ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, ഗ്രാൻഡ്‌മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച 'ടിഎസ്‌ടി മെറ്റൽസ് - കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ' പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. ഫൈനലിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം. ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക്
ജിദ്ദ: ജിദ്ദയില്‍ ഇന്ന് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ മഴക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ദൃശ്യപരത കുറയുകയും ആലിപ്പഴ വര്‍ഷം, മലവെള്ളപ്പാച്ചില്‍, ഉയര്‍ന്ന തിരമാലകള്‍, ഇടിമിന്നല്‍ എന്നിവയും ഉണ്ടാകും. ജിദ്ദയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റിയാദ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സൗദി തൊഴിൽ വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കി. ജോലിസമയം,വിശ്രമം,ആഴ്ചയിലെ അവധി എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. തൊഴിലാളികളുടെ മാനുഷിക അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് നിയമം. ഈ അവധി
മസ്‌കത്ത്: മങ്കിപോക്സ് രോഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി ഒമാൻ ആരോഗ്യമന്ത്രാലയം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. രോഗം എങ്ങനെ പകരുന്നു? രോഗബാധിതരുമായി അടുത്ത ഇടപഴകുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരുടെ തുണി ത്തരങ്ങൾ, കിടക്കച്ചീട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്പർശിച്ചാലും രോഗം
ദുബൈ: രാജ്യത്തെ പബ്ലിക് സ്കൂളുകളിൽ ‘ഡബിൾ ആബ്സൻസ്’ (Double Absence) രീതി നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യായന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെയാണ് ഹാജർ നിയമങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. നവംബർ 20 മുതൽ ആണ് സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിദ്യാർഥികൾ മനപ്പൂർവം
റിയാദ്: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐസിഎഫ് നാഷണൽ സംഘടനാ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ ആവശ്യപ്പെട്ടു. അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റീജിയൻ സംഘടിപ്പിച്ച ലീഡേഴ്‌സ്
റിയാദ്: മാനേജ്‌മെന്റ് രംഗത്തെ വൈദഗ്ദ്യവും പുതുമയുളള ആശയങ്ങളും സംഗമിച്ച സൗദിയിലെ പ്രഥമ രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് ശ്രദ്ധേയമായി. ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ആണ് 'ഡി-മാന്‍ ഫെസ്റ്റ് 2025' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ലീഡര്‍ഷിപ്, ക്രീയേറ്റിവിറ്റി, ടീംവര്‍ക്ക് എന്നിവ വളര്‍ത്തുകയാണ് ഫെസ്റ്റ് പ്രധാന്യം നല്‍കിയത്. കോര്‍പ്പറേറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടർന്നാണ് ഇരുവരും മരിച്ചത്. തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ്
റിച്ചൂസ് ബാനറിൽ സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാ റ്ങ്ങലിന്റെ രചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ M ഖയ്യാം സംഗീതം നൽകി മാപ്പിള പാട്ട് വയറൽ ഗായിക ഷഹജ പുളിക്കലും, മിസ്ന മഞ്ചേരിയും ചേർന്ന് പാടി അഭിനയിച്ച മൈലാഞ്ചി മ്യൂസി ക്കൽ
റിയാദ് : സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെരചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നൽകുന്ന മാപ്പിള പാട്ട് എന്റെ ഇഷ്ഖ് മദീന എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ആൽമദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ വെച്ച് കമർബാനു ടീച്ചർ,