Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി ഹജ്ജ്, ഉംറ സുരക്ഷ സേന

മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി ഹജ്ജ്, ഉംറ സുരക്ഷ സേന

റിയാദ്: മക്ക ഗ്രാൻഡ് മോസ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കത്തിൽ ഏർപ്പെടുന്ന തീർത്ഥാടക ന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി ഒരാൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. ഒരു സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. സോഷ്യൽ

Gulf
പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി

പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി

റിയാദ് – ​പ്രവാസി ക്ഷേമനിധിയിൽ അടവ് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് പെൻഷൻ നിഷേധി ച്ചുകൊണ്ടുള്ള കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ നടപടിയിൽ കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ ഉത്തരവ് പാവങ്ങളായ പ്രവാസിക ളോടുള്ള കടുത്ത അനീതിയാണെന്നും, കേരളത്തിന് സാമ്പത്തിക അടിത്തറയുണ്ടാക്കിയ പ്രവാസി സമൂഹത്തോടുള്ള ധിക്കാരപരമായ

Gulf
ആ കരച്ചിൽ വ്യാജം,വിഡിയോ പങ്ക് വെച്ചത് വൈറൽ ആകാൻ; എന്താണ് ഇന്ദ്രജിത്തിന് സൗദിയിൽ സംഭവിച്ചത് ?

ആ കരച്ചിൽ വ്യാജം,വിഡിയോ പങ്ക് വെച്ചത് വൈറൽ ആകാൻ; എന്താണ് ഇന്ദ്രജിത്തിന് സൗദിയിൽ സംഭവിച്ചത് ?

റിയാദ്: തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് സൗദി മരുഭൂമിയിൽ കുടുങ്ങിപ്പോയെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും അപേക്ഷിച്ച് ഇന്ത്യൻ പൗരൻ പങ്ക് വെച്ച വിഡിയോ വലിയ ചർച്ചയായി മാറിയിരിക്കുന്നു. സ്പോൺസർ തന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവാവ് പങ്ക് വെച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ

Gulf
റിയാദിൽ 1600 എ ഐ കാമറകൾ സ്ഥാപിച്ചു; നിയമലംഘകർക്ക് പിടി വീഴും

റിയാദിൽ 1600 എ ഐ കാമറകൾ സ്ഥാപിച്ചു; നിയമലംഘകർക്ക് പിടി വീഴും

റിയാദ്: റിയാദിലെ പൊതുയിടങ്ങളിലും പാർക്കുകളിലുമായി 1600 എ ഐ കാമറകൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി. പൊതുസുരക്ഷ ഉറപ്പാക്കാനും പൊതുസമ്പത്തുകൾ സംരക്ഷിക്കാനും വേണ്ടിയാണ് “സ്മാർട്ട് സർവൈലൻസ് സിസ്റ്റം” കൊണ്ട് വന്നത്. ഇതിലൂടെ നഗരവാസികളുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ

Gulf
സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

ദുബൈ: യു എ ഇയിൽ കാൽനട യാത്രക്കാർ മുറിച്ചു കടക്കുമ്പോൾ നിയമപരമായി അതിനായി നൽകിയിരിക്കുന്ന സ്ഥലങ്ങളിലൂടെ മറികടക്കണം. അല്ലെങ്കിൽ പണി പാളും. അവിടെ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് കിട്ടുന്നത് കടുത്ത ശിക്ഷയാണിപ്പോൾ. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് നിർദ്ദിഷ്ട സ്ഥലങ്ങളും പാലങ്ങളും അടിപ്പാതകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ യു എ ഇയിലുണ്ട്.

Gulf
3.8 ലക്ഷം കോടി രൂപയുടെ റോഡ് വികസനം, വൻ പദ്ധതി പ്രഖ്യാപിച്ചു യു എ ഇ

3.8 ലക്ഷം കോടി രൂപയുടെ റോഡ് വികസനം, വൻ പദ്ധതി പ്രഖ്യാപിച്ചു യു എ ഇ

അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Gulf
അത്ലിറ്റ്സ്മോസ് ‘ 25 ന് ഉജ്ജ്വല സമാപനം

അത്ലിറ്റ്സ്മോസ് ‘ 25 ന് ഉജ്ജ്വല സമാപനം

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിലെ വാർഷിക കായികമേള 'അത്ലിറ്റ്സ്മോസി'ന് പ്രൗഢമായ സമാപനം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ഗ്രൂപ്പുകളിലായി അമ്പതോളം മത്സരയിനങ്ങളിൽ ആയിരത്തിനാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 'അത്ലിറ്റ്സ്മോസ് 25' സക്സസ് ഇൻ്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്തു. ട്രാക്കിന മത്സരങ്ങൾക്ക് പുറമെ

Gulf
ദമ്മാം ടി.പി.എൽ. സീസൺ 6 സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കൾ 

ദമ്മാം ടി.പി.എൽ. സീസൺ 6 സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കൾ 

തൃശ്ശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് തൃശൂർ പ്രീമിയർ ലീഗ് സീസൺ 6 വ്യാഴം വെള്ളി ദിവസങ്ങളിൽ   ഗുക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്നു വാശിയേറിയ മത്സരത്തിൽ യുണൈറ്റഡ് സ്ട്രൈ ക്കേഴ്സ് അഴിക്കോടിനെ  എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സ്  ജേതാക്കളായി  സെമിഫൈനലിൽ ഫ്ളീറ്റ്ലൈൻ ഐ ജെ കെ

Gulf
ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ

ദമ്മാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളെ പ്രതിപക്ഷം ഭയക്കു ന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമ്മാർജ്ജന പ്രഖ്യാപനത്തിനെതിരെയുള്ള അവരുടെ പ്രസ്താവനകളെന്ന് മുഹമ്മദ് മൊഹിസിൻ എം.എൽ.എ പറഞ്ഞു. ദമ്മാമിൽ സന്ദർശനത്തിനെത്തിയ പ്പോൾ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവർഷമായി കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും,

Translate »