Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഇഷ്ഖ് മദീന’ സംഗീത ആല്‍ബം: പോസ്റ്റർ പ്രകാശനം ചെയ്തു

ഇഷ്ഖ് മദീന’ സംഗീത ആല്‍ബം: പോസ്റ്റർ പ്രകാശനം ചെയ്തു

റിയാദ് : സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെരചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നൽകുന്ന മാപ്പിള പാട്ട് എന്റെ ഇഷ്ഖ് മദീന എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ആൽമദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ വെച്ച് കമർബാനു ടീച്ചർ,

Gulf
ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം,സൗകര്യപ്രദമായ സമയക്രമം, അവധി എന്നിവ പ്രഖ്യാപിച്ച് അജ്മാൻ

ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം,സൗകര്യപ്രദമായ സമയക്രമം, അവധി എന്നിവ പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ: എമിറേറ്റിന്റെ മാനവ വിഭവശേഷി നിയമം വികസിപ്പിക്കുന്നതിനുള്ള പൊതുതത്ത്വങ്ങൾക്ക് അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.ഇതിനെ തുടർന്ന് അജ്മാനിലെ ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് അധ്യക്ഷനായ കൗൺസിലാണ് ഈ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

Gulf
രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

അബുദാബി: വിവിധ സൈനീക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫീൽഡ് എക്സർ സൈസ് നടത്താൻ ഒരുങ്ങി യു എ ഇ. നവംബർ 11 മുതൽ 13 വരെ ദിവസങ്ങളിൽ ആകും ഫീൽഡ് എക്സർസൈസ് നടത്തുക. മൂന്നു ദിവസത്തെ പരിശീലനപരിപാടിയിൽ സൈനിക വിഭാഗങ്ങൾ, പൊലീസ് വാഹനങ്ങൾ, വിമാന ങ്ങൾ തുടങ്ങിയവ പങ്കെടുക്കും.

Gulf
സൈബർ സുരക്ഷ; പൊതു ജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം, അര ലക്ഷം റിയാൽ പാരിതോഷികമെന്ന് സൗദി

സൈബർ സുരക്ഷ; പൊതു ജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം, അര ലക്ഷം റിയാൽ പാരിതോഷികമെന്ന് സൗദി

റിയാദ്: സൈബർ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൈബർസെക്യൂരിറ്റി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുത്തുന്നവർക്ക് അമ്പതി നായിരം റിയാൽ പാരിതോഷികം നൽകും. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി മന്ത്രാലയമാണ് സൈബർ സുരക്ഷ ഉറപ്പാക്കാനായി പൊതു ജനങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി തയ്യാറാക്കിയത്. ഇതിനായി മന്ത്രാലയം

Gulf
പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി പത്ത് വർഷമാക്കി ഒമാൻ

പ്രവാസികളുടെ റെസിഡന്റ് കാർഡുകളുടെ കാലാവധി പത്ത് വർഷമാക്കി ഒമാൻ

മസ്കത്ത്: പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് വർധിപ്പിച്ചതായി ഒമാൻ. ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ വിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് 10 വർഷത്തെ റസിഡൻസി കാർഡ് നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസ്സൻ മുഹ്സിൻ ശുറൈഖി പുറത്തിറക്കി. ഈ വർഷം ഓഗസ്റ്റിൽ

Gulf
അലിഫ് വിദ്യാർത്ഥികളുമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്

അലിഫ് വിദ്യാർത്ഥികളുമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന 'എക്സ്പേർട്ട് ടോക്സ് സീരിയസ്' അഞ്ചിൽ വിദ്യാർത്ഥികളുമായി ക്രിയാത്മകമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്. 'റീഡ് ആൻഡ് റിജോയ്സ്' എന്ന ശീർഷകത്തിൽ അലിഫ് ഇന്റർനാഷണൽ സ്കൂളിൽ നടപ്പിലാക്കുന്ന വാരാന്ത വായന പരിപാടിയുടെ ഉദ്ഘാടനവും ഗ്രാൻഡ് മാസ്റ്റർ നിർവഹിച്ചു. അറിവന്വേഷണത്തിൻ്റെ അനന്തമായ

Gulf
അക്ഷരമാണ് പ്രതിരോധം’ പ്രവാസി വായന കാമ്പയിൻ ഉൽഘാടനം ചെയ്‌തു.

അക്ഷരമാണ് പ്രതിരോധം’ പ്രവാസി വായന കാമ്പയിൻ ഉൽഘാടനം ചെയ്‌തു.

റിയാദ്: 'അക്ഷരമാണ് പ്രതിരോധം' എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന കാമ്പയിന് റിയാദിൽ തുടക്കമായി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഐസിഎഫ് സെനറ്റ് യോഗത്തിൽ മുഴുവൻ റീജിയൻ സെനറ്റ് അംഗങ്ങളും വരി ചേർന്നാണ് കാമ്പയിന് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനായി ആരംഭിച്ചതാണ് പ്രവാസി വായന മാസിക.

Bahrain
ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേണമെന്ന് എം പിമാർ; അനുവദിക്കില്ലെന്ന് ബഹ്‌റൈൻ സർക്കാർ

ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേണമെന്ന് എം പിമാർ; അനുവദിക്കില്ലെന്ന് ബഹ്‌റൈൻ സർക്കാർ

മനാമ: ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള പ്രമേയം ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റിൽ അവതരിപ്പിച്ചു. ഇതേ പ്രമേയത്തെ ആദ്യ ഘട്ടത്തിൽ സർക്കാരും ശൂ​റ കൗ​ൺ​സിലും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഭേ​ദ​ഗ​തി​ക്ക് ര​ണ്ടാ​മ​തും അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള നീക്കമാണ് പാർലമെന്റിൽ എം പിമാർ നടത്തുന്നത്. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 56 പ്ര​കാ​രം പി​ഴ അ​ട​യ്ക്കു​ന്ന​തി​ന്

Gulf
ഓ ഐ സി സി  സുരക്ഷ പദ്ധതി: മൂന്നാംഘട്ട അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് ജില്ലാകമ്മറ്റികള്‍

ഓ ഐ സി സി സുരക്ഷ പദ്ധതി: മൂന്നാംഘട്ട അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് ജില്ലാകമ്മറ്റികള്‍

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ ഐ സി സി) റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ട ജില്ലാതല അംഗത്വ ക്യാമ്പയിൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു ആദ്യ ഫോം ശ്രീ നജാഫ് തീകുക്കിലിന് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു . ഒഐസിസി

Gulf
അഹ്‌ലൻ പൊന്നാനി’ മെഗാ ഇവന്റ്, പോസ്റ്റർ പ്രകാശനം.

അഹ്‌ലൻ പൊന്നാനി’ മെഗാ ഇവന്റ്, പോസ്റ്റർ പ്രകാശനം.

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് “അഹ്‌ലൻ പൊന്നാനി” യുടെ പോസ്റ്റർ പ്രകാശനം റിയാദിൽ നടന്നു. മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസറുമായ സംഘടനയുടെ ട്രെഷറർ ഷമീർ മേഘയും മലബാർ വില്ലേജ് റെസ്റ്റോറന്റ് മാനേജർ അമീനും

Translate »