ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഷെരീഫ് അറക്കലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജമാൽ വടമക്ക് കാർഡ് നൽകിക്കൊണ്ട് ചേതന സാംസ്‌കാരിക വേദി പ്രസിഡന്റ് യൂനുസ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കേകാട് സ്വാഗതവും ഷാജു കാച്ചപ്പിള്ളി
റിയാദ്: ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉല്‍പന്ന വൈവിധ്യങ്ങളുമായി ഇന്ത്യന്‍ ഉത്സവ് ആഘോഷിക്കുന്നു. ഈ മാസം 19 വരെ നീണ്ടുനില്‍ക്കുന്ന ഉത്സവ് റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ലുലു സ്‌റ്റോറില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ
റിയാദ്: രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യകരവും ഗുണനിലവാരമുള്ളതുമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) നു കീഴില്‍ കയാനി എന്ന പേരില്‍ സംയോജിത കമ്പനി രൂപീകരിച്ചു. യുഎസിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയാണ് ഡയറക്ടര്‍ ബോര്‍ഡ് മേധാവി. ഭാവി തലമുറയുടെ ഹെല്‍ത്ത്, ലൈഫ് സ്റ്റൈല്‍
ബുറൈദ: അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ വര്‍ഷം തോറും നടത്തിവരാ റുള്ള ഈത്തപ്പഴ മേള ശ്രദ്ധേയമാവുന്നു. ഇത്തവണ മേളയില്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും വന്‍ ജനപങ്കാളിത്തമാണുള്ളത്. പ്രശസ്തമായ 45ലധികം ഇനം ഈന്തപ്പഴങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം കാര്‍ണിവലിനുണ്ട്. ഈന്തപ്പഴ വിപണന രംഗത്തുള്ള 27ലധികം
റിയാദ് : സൗദിയിൽ ജൈവ കോഴി ഉൽപാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം തുടക്കം കുറിച്ചു. കുറഞ്ഞ നിരക്കിൽ സ്ഥലം ലഭ്യമാക്കൽ, വായ്പകൾ ലഭ്യമാക്കൽ, സാങ്കേതിക പിന്തുണ നൽകുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. 2033 ഓടെ ജൈവ ഉൽപാദനം അഞ്ചു ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ
മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെ റിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങ ൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ പരുക്ക് മാത്രമാണ് സാരമായു ള്ളത്. അല്ലാത്തവരുടെ പരിക്ക് നിസ്സാരമാണ്.
ബഹ്റെെൻ. ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്‌റൈനിൽ ബിസിനസ് നടത്തിവ രുകയാണ് ഷജീർ. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്ക ണിയിൽ നിന്നാണ് കുട്ടി വീഴുന്നത്.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങ ളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തി ന്റെ ആലപ്പുഴ ജില്ലയിലെ വിതരണം അമ്പലപ്പുഴ എം എൽ എ എച്ച് സലാം നിർവ്വഹിച്ചു. കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരക മന്ദിരം ആഡിറ്റോറിയത്തിൽ (സിപിഐ എം അമ്പലപുഴ ഏരിയ കമ്മിറ്റി
റിയാദ് : തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ അഗ്നിബാധ. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ, ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ദിബായിൽ ഇന്ധന ടാങ്കർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ
ത്വാഇഫ്: ഇഖാമ സംബന്ധമായ പ്രശ്‌നങ്ങളും കടുത്ത രോഗങ്ങളും കാരണം പ്രയാസ ത്തിലായ തമിഴ്‌നാട് സ്വദേശി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടണഞ്ഞു. 30 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന തമിഴ്‌നാട് ശിവഗംഗ സ്വദേശി കറുപ്പയ്യ സെല്‍വന്‍ ആണ് സൗദിയിലെ ഇന്ത്യന്‍ മിഷന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. ഇഖാമ കാലാവധി