ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തിയേറുന്നതായി ഗാന്ധി ജയന്തി ദിനത്തിൽ ഒ.ഐ.സി.സി ദമാം റീജ്യനൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഗാന്ധിജിയുടെ ഇന്ത്യയെ തിരികെ പ്പിടിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും,
ജിദ്ദ: തലശ്ശേരി, ധർമ്മടം മണ്ഡലം ജിദ്ദ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ മീറ്റ് ആപ്പ്, സ്‌നേഹാദരവ് പരിപാടി നടത്തി. ചടങ്ങ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.എ.
റിയാദ്: കഴിഞ്ഞ കാലങ്ങളിൽ റിയാദിലെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച്ചവെച്ച പ്രവാസി മലയാളി ഫൗണ്ടേഷൻ്റെ 2023-2025 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തു. കഴിഞ്ഞ ദിവസം റിയാദിലെ ദൗറത്തുൽ മനാഖ് ഇസ്തിറാഹിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭരണസമിതിയിൽ
അബഹ: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്‌സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതി സിറിയന്‍ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിക്കുകയും മാധ്യമ ങ്ങളില്‍ പ്രതിയുടെ പേര് പരസ്യപ്പെടുത്താന്‍
ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് പോലീസ് മേജർ ഉമർ മുഹമ്മദ് അൽ മർസൂഖിയിൽ നിന്നും സലാം പാപ്പിനിശ്ശേരി
അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുഖൈഖ് യൂണിറ്റ് സംഘടിപ്പിച്ച വിപുലമായ ഓണാഘോഷപരിപാടികൾ അൽഹസ്സ പ്രവാസികൾക്ക് നല്ലൊരു അനുഭവമായി. ഷുഖൈഖ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഓണാഘോഷപരി പാടികൾ അരങ്ങേറിയത്. ഉച്ചയ്ക്ക് നടന്ന ഗംഭീരമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ലത്തീഫ് മൈനാഗപ്പള്ളി കലാപരിപാടികൾക്ക് നേതൃത്വം നൽകി. നവയുഗം
റിയാദ്: മലബാറിലെ പ്രമുഖ റെയിൽവേ സ്റ്റേഷൻ ആയ കുറ്റിപ്പുറത്ത് വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. കോട്ടക്കൽ മണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ റെയിൽവേ യാത്രക്ക് ആശ്രയിക്കുന്നത് കുറ്റിപ്പുറം സ്റ്റേഷനാണ്. പ്രശസ്തമായ കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കൽ ജുമാ മസ്ജിദ്,
റിയാദ്: ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, എം.എസ്.എം റിയാദ്, എന്നിവർ ദഅവ&അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സൗദി ഹൈസക്ക് 2023, ഡിസംബർ 29ന് റിയാദിൽ നടക്കും. സൗദിഹൈസക്ക് പ്രചാരണ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ്
യു എൻ ഓ ഡി സി അംഗീകാരത്തോടെ അന്താരാഷ്രതലത്തിൽ പ്രവർത്തിച്ചുവരുന്ന സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടി റിസയുടെ പതിനൊന്നാമത് 'ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ 2012 മുതൽ നടത്തിവരുന്ന
മക്ക: 2022 ഫിഫ ലോകകപ്പിന്റെ അംബാസഡറായി തിളങ്ങിയ അംഗപരിമിതിയുള്ള ഖത്തരി ബാലന്‍ ഗാനിം മുഹമ്മദ് അല്‍മുഫ്താഹ് ഉംറ നിര്‍വഹിച്ച ആത്മ സംതൃപ്തിയില്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അദ്ദേഹം മക്കയിലെത്തിയത്. അരക്കു താഴേയ്ക്ക് ശരീരത്തിനു വളർച്ചയില്ലാത്ത 18കാരനായ ഗാനിം കൈകളില്‍ നടന്നാണ്