ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ ചാപ്റ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച റെഡ് കാർപ്പറ്റ് പരിപാടിയുടെ ഭാഗമായുള്ള സൗന്ദര്യ മത്സരത്തിൽ പൗർണമി ചിത്രന് കിരീടം. നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു. വനിതകൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ പരിപാടി വനിതകളുടെ പങ്കാളിത്തം കൊണ്ട്
സൗദിയിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേൽനോട്ടവും സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപന ങ്ങൾക്കും ചട്ടം ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ
റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സൗദി അറേബ്യ വനിതയെ അയക്കും. ഈ വർഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക. റയ്‌യാന ബര്‍നാവിയാണ് സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക. പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുർക്കി പ്രഡിഡന്‍റ് ത്വയ്ബ് എർദോഗനുമായി കൂടികാഴ്ച നടത്തി. ഭൂകമ്പം നാശം വിതച്ച തുർക്കിയില്‍ എത്തിയാണ് ഖത്തർ അമീർ തുർക്കി പ്രസിഡന്‍റിനെ കണ്ടത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർധിപ്പിക്കാനും തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവും ഇരു നേതാക്കളും ചർച്ച
റിയാദ്: റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാര വാഹികളായി. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് സൗദി നാഷണൽ സുരക്ഷാ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മുനീർ തിരൂരങ്ങാടി അവതരിപ്പിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി
ദമാം- കെ.എം.സി.സിയുടെ എട്ട് സെൻട്രൽ കമ്മിറ്റികളടങ്ങുന്ന കിഴക്കൻ പ്രവിശ്യയിൽ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഖത്തീഫ് ജെറൂദിയയിലെ അൽഹരീർ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ ഹഫ്‌സ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ യോഗം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മ ദ്കുട്ടി കോഡൂർ
സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല, തായ്‌ലൻഡിലെ ജന പ്രിയവും രുചികരവുമായമായ ഭക്ഷണവിഭവങ്ങള്‍ പരിചയപെടുത്തുന്നതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തായ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെ ലുലു സൗദി ഹൈപ്പര്‍ മാര്‍കെറ്റില്‍ തായ് ഭഷണ രുചികള്‍ ആസ്വദിക്കാനും കഴിക്കാനും അവസരം
റിയാദ്: മനുഷ്യർ നേരിടുന്ന പ്രസ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഇസ്‌ലാമിക അധ്യാപനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്, വ്യക്തി കുടുംബം സമൂഹം തുടങ്ങിയ സംവിധാനങ്ങളിൽ ഉണ്ടാകുന്ന അധാർമ്മിക പ്രവണതകളും അനീതിയും സമൂഹ ത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ധാർമ്മിക ബോധ്യങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം കാണാൻ സാധിക്കു കയുള്ളൂ എന്ന്
റിയാദ് : കേളി മലാസ് ഏരിയ ജരീർ യൂണിറ്റ് പ്രസിഡന്റ് ദാസൻ കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അലവി എന്നിവർക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ദാസന്‍ 19വർഷമായി കേളി അംഗമാണ്, തൃശ്ശൂർ സ്വദേശിയായ അലവി 4വർഷമായി കേളി അംഗമാണ്. യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ്