ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ആഗോള കമ്പനികളുടെയും നിക്ഷേപകരുടെയും മികച്ച സാന്നിദ്ധ്യവും പുതിയ നിക്ഷേപ സാധ്യകളും ചർച്ചയായി ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് റിയാദിൽ പുരോഗമിക്കു ന്നു. മെന മേഖലയുടെ പ്രത്യേകിച്ച് സൗദി അറേബ്യയുടെ മികച്ച നിക്ഷേപസാധ്യകൾക്ക് കരുത്തേകു ന്നതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. മാറുന്ന നിക്ഷേപസാധ്യകളും, സാങ്കേതിക മുന്നേറ്റ ങ്ങളും,
റിയാദ്: കാർ യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ആളെ റിയാദ് പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, കത്തിയടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തു. പ്രതി വിദേശിയാണെന്നും കൂടുതൽ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് റിയാദിലെ ബത്ഹയിൽ വച്ച്
റിയാദ്: സൈക്കിളിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന എറണാകുളം അമ്പലമുകൾ സ്വദേശി അരുൺ തഥാഗത്തിന്, റിയാദിൽ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ സ്വീകരണം ഒരുക്കി. പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നിന്ന് 2024 ജൂലൈയിലാണ് അരുൺ സൈക്കിൾ യാത്ര ആരംഭിച്ചത്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വൻകരകളിലെ വിവിധ രാജ്യങ്ങൾ താണ്ടി തുർക്കിയിൽ
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ഇ.ആർ ഇവെന്റുമായി കൈകോർത്ത് നവംബർ 21 ന് ദമ്മാമിൽ നടത്തുന്ന, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്ര നയിക്കുന്ന "റിഥം 2025 - ട്യൂൺസ് ഓഫ് ഇന്ത്യ" എന്ന മെഗാഷോയുടെ ലോൻജിംഗ് പ്രോഗ്രാം ദമ്മാമിൽ നടന്നു. ദമാം അൽ വഫാ മാളിൽ നടന്ന
റിയാദ്: പുഞ്ചിരി കൊണ്ട് ലോകത്തെ കീഴടക്കാൻ പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നിന്ന് സൈക്കിൾ യാത്ര ആരംഭിച്ച്, റിയാദിലെത്തിയ എറണാകുളം അമ്പലമുകൾ സ്വദേശി അരുൺ തഥാഗത്തിന് കെഎംസിസി റിയാദ് എറണാകുളം ജില്ല സ്വീകരണം ഒരുക്കി. തുർക്കിയിൽ നിന്ന് റിയാദിലെത്തിയ അരുണിനെ സിദ്ധിഖ് തുവൂർ, ഷെബി, യൂസുഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
റിയാദ്: ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് അറസ്റ്റിലായി, രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നേഴ്‌സും ഇന്ത്യൻ എംബസിയും.സൗദിയിൽ ശക്തമായ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കീർ ഭാഷ (43) ജയിലിൽ വച്ച് പക്ഷാഘാതം ബാധിക്കുകയും തുടർന്ന് ജയിൽ അധികൃതർ കിംഗ്
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ തോതിൽ പ്രയോജനകരമായി. മലാസ് ഏരിയയിൽ നടന്ന ക്യാമ്പിൽ 350 പേർക്ക് നോർക്ക കാർഡ് പുതുക്കുന്നതിനും പുതിയ ഐഡിക്ക് അപേക്ഷിക്കുന്നതിനും സാധിച്ചു. പ്രവാസികൾക്ക് നോർക്ക ഐഡി രജിസ്ട്രേഷൻ, നോർക്ക കെയർ
മാധ്യമപ്രവർത്തകനും പ്രവാസി കലാകാരനുമായ മജീദ് കെ പി പതിനാറ്ങ്ങൽ രചന നിർവഹിച്ച് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നിർവഹിച്ച്, പ്രശസ്തമാപ്പിളപ്പാട്ടു ഗായകരായഷഹജ പുളിക്കലും,മിസ്ന മഞ്ചേരിയും ചേർന്ന് പാടി അഭിനയിച്ച ഖൽബിലെ കിനാവ് സംഗീത ആൽബ ത്തിന്റെ ഷൂട്ടിംഗ് പശസ്ത സിനി ആർട്ടിസ്റ്റും നിർമാതവും മായ
ദുബൈ: ഒരാൾക്ക് അപ്രതീക്ഷിതമായി ജാക് പോട്ട് അടിക്കുന്നു. അതും ഏറ്റവും ഉയർന്ന സമ്മാനതുക യായ 10 കോടി ദിർഹം. ആ വ്യക്തിയുടെ പ്രതികരണം എന്തായിരിക്കും. സമ്മാന വിവരം അറിയു മ്പോൾ അദ്ദേഹത്തിന് എന്താകും തോന്നുക ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം യു എ ഇ ലോട്ടറി ഒരു ഉത്തരം നൽകി.കഴിഞ്ഞ ദിവസങ്ങളായി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനി മുതൽ ഇ-പാസ്പോർട്ട് സ്വന്തമാക്കാം. ഇന്ത്യൻ എംബസിൽ നിന്നുള്ള ആദ്യ ഇ-പാസ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. ആയിഷ റുമാൻ എന്ന കുട്ടിക്കാണ് എംബസി അധികൃതർ ഇ-പാസ്പോർട്ട് കൈമാറിയത്. സാധാരണ പാസ്‌പോർട്ടിൽ നിന്നും നിരവധി വ്യത്യാസങ്ങൾ പുതിയ പാസ്പോർട്ടിലുണ്ട്. ഇ-പാസ്പോ ർട്ടിന്റെ കവറിൽ