Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
40 കിലോ ലഹരി മരുന്ന് പിടികൂടി; പ്രതികൾക്ക് വിദേശ സംഘങ്ങളുമായി ബന്ധമെന്ന് ദുബൈ പൊലീസ്

40 കിലോ ലഹരി മരുന്ന് പിടികൂടി; പ്രതികൾക്ക് വിദേശ സംഘങ്ങളുമായി ബന്ധമെന്ന് ദുബൈ പൊലീസ്

ദുബൈ: ദുബൈയിലെ ഒരു റെസിഡൻഷ്യൽ വില്ലയിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടി. 40 കിലോ ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗര ന്മാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യുവാക്കളെ

Gulf
ടൂറിസം രംഗത്തും സ്വദേശിവത്കരണം; പ്രവാസികളിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടം; സൗദിയുടെ പ്ലാൻ ഇങ്ങനെ

ടൂറിസം രംഗത്തും സ്വദേശിവത്കരണം; പ്രവാസികളിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടം; സൗദിയുടെ പ്ലാൻ ഇങ്ങനെ

റിയാദ്: ടൂറിസം മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. 2028 ആകുമ്പോൾ ഈ മേഖലയിൽ 50% സ്വദേശികളെ നിയമിക്കാനാണ് സർക്കാർ പദ്ധതി. ഇതിനായുള്ള നയങ്ങൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകി. ഇതേ മേഖലയിൽ തൊഴിൽ ചെയ്ത് വരുന്ന നിരവധി പ്രവാസികൾക്ക് പുതിയ തീരുമാനം തിരിച്ചടി ആകും. രാജ്യത്തെ

Gulf
എയർ ഇന്ത്യയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന നടപടി പ്രതിഷേധാർഹം: സഊദി കെ.എം.സി.സി

എയർ ഇന്ത്യയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന നടപടി പ്രതിഷേധാർഹം: സഊദി കെ.എം.സി.സി

റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹവും തീരുമാനത്തിൽ നിന്ന്പിന്മാറണമെന്നും സഊദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ അവസാന വാരം നിലവിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള 75 ഓളം സർവീസുകൾ റദ്ദാക്കു മെന്നാണ് റിപ്പോർട്ട്

Uncategorized
പവർ ബാങ്കിന് നിരോധനം, എമിറേറ്റ്സിനു പിന്നാലെ ഫ്ലൈ ദുബൈ; യുഎഇയിലെ വിമാനയാത്രയിൽ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പവർ ബാങ്കിന് നിരോധനം, എമിറേറ്റ്സിനു പിന്നാലെ ഫ്ലൈ ദുബൈ; യുഎഇയിലെ വിമാനയാത്രയിൽ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദുബൈ: ഒക്ടോബർ ഒന്ന് മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നത് യുഎഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റസ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിമാനക്കമ്പനിയായ ഫ്ലൈദുബൈ പവർബാങ്ക് സംബന്ധിച്ച് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സുരക്ഷാ കാര ണങ്ങളാൽ യുഎഇ എയർലൈനുകൾ പോർട്ടബിൾ ബാറ്ററികൾ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. 100Wh അല്ലെങ്കിൽ

Gulf
സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തിയത് 12,800 വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ

സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തിയത് 12,800 വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ ഹെറിറ്റേജ് കമ്മീഷൻ, അൽ നഫുദ് മരുഭൂമിയിൽ 11,400 നും 12,800 നും വർഷങ്ങൾക്ക് ഇടയിൽ പഴക്കമുള്ള റോക്ക് ആർട്ട് (പാറകളിൽ മനുഷ്യർ നടത്തിയിട്ടുള്ള ചിത്രങ്ങളോ ലിഖിതങ്ങളോ കൊത്തുപണികളോ) കണ്ടെത്തി. മനുഷ്യരുടെ വലുപ്പത്തിലുള്ള റോക്ക് ആർട്ടുകളുടെ അസാധരാണമായ ശേഖരമാണ് ഈ മരുഭൂമിയിൽ കണ്ടെത്തിയത്. ഇത് രേഖപ്പെടുത്തിയതായി ഔദ്യോഗികമായി

Gulf
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു.

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു.

റിയാദ്: പിപിഎആർ ഒന്നിച്ചോണം 2025 എന്ന പേരിൽ മലാസിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് നടത്തിയ ഓണാഘോഷത്തിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതി കളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും

Gulf
വിസിറ്റ് വിസ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ പ്രതിമാസ ശമ്പള നിരക്ക് നിശ്ചയിച്ച് യുഎഇ

വിസിറ്റ് വിസ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ പ്രതിമാസ ശമ്പള നിരക്ക് നിശ്ചയിച്ച് യുഎഇ

ദുബൈ: യുഎഇയിൽ സന്ദർശന (വിസിറ്റ്) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്പോൺസർ ചെയ്യുന്നത് ഇപ്പോൾ സ്പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ കഴിയും. ബന്ധത്തെ ആശ്രയിച്ച്, താമസക്കാർക്ക് അവരുടെ സന്ദർശനങ്ങൾ സ്പോൺസർ ചെയ്യാൻ കഴിയണ മെങ്കിൽ പ്രതിമാസം 4,000 ദിർഹം,

Gulf
ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി

ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഈ വർഷം നാലാം പാദത്തിൽ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. ആറ് ജിസിസി രാജ്യ ങ്ങളും സന്ദർശിക്കാൻ സന്ദർശകർക്ക്

Gulf
ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു’; മാപ്പു പറഞ്ഞ് നെതന്യാഹു

ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു’; മാപ്പു പറഞ്ഞ് നെതന്യാഹു

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ

Gulf
എടപ്പ വുമൺസ് കളക്റ്റീവ് സൗദി ദേശീയ ദിനം ആഘോഷിച്ചു.

എടപ്പ വുമൺസ് കളക്റ്റീവ് സൗദി ദേശീയ ദിനം ആഘോഷിച്ചു.

റിയാദ്: സൗദിയുടെ 95-മത് ദേശീയ ദിനം, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വുമൺസ് വിങിൻറെ നേതൃത്വത്തിൽ, ബത്ത അൽ ഫുത്തയിലുള്ള അൽ വത്താൻ പാർക്കിൽ വച്ച് ആഘോഷിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സഫ്‌ന അമീറിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസി ഡൻറ് നസ്രിയ ജിബിൻ അദ്ധ്യക്ഷത വഹിച്ചു. “വിഷൻ

Translate »