ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : മുതിർന്ന സിപിഐഎം നേതാവായിരുന്ന അഴീക്കോടൻ രാഘവൻ്റെ അൻപത്തി മൂന്നാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടി പ്പിച്ച പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
റിയാദ് : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം 2025 ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.എക്സിറ്റ 18 അൽ സഫ്‌വാ ഇസ്തിറാഹയിൽ വെച്ച് നടത്തിയ ഓണാഘോഷത്തിൽ സാംസ്കാരിക സമ്മേളനം സംഘടനാ ചെയർമാൻ ഡേവിഡ് ലുക്ക് ഉത്ഘാടനം ചെയ്തു . പ്രസിഡന്റ് ശ്രീ. ജോജി തോമസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം
റിയാദ് : റിയാദിലെ ജീവകാരുണ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷവും പിഎംഫ് പൊന്നോണവും ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ മികവും സംഘടനപാടവും കൊണ്ട് ഏറെ ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർമാർക്കറ്റ് അസീസിയയിൽ നടന്ന പരിപാടി
റിയാദ്: കല്ലുമ്മൽ എഫ്.സി.യും റിയാദ് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമി തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ, ഫോകോ സോക്കർ അക്കാദമി ദമ്മാം യുണൈറ്റഡ് ഫുട്ബോൾ അക്കാദമി റിയാദിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യ, അറബ് രാജ്യങ്ങൾ, ശ്രീലങ്ക
ദുബൈ:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു.
റിയാദ് : ലോകസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റ് മഹാദേവ നടത്തിയ പരാമർശം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും നേരിടേണ്ട രീതിയിൽ തന്നെ നേരിടുമെന്നും റിയാദ് ഓ ഐസിസി മലപ്പുറം ജില്ല കമ്മിറ്റി. ഇത്തരം കൊലവിളികൾ പരസ്യമായ കലാപ ആഹ്വാനമാണ്. നിശബ്ദമാക്കാൻ ആണ്
റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ന്റെ ഓണവും, സൗദി നാഷണൽഡേ ആഘോഷവും ശ്രദ്ധേയമായി. എക്സിസ്റ്റ് 18 വാൻസ ഇസ്‌ത്രയിൽ നടന്ന ഓണാ ഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഉത്ഘാടനം ചെയ്തു. സംഘടനാ അംഗങ്ങളുടെ പ്രൊഫഷണൽ ഡിഗ്രി കരസ്തമാക്കിയ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ നജീബ്
സൗദിഅറേബ്യൻ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മുർസലാത് സംഘടപ്പിച്ച സൗദി ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. പ്രൗഢ ഗംഭീരമായ പരേഡോട് കൂടി ആരംഭിച്ച ആഘോഷ പരിപാടികളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ പരമ്പരാഗത സൗദി കലാരൂപങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടി. 95 വർഷത്തെ സൗദി അറേബ്യയുടെ ചരിത്രവും വർത്തമാനവും
റിയാദ് : സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വിപുലമായി ആഘോഷിച്ചു. വർണാഭമായ വസ്ത്രങ്ങൾ അണിഞ്ഞും ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചും നടന്ന പരിപാടിയിൽ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു കുടുംബിനികളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. സയ്യിദ്
സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.PCWF വനിതാ വിങ്, വണ്ടർ കിഡ്സ് ക്ലബ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച പരിപാടി റിയാദ് നാഷണൽ മ്യൂസിയം പാർക്കിൽ ആകർഷകമായി അരങ്ങേറി. പരിപാടിയുടെ ഉദ്‌ഘാടനം വനിതാ കമ്മിറ്റി ഭാരവാഹികളും