ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം 19 ശതമാനം വര്‍ധിപ്പി ക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. രാജ്യത്തേക്ക് കൂടതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന സൗദി വിഷന്‍ 2030 പദ്ധതികളില്‍ ഉള്‍പ്പെടുന്ന നയത്തിന്റെ ഭാഗമായാണിത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റു കളുടെ എണ്ണം നിലവിലുള്ള
മക്ക: ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുകയും ഭീകരാക്രമണ പദ്ധതികള്‍ അറിഞ്ഞിട്ടും മറച്ചുവെക്കുകയും ചെയ്ത സൗദി പൗരന്റെ ശിക്ഷ നടപ്പാക്കി. സ്വാലിഹ് ബിന്‍ സഈദ് ബിന്‍ അലി അല്‍കര്‍ബി എന്നയാളെ ഇന്നലെ മക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദ ആശയങ്ങള്‍ പിന്തുടരുകയും ഭീകരസംഘത്തില്‍ ചേരുകയും ചെയ്തതായി
മദീന: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,97,487 തീര്‍ഥാടകര്‍ മദീനയിലെത്തി. ഇന്നലെ തിങ്കളാഴ്ച വരെ വിമാനമാര്‍ഗവും ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ വഴിയും റോഡ്മാര്‍ഗവുമാണ് ഇത്രയും പേര്‍ പ്രവാചകനഗരിയിലെത്തിയത്. ഇന്നലെ 27,195 ഹാജിമാര്‍ മദീനയിലെത്തിയതായി ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റി പുറത്തുവിട്ട
മസ്‌കറ്റ്: ഒമാനിൽ ആദ്യത്തെ വാക്‌സിൻ നിർമ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു. 60 മില്യൺ ഒമാൻ റിയാൽ ചെലവ് വരുന്ന പദ്ധതി ഖാസാൻ ഇക്കണോമിക് സിറ്റിയിലാണ് സ്ഥാപി ക്കുന്നത്. ഓപാൽ ബയോ ഫാർമയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ഖാസെൻ ഇക്കണോമിക് സിറ്റിയിൽ 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് വർഷത്തിനു ള്ളിൽ
റിയാദ്: സൗദിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾ തുടങ്ങി. ഈന്തപ്പഴ കൃഷിയും മധുരനാരങ്ങാ കൃഷിയും കഴിഞ്ഞാൽ സൗദിയിൽ ഏറ്റവും കൂടുതലുള്ള പ്രധാനപ്പെട്ട മൂന്നാമത്തെ കാർഷിക ഫല ഉൽപ്ന്നമാണ് മാമ്പഴം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവാണ് രാജ്യത്ത് മാമ്പഴ ഉൽപാദന, വിളവെടുപ്പ് , വിപണി സീസൺ.
ജിദ്ദ: മലപ്പുറം ജില്ലയിലെ കുളത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. കുറുപ്പത്താൽ കാരാട്ട് പറമ്പിൽ പരിയാരത്ത് ബാവയുടെ മകൻ ഷമീർ ബാബു(41)വാണ് മരിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറട ക്കവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകുന്നുണ്ട്.
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ നൂറുകണക്കിനാണ് അവസരങ്ങള്‍. അടുത്ത സെപ്റ്റം ബറില്‍ ഇന്റര്‍വ്യൂ പ്രക്രിയ ആരംഭിക്കുമെന്നും 2024 ജനുവരിയില്‍ പുതിയ ജോലി ക്കാരെ ഉള്‍പ്പെടുത്തുമെന്നും റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ്
മനാമ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് ഈ വിശ്രമ വേള ആനന്ദക രമാക്കാവുന്ന യാത്രാ പദ്ധതി ബഹ്‌റൈൻ ഗൾഫ് എയർ ആവിഷ്കരിച്ചു. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്തെ മനോഹരമായ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം കൈവന്നിരിക്കുന്നു. ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ
കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ സംസം വെള്ളം വില്‍പനക്കായി 4 സ്ഥലങ്ങൾ . രാജ്യാന്തര വിമാനങ്ങൾ വഴി യാത്ര ചെയ്യുന്ന ഹജ് തീർഥാടകർക്ക് വടക്കു ഭാഗത്തെ ഹാളിന്റെ പുറത്തെ ഗേറ്റിൽ നിന്ന് സംസം വെള്ളം വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. ഹാള്‍ നമ്പര്‍ 1-ലെ അകത്തെ