ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: യുഎഇയിൽ ആദ്യമായി, തികച്ചും വ്യത്യസ്തമായ മൂന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഡിസൈനുകൾ ഒരേ സമയം പ്രചാരത്തിൽ വന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസു ലേറ്റും ചേർന്ന് ചിപ്പ് ഉൾപ്പെടുത്തിയ ഇ പാസ്‌പോർട്ട് യുഎഇയിൽ ആരംഭിച്ചു. ഇതോടെ, ദീർഘകാലമായി യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി
ദുബൈ: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് ഡേറ്റാ നൽകേണ്ടതില്ലെന്നും പാസ്‌പോർട്ട് ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി യുഎഇയിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ വിശദീകരണം. അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ
Screenshot റിയാദ് : ലോക രുചികളുടെ യൂണിവേഴ്സ് തുറന്ന് സൗദിയില്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍. പതിനാല് നാള്‍ നീളുന്ന ആഗോള രുചിവൈവിധ്യങ്ങളുടെ മാമാങ്കത്തില്‍ പാചകലോകത്തെ ട്രെന്‍ഡുകള്‍ പരിചയ പ്പെടാനും, ലോക പ്രശസ്ത ഷെഫുമാരുടെ റെസിപ്പികളും ഡിഷുകളും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒക്ടോബര്‍
ജിദ്ദ: ലോകത്തെ ആദ്യ സ്‌കൈ സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 2034 ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് വേണ്ടിയാണ് ആതിഥേയരായ സൗദി അറേബ്യ ലോകത്തെ അതിശയിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിയോ സ്റ്റേഡിയം എന്ന പേരില്‍
ബഹ്‌റൈൻ: രാജ്യത്ത് നഴ്സിങ് കോളജുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈൻ എം.പി ജലീല അൽ സഈദ്. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം എത്തുന്നതോടെ ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. ഈ മേഖലയിൽ വരും കാലങ്ങളിൽ ജീവനക്കാരുടെ കുറവ് വന്നേക്കാം. പൗരന്മാർക്ക് ഈ മേഖലയിൽ ജോലി ഉറപ്പാക്കാൻ വേണ്ടി നഴ്സിങ് കോളജുകൾ സ്ഥാപിക്കണമെന്നും
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. വധശിക്ഷയും,പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ കുറ്റവാളികൾക്ക് ലഭിക്കുക. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയമം
അബുദാബി: യുഎഇയിൽ പുതിയ ജീവിതം തുടങ്ങാനായി പ്രതീക്ഷയോടെ തുടങ്ങിയ ആദ്യ യാത്രയായിരുന്ന മലയാളികളായ ആ രണ്ട് നഴ്സുമാരുടേത്. കൊച്ചിയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറിയതായിരുന്നു വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (29) ചെങ്ങന്നൂരിൽ നിന്നുള്ള അജീഷ് നെൽസണും (20). വിമാനം പറന്നുയർന്ന് വെറും 20
മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ പ്രദർശനങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച പശുവിന്‍റെ രൂപം ഉൾപ്പടെയുള്ളവ യാണ് വിവാദത്തിലായത്. പൊതുവിടങ്ങളിലെ ഇത്തരം പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഒമാൻ ഗ്രാൻഡ് മുഫ്തി ഉൾപ്പടെ രംഗത്തെത്തി. മസ്‌കറ്റിലെ അൽ അമിറാത്ത് പാർക്കിൽ മസ്കറ്റ് ഇന്ത്യൻ
റിയാദ് : ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണറും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ യാസിര്‍ അല്‍റുമയാന്‍ വെളി പ്പെടുത്തി. ഒമ്പതു വര്‍ഷം മുമ്പായിരുന്നു ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്. റിയാദില്‍
റിയാദ്: സൗദിയിലെ റിയാദിൽ ഒക്ടോബർ പത്തിന് ആരംഭിച്ച റിയാദ് സീസൺ 2025 പതിമൂന്ന് ദിവസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അലാൽഷിഖ് പറഞ്ഞു. സൗദിയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ റിയാദ് സീസണിൽ 15 രാജ്യാന്തര ചാമ്പ്യൻഷിപ്പുകളും 34 പ്രപദർശനങ്ങളും