ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ് : മാസ്റ്റർ മീഡിയയുടെ ബാനറിൽ സുലൈമാൻ മതിലകം രചനയും, സംവി ധാനവും നിർവ്വഹിച്ച "ഇസിഎച്ച് സമ്മിലൂനീ" എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ഹരിതം ബുക്ക്സ് എംഡി പ്രതാപൻ തായാട്ട് നിർവ്വഹിച്ചു . ചടങ്ങിൽ ഇക്ബാൽ മാർക്കോണി, സുലൈമാൻ മതിലകം, നാസർ ഗോൾഡൻ, ഗഫൂർ ഷാ, ഫാരിസ്,
റിയാദ്: മണിപ്പൂരിന് ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും തുടരുന്ന ഫാസിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് തനിമ റിയാദ് സൗത്ത് സോൺ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് സുപ്രീംകോടതി തുറന്നടിച്ചിരിക്കുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്നത് മുസ്്‌ലിം ഉൻമൂലനമാണെങ്കിൽ മണിപ്പൂരിൽ ക്രിസ്ത്യൻ നിഷ്‌കാസനമാണെന്ന്
റിയാദ് : കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ അൽഫനാർ യൂണിറ്റ് അംഗമയിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി സതീശന് ചികിത്സ സഹായം കൈ മാറി. കഴിഞ്ഞ എട്ടു വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ കാർപെന്റർ ജോലി ചെയ്തുവരികയായിരുന്ന സതീശന് നടുവേദന അനുഭവപ്പെടുകയും തുടർന്ന് ഒരു കാലിന്റെ സ്വാധീനം
റിയാദ് : ഉംറയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ എത്തി ചതിയിലകപ്പെട്ട് നരകയാതന അവിഭവിക്കേണ്ടി വന്ന തെലുങ്കാന സ്വദേശി ഫർഹാനക്ക് അവസാനം സ്വപ്‌ന സാഫല്യം. വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ ഉംറ നിർവഹിക്കുക എന്ന ലക്ഷ്യത്തിൽ പുണ്യ ഭൂമിയിലെത്തിയിട്ട് സ്വദേശിയുടെ വീട്ടിൽ വീട്ടുജോലി എടുക്കേണ്ടി വന്ന ഫർഹാനക്കാണ് ഉംറയും മദീന സന്ദർശനവും
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി ബത്ഹ ഏരിയ ഷാരാ റെയിൽ യൂണിറ്റ് നിർവ്വാഹക സമിതി അംഗം ടി പി മുസ്തഫയ്ക്ക് യൂണിറ്റിന്റെ നേതൃത്തത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ മുപ്പത് വർഷത്തോളമായി റിയാദിലെ ഗോൾഡൻ ഷെൽ കെമിക്കൽ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന
റിയാദ് ; കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എ.ബി.സി കാർഗോ കപ്പിനു വേണ്ടി രണ്ടര മാസക്കാലമായി സംഘടിപ്പിച്ചു വരുന്ന മണ്ഡലതല ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ കലാശ പോരാട്ടം വരുന്ന വെള്ളിയാഴ്ച 7 മണിക്ക് ബഗ്ള ഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപമുള്ള അൽഖാബൂസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും ചടങ്ങിൽ
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ പ്രവാസി വെൽെഫയറിന് കീഴിൽ വളൻറിയർ സേവനം നടത്തിയ പ്രവർത്തകർക്ക് പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഓൺലൈൻ വഴി പരിപാടി ഉദ്ഘാടനം ചെയ്തു. വളൻറിയർ സേവന രംഗത്ത് ടീം
ദോഹ: ശനിയാഴ്ച സമാപിച്ച സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിലെ വിൽപന കണക്കുകൾ റെക്കോഡ് കുറിച്ചു. പത്തു ദിവസം നീണ്ടുനിന്ന മേളയിൽ 219 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഒപ്പം സന്ദർശക എണ്ണത്തിലും ഇത്തവണ റെക്കോഡ് പിറന്നു. ജൂലൈ 25ന് തുടങ്ങി ആഗസ്റ്റ് അഞ്ചിന് സമാപിച്ച മേളയിലേക്ക് അരലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്.
ദോഹ: ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ പുതിയ കരാര്‍ ഒരുങ്ങുന്നതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ‘ഗെയിൽ’ ഖത്തറുമായി 20 വർഷത്തെ ഇറക്കുമതി കരാർ സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി വാർത്ത ഏജൻസിയായ ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. പ്രതിവര്‍ഷം 10 ലക്ഷം മെട്രിക്
ദോഹ: ഖത്തർ എയർവേസിന്റെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ ഖത്തർ ഏവിയേഷൻ സർവിസിന് പ്രവർത്തനമികവിൽ നേട്ടങ്ങളുടെ വർഷം. ലോകകപ്പ് ഫുട്ബാളിന് ഖത്തർ സാക്ഷ്യംവഹിച്ച വർഷമായ 2022ൽ ദോഹയിലെത്തിയ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിലും ക്യൂ.എ.എസ് റെക്കോഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം 2.17 ലക്ഷം വിമാനങ്ങളാണ് ക്യൂ.എ.എസ് സമയനിഷ്ഠയോടെ കൈകാര്യം ചെയ്തത്.