ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന സംഗീത മഹാവിരുന്നായ “ലയാലി റിയാദ്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ ഇവന്‍റ് നവംബര്‍ 21 ന് റിയാദിലെ തുമാമ റോഡിൽ സ്ഥിതി ചെയ്യുന്ന സാഹെൽ ലാൻഡ് വാട്ടർ തീം പാർക്കില്‍ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
റിയാദ് : തലശ്ശേരി മണ്ഡലം വെൽഫേർ അസോസിയേഷൻ - റിയാദ് സിൽവർ ജൂബിലി വാർഷികം ആഘോഷി ക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിൽ അദ്നാൻ മെഹ്ഫിൽ-25 എന്ന പേരിൽ മെഗാ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. മക്ക റോഡ് എക്സിറ്റ് 26 ലെ ഫ്ലെമിംഗോ മാളിൽ ഒക്ടോബർ
റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എ ച് മുഹമ്മദ് തിരുവത്ര (52) ഹൃദയാഘാതം മൂലം റിയാദി ൽ നിര്യാതനായി. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പതിനാറു വർഷമായി സൗദി അറേബ്യയിലെ സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. ഗുരുവായൂർ നിയോജക
മനാമ: മൂന്നാം ഭരണം അടിച്ച് മാറ്റുന്നതിൻ്റെ ഭാഗമായി നടത്തുന്ന അരങ്ങേറ്റത്തിൻ്റെ ഭാഗമായി ഗൾഫ് പ്രവാസികളെ മയത്തിൽ വീണ്ടും പറ്റിക്കാനും വഞ്ചിക്കാനും കുപ്പിയിലാക്കാനും രാഷ്ട്രീയ അജണ്ട ഒളിച്ച് വെച്ച് ഗൾഫ് സന്ദർശനം നടത്തുന്നതെന്നാണ് UDF ന് കഴിഞ്ഞ ദിവസം കിട്ടിയ വിവരം അനു സരിച്ച് പിണറായി പര്യടനം നടത്തുന്ന ഗൾഫിലെ
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തുന്നത്. പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ
പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ ഓണാഘോഷം മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു. നൂറിൽ അധികം മെമ്പർമാരും, ഫുട്ബാൾ അംഗങ്ങങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സത്യൻ കാനകീൽ ഉത്ഘാടനം ചെയ്തു, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്, റിഫ പ്രസിഡന്റ് ബഷീർ ചെലാമ്പ്ര, റിയാദ് മീഡിയ ഫോറം
റിയാദ്: 95ാമാത് സൗദി ദേശീയദിനത്തോട് അനുബന്ധിച്ച് റിയാദ് എക്സിറ്റ് 26ലുള്ള അൽവഫ ഹൈപ്പർ മാർക്കറ്റും അൽശർക്ക് പോളിക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശിക ളും വിദേശികളുമായ നിർവധിയാളുകൾ ക്യാമ്പ് വിനിയോഗിച്ചു ക്യാമ്പിൽ പ്രമേഹം,രക്തസമ്മർദം, ജനറൽ ചെക്കപ്പ് എന്നീ സേവനങ്ങൾ തികച്ചും സൗജന്യമായിരുന്നു. ക്യാമ്പിന് അൽവഫ ക്ലസ്റ്ററ് മാനേജർ
തിരുവനന്തപുരം: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച യാത്ര തിരിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശി ക്കും. വെള്ളി വൈകീട്ട് ആറരയ്ക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം
മസ്കത്ത്: ഒമാനിലെ പ്രകൃതിസംരക്ഷിത മേഖലയിൽ കയറി മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇയാള്‍ വേട്ടയാടിയ അറേബ്യൻ മാനിന്റെ ജഡവും നിരവധി തോക്കുകളും പിടിച്ചെ ടുത്തു. റോയൽ ഒമാൻ പൊലീസും പരിസ്ഥിതി അതോറിറ്റി അധികൃതരും ചേർന്നാണ് പ്രതിയോയെ പിടികൂടിയത്. രാജ്യത്തെ സംരക്ഷിത മേഖലകളിൽ അനധികൃതമായി ആളുകൾ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട വിവരം നേരത്തെ
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് മലാസിലുള്ള അൽ മാസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെമ്പർമാർക്ക് വേണ്ടി നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ഉവൈസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ എടപ്പ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ ജീവ കാരുണ്യ