Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഹൃദയപൂർവ്വം കേളി” പൊതിച്ചോർ വിതരണം.

ഹൃദയപൂർവ്വം കേളി” പൊതിച്ചോർ വിതരണം.

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 'ഹൃദയപൂർവ്വം കേളി' ( ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷ്യകിറ്റുകളുടെ രണ്ടാം ഘട്ടവിതരണം സിപിഐഎം വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് നിർവഹിച്ചു.

Gulf
ടി.എം.ഡബ്ല്യു.എ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ടി.എം.ഡബ്ല്യു.എ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

റിയാദിലെ മലയാളി സംഘടനകളില്‍ വളരെ സജീവമായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ - റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്നാന്‍ മെഹ്ഫില്‍ '25 സംഘടിപ്പിച്ചു. മക്ക റോഡ്‌ എക്സിറ്റ് 26-ല്‍ ഫ്ലെമിംഗോ പാര്‍ക്ക് മാളിലുള്ള മാര്‍ക്ക് ആന്‍ഡ്‌ സേവ് ഹാളിൽ നടന്ന സംഗീത നിശയില്‍ കേരളത്തില്‍ നിന്നുള്ള മികച്ച

Gulf
കേരളപ്പിറവിദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കേരളപ്പിറവിദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR) എല്ലാ വർഷവും ’’രക്തം നൽകൂ ജീവൻ രക്ഷിക്കൂ" എന്ന പേരിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർതനത്തിൻറെ ഭാഗമായി, ഈ വർഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 വെള്ളിയാഴ്ച റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) വച്ച്

Gulf
എടപ്പാ റിയാദ് കേരളപ്പിറവിദിനം മധുരം വിതരണം ചെയ്‌ത്‌ ആഘോഷിച്ചു.

എടപ്പാ റിയാദ് കേരളപ്പിറവിദിനം മധുരം വിതരണം ചെയ്‌ത്‌ ആഘോഷിച്ചു.

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, അറുപത്തിയൊമ്പതാമത് കേരളപ്പിറവി ദിനം മലാസിൽ വച്ച് ആഘോഷിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഉവൈസിൻറെ ആമുഖ പ്രസംഗ ത്തോടെ ആരംഭിച്ച ചടങ്ങിൽ അൻസാർ വർക്കല കേരളത്തെ കുറിച്ചുള്ള കവിത ചൊല്ലി. പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മലയാളികൾ നമ്മുടെ ഭാഷയിലും,

Gulf
ആവണി 2025′ ഓണാഘോഷം സംഘടിപ്പിച്ച് കേളി മലാസ് ഏരിയ.

ആവണി 2025′ ഓണാഘോഷം സംഘടിപ്പിച്ച് കേളി മലാസ് ഏരിയ.

റിയാദ്: കേളികലാസാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ 'ആവണി 2025' എന്ന പേരില്‍ ഈ വർഷവും ഓണാഘോഷം സംഘടിപ്പിച്ചു. മലാസ് ഏരിയയെ മൂന്നായി വിഭജിച്ചതിനെ ശേഷം നടന്ന ആദ്യത്തെ ഓണാഘോഷ പരിപാടിയിൽ റിയാദിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വരും കുടുംബങ്ങളും അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. കേളി

Gulf
ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

റിയാദ്: ഉംറ വിസ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ഇനി മുതൽ വിസ അനുമതി നൽകിയശേഷം 30 ദിവസത്തിനകം തീർത്ഥാടകർ സൗദിയിൽ പ്രവേശിച്ചിരിക്കണം. തീർത്ഥാടകർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സൗദിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഉംറ വിസ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയ ഭേദഗതി അടുത്ത അടുത്ത ആഴ്ച

Gulf
ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

റിയാദ്: സൗദിയ എയർലൈൻസ് വിമാനത്തിനുള്ളിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുന്നത്. ഉംറ തീർത്ഥാടകനായ ഒരു മുതിർന്ന പൗരന് ഒരു മടിയും കൂടാതെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു ക്യാബിൽ ക്രൂ അംഗമാണ് ഈ വിഡിയോയിലെ താരം. വിഡിയോ പങ്ക് എയർലൈൻ കമ്പനി

Gulf
ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

മസ്കത്ത്: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്നതായി ഒമാൻ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചി ട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. രോഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനി പടരാതിരിക്കാൻ ജോലിസ്ഥലങ്ങളിലും

Uncategorized
ഷഫീക്ക് പാറയിലിന് യാത്രയയപ്പ് നല്‍കി

ഷഫീക്ക് പാറയിലിന് യാത്രയയപ്പ് നല്‍കി

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ഫൗണ്ടർ മെമ്പറുമായ ഷഫീക്ക് പാറയിലിനും കുടുംബത്തിനും കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. കഴിഞ്ഞ 14 വർഷങ്ങളായി റിയാദിൽ തൊഴിൽ രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഷഫീക്ക്, ജോലി ആവശ്യാർഥം ഇപ്പോൾ ജിദ്ദയിലേക്ക് മാറുന്നു. ഈ

Gulf
സൗദി ബജറ്റ്: 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി.

സൗദി ബജറ്റ്: 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി.

റിയാദ് : ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. മൂന്നാം പാദത്തില്‍ ബജറ്റ് വരുമാനം 269.9 ബില്യണ്‍ റിയാലും ചെലവ് 358.4 ബില്യണ്‍ റിയാലുമാണ്. എണ്ണ വരുമാനം 150.8 ബില്യണ്‍ സൗദി റിയാലായി കുറഞ്ഞു.

Translate »