ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തി യതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം
കെയ്റോ: ബന്ദികളുടെ കൈമാറ്റത്തിന് ഗാസയിലെ ഇസ്രയേലിന്റെ സൈനിക ആക്രമണം നിര്‍ത്തണ മെന്ന നിര്‍ദേശം മുന്നോട്ടു വച്ച് ഹമാസ്. ആക്രണം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ തുടങ്ങുകയുള്ളൂ. ഏതെങ്കിലും വിദേശ സൈന്യത്തെ ഗാസയില്‍ വിന്യസി ക്കാന്‍ അനുവദിക്കില്ല. എന്നാല്‍ പാലസ്തീന്‍ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അറബ് സേനയെ
റിയാദ്: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന
കൊച്ചി: വന്‍ തുക ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറു കണക്കിന് മലയാളികള്‍ ക്കെതിരെ കേരള ക്രൈം ബ്രാഞ്ച് രാജ്യാന്തര തലത്തിലുള്ള അന്വേഷണത്തിനു തയ്യാറെടുക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്ന ഇവരില്‍ പലരും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിയെന്നു വ്യക്തമായതോടെയാണ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെയുള്ള വിപുലമായ നടപടികളിലേക്കു
റിയാദ് : 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോ ഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ മുന്നോടിയായി 'സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. 2000 ത്തിൻ്റെ അവസാനത്തോടെ റിയാദിൽ
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രവർത്തന മികവിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ബത്ഹ സബർമതിയിൽ നടത്തി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷനായ ചടങ്ങ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്‌ഘാടനം ചെയ്തു. സോന ജ്വല്ലറി
റിയാദ്:ലോകരാജ്യങ്ങളാകെ യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴും അതൊന്നും ചെവി ക്കൊള്ളാതെ ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലിലെ ഭീകര ഭരണകൂ ടമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു.കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഗാസയിലെ വംശഹത്യക്കെതിരെയും പലസ്തീൻ ജനതയോടുള്ള അനുഭാവപ്രകടനമായും ബത്ഹ സബർമതിയിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘മാനിഷാദ ഐക്യദാർഢ്യ
റിയാദ് : സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും അഭ്യന്തന്തര മന്ത്രിയു മായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ താണ് തീരുമാനം. സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുത രവീഴ്ച വരുത്തി റിപ്പോര്‍ട്ട് നല്‍കിയതിനാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്ത മാക്കി.
റിയാദ്: വിവാഹ സൽക്കാര വേദിയെ ജനാധിപത്യ ബോധവൽക്കരണത്തിന്റെ വേദിയാക്കി മാറ്റി ഒഐ സിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് രാഷ്ട്രീയ-സാമൂഹിക സന്ദേശം ഉയർത്തിയ ഈ വേറിട്ട പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിന്റെ ജനാധിപത്യ പ്രതിബദ്ധതയായി മാറി. ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്റെ