ്ക് ഓഡിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്ന മുജീബ് തെക്കേമാട്ടേരിക്ക് 098801

Gulf
കേളി ‘കിയ’പുരസ്‌കാര വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി

കേളി ‘കിയ’പുരസ്‌കാര വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി

എറണാകുളം ജില്ലയിൽ കേളി ‘കിയ’ പുരസ്കാരത്തിനർഹരായ വിദ്യാർത്ഥികൾ സംഘാടകരോടൊപ്പം റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങ ളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ , 2022 - 23 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റ ‘കിയ’ എറണാകുളം ജില്ലാതല വിതരണം പൂർത്തിയായി. സിപിഐ എം കളമശ്ശേരി ഏരിയാ കമ്മറ്റി ഹാളിൽ നടന്ന പരിപാടിയിൽ

Gulf
ജീവകാരുണ്യത്തിന്റെ കരങ്ങൾ തുണച്ചിട്ടും ഷരൂൺ മരണത്തിനു കീഴടങ്ങി വിടവാങ്ങി.

ജീവകാരുണ്യത്തിന്റെ കരങ്ങൾ തുണച്ചിട്ടും ഷരൂൺ മരണത്തിനു കീഴടങ്ങി വിടവാങ്ങി.

വർക്കല സ്വദേശി ഷരുൺ അൽഹസ്സ: ജീവൻ രക്ഷിയ്ക്കാൻ കൈകോർത്ത സന്മനസ്സുകളുടെ പ്രാർത്ഥന വിഫലമാക്കി ക്യാൻസർ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി. തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27 വയസ്സ്) അൽഹസ്സ ഷുഖൈഖിൽ ഇലക്ട്രീഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ബാധിച്ച കടുത്ത പനിയെ തുടർന്ന്

Gulf
അലിഫിയൻസ് ടോക്സ് മെഗാ എഡിഷന് തുടക്കമായി

അലിഫിയൻസ് ടോക്സ് മെഗാ എഡിഷന് തുടക്കമായി

റിയാദ് അലിഫ് ഇന്റർനാഷുൽ സ്‌കൂളിലെ അലിഫിയൻസ് ടോക്‌സ് മെഗാ എഡിഷൻ ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്യുന്നു. റിയാദ്: പ്രഭാഷണരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്‌സിന്റെ മെഗാ എഡിഷന് തുടക്കമായി. പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അലിഫിയൻസ് ടോക്‌സിന്റെ

Gulf
സി.എച്ച്. മുഹമ്മദ് കോയ കാലങ്ങളെ അതിജയിച്ച നേതാവ് : പി. ഇസ്മായിൽ

സി.എച്ച്. മുഹമ്മദ് കോയ കാലങ്ങളെ അതിജയിച്ച നേതാവ് : പി. ഇസ്മായിൽ

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രഭാഷണം നടത്തുന്നു. റിയാദ്: കാലങ്ങളെ അതിജയിച്ച നേതാവാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി

Translate »