ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: അബുദാബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമായി ഉയർത്തി. എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസ കാലാവധിയാണ് 10 വർഷമാക്കിയത്. ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമാക്കുന്നതോടൊപ്പം ഡോക്ടർ മാർ, സ്പെഷലിസ്റ്റുകള്‍, ശാസ്ത്രജ്ഞർ തുടങ്ങി ശാസ്ത്ര വിജ്ഞാത മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ഗവേഷകർക്കും കൂടുതല്‍ വിശാലമായ വിസ സൗകര്യങ്ങള്‍ നടപ്പിലാവുകയാണെന്നും
റിയാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഓഫീസിലെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി വനിതാ അഭിഭാഷക ജൂദ് വാസില്‍ അല്‍ ഫാരിഥി. ഈ പദവിയിലേക്ക് എത്തുന്ന ആദ്യ അറബ് വനിതയാണ് ജൂദ് വാസില്‍ അല്‍ ഫാരിഥി. കഴിഞ്ഞ മൂന്ന് വർഷമായി ഐക്യരാഷ്ട്ര സഭയില്‍
ദുബായ്: മനോഹരമായ പൂന്തോട്ടമൊരുക്കിയിട്ടുളളവർക്കായി ഒരു ലക്ഷം ദിർഹം സമ്മാനമായി നല്‍കുന്ന പദ്ധതിയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. ഇതിനായുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. വീടുകള്‍ക്ക് മുന്നില്‍ പൂന്തോട്ടം നട്ടുപിടിപ്പിച്ച് താമസസ്ഥലം ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ട സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28 വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുളള അവസരം. അതിന് ശേഷം പൂന്തോട്ടം തയ്യാറാക്കുന്നതിനും
റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ 'സഫാമക്ക-കേളിമെഗാ ക്രിക്കറ്റ് 2022' നോടനുബന്ധിച്ച് നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾ ക്കുള്ള സമ്മാന വിതരണം നടത്തി. ബത്ഹ ക്‌ളാസിക് ആഡിറ്റോറി യത്തിൽ നടത്തിയ ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേളി
റിയാദ് : പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഡിസംബർ ‘എന്റെ വായന’ നടന്നു. റിയാദ് ബത്ഹയിലെ ശിഫ അൽ ജസീറയിൽ നടന്ന പരിപാടിയിൽ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു. ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ എന്ന നോവലിന്റെ വായനാനുഭവം പങ്കു വെച്ചുകൊണ്ട് സഫറുദ്ദീൻ
റിയാദ്: മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു. കഴിഞ്ഞ ഒന്നര മാസത്തോളമായി നടന്ന് വന്നിരുന്ന ഓൺലൈൻ വാട്സ് ആപ്പ് ക്വിസ് മത്സരം കോളേജ് അലുംനി അംഗങ്ങളു ടെയും കുടുംബങ്ങളുടെയും സജീവ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നത്. മത്സര ത്തിൻ്റെ ഫൈനൽ
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ (പുനരാവർത്തനം , 2022) അഞ്ചാംഘട്ടത്തിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ഗ്ലോബൽ ഓൺലൈൻ പരീക്ഷയായി നടന്ന ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സുലൈഖ പി. (കൊട്ടപ്പുറം), ഷെറീന എം (കുനിയിൽ) മുനീറ
ഷിഫാ മലയാളി സമാജം 2023 ലേക്കുള്ള കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി പ്രസിഡണ്ട് സാബു പത്തടിയുടെ അദ്ധ്യഷതയിൽ റഹുമാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി യിൽ ഈ വർഷത്തെ കലണ്ടർ അറബ് കോ മാനേജർ രാമചന്ദ്രനിൽ നിന്ന് അലി ഷൊർണുർ ഏറ്റുവാങ്ങി. അംഗത്വ കാർഡ്
ദുബായ്: പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായിലെ ദമ്പതികള്‍. വനിതാ സംരംഭക ഹസീന നിഷാദിന്‍റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാകും സ്കോളർഷിപ്പ്
പ്രവാസി സാമുഹിക കൂട്ടായ്മയുടെ അൽറാസ് ബുറൈദ യുണിറ്റ് കമ്മിറ്റി നിലവിൽ വന്നു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മ ചാരിറ്റി മേഖലയിൽ ഒരുപാട് ഉയരത്തിലേക്ക് മുന്നോട്ടുപോകുന്ന സാമൂഹ്യ കൂട്ടായ്മയുടെ പോഷക സംഘടന അൽറാസ് ബുറൈദയില്‍ പുതിയ ഭാരവാഹികളെ വെച്ച് തുടക്കം കുറിച്ചു റിയാദ് ഘടകം ചെയർമാൻ ആയ ഗഫൂർ ഹരിപ്പാട്