Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദിയിലെ ഹരീഖില്‍ നിന്ന് അല്‍ഹായിറിലേക്ക് വരുന്ന വഴി കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

സൗദിയിലെ ഹരീഖില്‍ നിന്ന് അല്‍ഹായിറിലേക്ക് വരുന്ന വഴി കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

റിയാദ്: സഊദിയിൽ കാര്‍ മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു , ഒരാള്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തു. റിയാദിനടുത്ത് ഹരീഖില്‍ ആണ് അപകടം നടന്നത് കൊല്ലം ശാസ്താംകോട്ട കൊമറംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാസിം പെരുവയല്‍ പരിക്കുകളോടെ ഹോത്ത ബനീ തമീം

Gulf
നജ്‌റാൻ  ഹബൂണ കെ.എം.സി.സി ഏരിയ കമ്മിറ്റിക്ക് നവ നേതൃത്വം

നജ്‌റാൻ ഹബൂണ കെ.എം.സി.സി ഏരിയ കമ്മിറ്റിക്ക് നവ നേതൃത്വം

നജ്‌റാൻ: കെ.എം.സി.സി ഹബൂണ ഏരിയാ കമ്മിറ്റിയുടെ ജനറൽ ബോഡിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗവും ലീഡേർസ് മീറ്റും ഹബൂണ ഹാളിൽ നടന്നു. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് തിരൂർക്കാടിന്റെ അധ്യക്ഷതയിൽ നജ്‌റാൻ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള ഉദ്ഘാടനം ചെയ്തു. തുടർന്ന് നിസാർ ഫൈസി ചെറുകുളമ്പ്

Gulf
റിയാദ് ടാക്കീസ്: തീറ്റ മത്സരം; സജീർ സമദ് ചാമ്പ്യൻ

റിയാദ് ടാക്കീസ്: തീറ്റ മത്സരം; സജീർ സമദ് ചാമ്പ്യൻ

റിയാദ് : റിയാദ് ടാക്കീസും സഹറ ഫാമിലി റെസ്റ്റോറന്റും സംയുക്തമായി സംഘടി പ്പിച്ച വാശിയേറിയ തീറ്റ മത്സരത്തിൽ സജീർ സമദ് ജേതാവായി , രണ്ടാം സ്ഥാനം യഹിയയും , മൂന്നാം സ്ഥാനം അൽഡി ജോർജും, നാലാം സ്ഥാനം സജിൽ ബാദുഷ , അമ്പാടി എന്നിവർ പങ്കിട്ടപ്പോൾ അഞ്ചാം സ്ഥാനം

Gulf
പ്രവാസികള്‍ക്കും ഇനി യുപിഐ സേവന സൗകര്യം പ്രയോജനപ്പെടുത്താം

പ്രവാസികള്‍ക്കും ഇനി യുപിഐ സേവന സൗകര്യം പ്രയോജനപ്പെടുത്താം

ദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനാകും. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യന്‍ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമായിരുന്നു യുപിഐ വഴി പണമിടപാട് നടത്താന്‍ സാധിച്ചിരുന്നത്.

Gulf
നഴ്സിന്‍റെ വേഷത്തിൽ കൊലപാതക ശ്രമം; സ്നേഹയെ കൊലപ്പെടുത്തി ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം

നഴ്സിന്‍റെ വേഷത്തിൽ കൊലപാതക ശ്രമം; സ്നേഹയെ കൊലപ്പെടുത്തി ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം

പത്തനംതിട്ട : പരുമലയിൽ നഴ്സിന്‍റെ വേഷത്തിൽ ആശുപത്രിയിൽ കടന്നു കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാർമസി പഠിച്ച, വൈദ്യശാസ്ത്രപരമായി അറിവുള്ള പ്രതി അനുഷ, സ്നേഹയെ കൊല്ലണമെന്ന് കരുതിക്കൂട്ടി കരുതി തന്ത്രങ്ങൾ മെനഞ്ഞാണ് ആശുപത്രിയിൽ എത്തിയത്. എയർ എമ്പോളിസം രീതി പ്രയോഗിച്ച് കൊല്ലാൻ നീക്കം.

Gulf
പ്രവാസി ഭാരതീയ ഭീമാ യോജന; രണ്ടുവർഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്

പ്രവാസി ഭാരതീയ ഭീമാ യോജന; രണ്ടുവർഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്

കേ​ന്ദ്ര സ​ർ​ക്കാ​ർ 2003 മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ ഭീ​മാ യോ​ജ​ന. തു​ട​ക്ക​ത്തി​ൽ ഇ.​സി. ആ​ർ കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്ന പ​ദ്ധ​തി പി​ന്നീ​ട്, 2017 മു​ത​ൽ പാ​സ്പോ​ർ​ട്ട് കാ​റ്റ​ഗ​റി ക​ണ​ക്കാ​തെ, വ​ള​രെ ഉ​യ​ർ​ന്ന ത​സ്തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​ഴി​കെ ഒ​ട്ടു​മി​ക്ക പ്ര​വാ​സി​ക​ൾ​ക്കും ല​ഭ്യ​മാ​ണ്. അ​താ​യ​ത്, ഇ.​സി.​എ​ൻ.​ആ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട

Gulf
തലശ്ശേരി സ്വദേശി ദമ്മാമിൽ നിര്യാതനായി

തലശ്ശേരി സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: ദീർഘകാലമായി പ്രവാസിയായിരുന്ന മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന്​ അടുത്ത്​ സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ്​ ശനിയാഴ്ച പുലർച്ചെ മരിച്ചത്​. താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ്​ സെൻ​ട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

Gulf
സീസൺ അവസാനിച്ചു; നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

സീസൺ അവസാനിച്ചു; നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

കുവൈത്ത് സിറ്റി: തിരക്കേറിയ സീസൺ അവസാനിച്ചതോടെ നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നിവിടങ്ങളിലേക്ക് എല്ലാമുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. അടുത്ത വ്യാഴാഴ്ച 48 ദീനാറിന് എയർഇന്ത്യ എക്സ്പ്രസിൽ കുവൈത്തിൽ നിന്ന് കണ്ണൂരിലെത്താം. തുടർന്നുള്ള

Gulf
ഉമ്മൻ ചാണ്ടിയെയും ശിഹാബ് തങ്ങളെയും റിയാദ് കെഎംസിസി അനുസ്മരിച്ചു

ഉമ്മൻ ചാണ്ടിയെയും ശിഹാബ് തങ്ങളെയും റിയാദ് കെഎംസിസി അനുസ്മരിച്ചു

റിയാദ് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ കേരള ജനതയെ ഹൃദയത്തോട് ചേർത്ത് നേതാക്കളായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് ഉമർ ബാഫഖി തങ്ങൾ,

Gulf
റിയാദ് ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റി | വക്കം പുരുഷോത്തമൻ അനുശോചന സമ്മേളനം സംഘടിപ്പിച്ചു |

റിയാദ് ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റി | വക്കം പുരുഷോത്തമൻ അനുശോചന സമ്മേളനം സംഘടിപ്പിച്ചു |

റിയാദ് ഓ ഐ സി സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം പുരുഷോത്തമൻ അനുശോചന സമ്മേളനം റിയാദിൽ സംഘടിപ്പിച്ചു ,ആർ എസ് പി രാഷ്ട്രീയത്തിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ആർ ശങ്കറിന്റെ ക്ഷണത്തെ തുടർന്ന് കോൺഗ്രസ് പ്രാസ്ഥാത്തിലെത്തിയ വക്കം പുരുഷോത്തമൻ തിരുവനന്തപുരം ജില്ലാ അധ്യക്ഷസ്ഥാനത്ത് നിന്നും അഞ്ച്

Translate »