ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തീവ്ര പ്രയത്നത്തിലൂടെ നാലര വർഷംകൊണ്ട് കേരളത്തിലെ അതിതീവ്ര ദാരിദ്ര്യം തുടച്ചു നീക്കിയ കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് റിയാദിൽ കേളി കലാസാംസ്കാരിക വേദി മധുര വിതരണം നടത്തി. ബത്ത, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസി കൾ തിങ്ങിനിറഞ്ഞ റിയാദ് നഗരത്തിലും, വ്യവസായ മേഖലകളിലും,
റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സെൻട്രൽ കമ്മിറ്റി സ്നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു.മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ കലാ സംസാകരിക സന്ധ്യയില്‍ നിരവധിപേര്‍ പങ്കെടുത്തു സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ ഷമീർ, ഗായിക സനാ ബദർ, പ്രവാസി ഗായകൻ കാസിം കുറ്റ്യാടി
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ്, എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന സംഘങ്ങൾ ചേർന്നാണ് ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കിയത്. അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ ഈ കെട്ടിടത്തിൽ
ദമാം.സബീന എം സാലിയുടെ ഏറ്റവും പുതിയ പുസ്തകമായ ലയാലിയുടെ കവർ പ്രകാശനം നടന്നു. സൗദി മലയാളി സമാജം ദമാമിൽ സംഘടിപ്പിച്ച സാഹിത്യക്യാംപിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ പെരുമാൾ മുരുകൻ നിർവ്വഹിച്ചു. പെരുമാൾ മുരുകനെ കൂടാതെ നാട്ടിൽ നിന്ന് സക്കറിയ , രാജശ്രി , അഖിൽ പി ധർമ്മജൻ
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 18 ന് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗദി കിരീടാവകാശി നടത്തുന്ന രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം 2018 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ മൂന്നാം ഘട്ടം ഉടൻ പൂർത്തിയാ ക്കുമെന്ന് കുവൈത്ത് അധികൃതർ. മൂന്നാം ഘട്ടത്തിലെ 88 ശതമാനം ജോലികളും ഇതുവരെ പൂർത്തി യാക്കി. റൺവേകൾ പുനർനിർമിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഡയറക്ട റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. പുതിയ പാസഞ്ചർ ടെർമിനൽ
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും
റിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക സംഘടനയായ “വി ദ പീപ്പിൾ” (We The People)ഒന്നാം വാർഷികം, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവ മാലാസിലെ അൽമാസ് ഓഡിറ്റോ റിയത്തിൽ സംഘടിപ്പിച്ചു.സലിം പള്ളിയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സബീന എം. സാലി, നിഖില
റിയാദ്: ഫുഡ് ട്രക്കുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. റസിഡൻഷ്യൽ ഏരിയയോട് ചേർന്നോ തിരക്കേറിയ റോഡിന്റെ സൈഡിലും ഇനി മുതൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത് സംബന്ധിച്ചുള്ള പുതിയ നിർദ്ദേശം പുറത്തിറക്കിയതായി മുനിസിപ്പാലിറ്റീസ്, ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് തടസ്സങ്ങൾ കുറയ്ക്കുന്നതിന്റെ
ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍