Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കേരളത്തോടുളള കടുത്ത അവഗണ അവസാനിപ്പിക്കണം; കേളി ബദിയ ഏരിയ സമ്മേളനം.

കേരളത്തോടുളള കടുത്ത അവഗണ അവസാനിപ്പിക്കണം; കേളി ബദിയ ഏരിയ സമ്മേളനം.

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ബദിയ ഏരിയാ സമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ നടന്നു. സംഘാടക സമിതി ആക്റ്റിംഗ് ചെയർമാൻ ഷാജഹാൻ ഏരിയ പ്രസിഡൻ്റ് അലി കാക്കഞ്ചേരിയെ താൽക്കാലിക അധ്യക്ഷ നായി ക്ഷണിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനം

Gulf
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് മക്കളുടെ കേസ് ഒതുക്കാന്‍’: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് മക്കളുടെ കേസ് ഒതുക്കാന്‍’: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമന്‍സിനെ തുടര്‍ന്ന് വിവേക് കിരണ്‍ ഹാജരായോ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നി വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്ക ണമെന്നും അദേഹം ആവശ്യപ്പെട്ടു. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായി

Gulf
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ  ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം: ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം: ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ഓ ഐ സി സി റിയാദ് തൃശൂര്‍ ജില്ലാ കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു ശബരിമലയിലുണ്ടായ സ്വര്‍ണ മോഷണം എല്ലാവരിലും ഞെട്ടലുണ്ടാക്കിയെന്നും സര്‍ക്കാരിന്റെ ഇത്തരം കൊള്ളകള്‍ മറക്കാനുള്ള ശ്രമമായിരുന്നു വിശ്വാസികളെ തെറ്റ് ധരിപ്പിക്കുന്ന അയ്യപ്പ സംഗമമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു

Gulf
വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു.

വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു.

റിയാദ് : വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു. ഇന്ന് മലാസിൽ വച്ച് നടന്ന കമ്മിറ്റിയിൽ ആയിരുന്നു വയനാട് പ്രവാസി അസോസിയേഷൻറെ ആദ്യത്തെ റിയാദിലെ കമ്മിറ്റി രൂപീകരണ ചടങ്ങ്, പ്രവാസികളായ വയനാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടിയാണ് സംഘടനയുടെ രൂപീകരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് : കുഞ്ഞിമുഹമ്മദ് തലപ്പുഴ,

Gulf
അയ്യപ്പന്‍റെ സ്വര്‍ണ്ണം കട്ടവര്‍ ജനശ്രദ്ധതിരിക്കാന്‍ ഷാഫി പറമ്പിലിനെ തല്ലി തീര്‍ക്കുന്നു; നരനായാട്ടില്‍ പ്രതിഷേധിച്ച് റിയാദ് ഒഐസിസി

അയ്യപ്പന്‍റെ സ്വര്‍ണ്ണം കട്ടവര്‍ ജനശ്രദ്ധതിരിക്കാന്‍ ഷാഫി പറമ്പിലിനെ തല്ലി തീര്‍ക്കുന്നു; നരനായാട്ടില്‍ പ്രതിഷേധിച്ച് റിയാദ് ഒഐസിസി

റിയാദ്: പേരാമ്പ്രയിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സമാധാനപരമായി നടത്തിയ പ്രതി ഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ വടകര എം.പി. ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർ ത്തകർക്കും ഗുരുതര പരിക്കേറ്റതിനെതിരെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ശക്തമായ

Gulf
പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് നോബൽ പുരസ്‌കാരം; അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ്

പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് നോബൽ പുരസ്‌കാരം; അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ്

റിയാദ്: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കരസ്ഥമാക്കിയ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ഐസിഎഫ് ആശംസകൾ അറിയിച്ചത്. റോയൽ സ്വീഡി ഷ് അക്കാദമി ഓഫ് സയൻസാണ് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര

Gulf
മനുഷ്യക്കടത്ത്; 120 ദിനാര്‍ വിസ ചാർജ്, 1,300 ദി​നാ​റിന് വിൽപ്പന; 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

മനുഷ്യക്കടത്ത്; 120 ദിനാര്‍ വിസ ചാർജ്, 1,300 ദി​നാ​റിന് വിൽപ്പന; 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി. ഫ​ഹാ​ഹീ​ലി​ൽ പ്രവർത്തിച്ചിരുന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സി​ൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയി ലെടുത്തത്. ഇവർ നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാ​ർ​ഹി​ക ജോലികൾക്കായി തൊഴിലാളി കളെ കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ 29

Kuwait
ട്രാഫിക് നിയമ ലംഘനം; 15 പ്രവാസികളെ നാട് കടത്തി കുവൈത്ത്

ട്രാഫിക് നിയമ ലംഘനം; 15 പ്രവാസികളെ നാട് കടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി കുവൈത്ത്. പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിന് ശേഷം കർശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്.ഈ വർഷം മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾക്കിടയിൽ നിയമം ലംഘിച്ച 15 പ്രവാസികളെ നാടുകടത്തിയതായി ബ്രിഗേഡിയർ ജനറൽ അൽ-ഖട്ടൂവാൻ വ്യക്തമാക്കി.

Gulf
കല്ലുമ്മൽ എഫ്‌.സി. വെറ്ററൻസ് കപ്പ്‌ റിയാദ് വെറ്ററൻസിന്

കല്ലുമ്മൽ എഫ്‌.സി. വെറ്ററൻസ് കപ്പ്‌ റിയാദ് വെറ്ററൻസിന്

റിയാദ്: കല്ലുമ്മൽ എഫ്‌.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെറ്ററൻസ്‌ ഫുട്ബോൾ ടൂർണ മെന്റിൽ റിയാദ് വെറ്ററൻസ് ജേതാക്കളായി. ഫൈനലിൽ ഫ്രൈഡേ ഫുട്ബോൾ വെറ്ററൻസ്‌ ശിഫായോ ടാണ് അവർ ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ വിജയികളെ പെനാൽറ്റി ഷൂട്ട്‌ഔട്ടിലൂടെയാണ്‌ നിർണയിച്ചത്‌. നാട്ടിലെ ഗ്രൗണ്ടുകളിൽ ഒരുകാലത്ത്‌ മിന്നും പ്രകടനം കാഴ്ചവെച്ച

Gulf
രണ്ടുവയസുകാരന്റെ പേരില്‍ ടിക്കറ്റ് എടുത്തു; അടിച്ചത് ഏഴരക്കോടി; ദുബായില്‍ വിണ്ടും ഇന്ത്യന്‍ പുഞ്ചിരി

രണ്ടുവയസുകാരന്റെ പേരില്‍ ടിക്കറ്റ് എടുത്തു; അടിച്ചത് ഏഴരക്കോടി; ദുബായില്‍ വിണ്ടും ഇന്ത്യന്‍ പുഞ്ചിരി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്പതികളുടെ മകന്‍ ക്ഷണ്‍ യോഗേഷ് ഗോലെ യാണ് കോടിപതിയായത്. അവധി കഴിഞ്ഞ്

Translate »